Latest NewsKeralaNews

വീട്ടമ്മയെ കടിച്ച വളർത്തുനായക്ക് പേവിഷബാധ: പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ച് നഗരസഭ

പത്തനംതിട്ട: വീട്ടമ്മയെ കടിച്ച വളർത്തുനായക്ക് പേവിഷബാധ. പത്തനംതിട്ടയാണ് സംഭവം. പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ പാൽ വിതരണത്തിന് പോയ പൂഴിക്കാട് സ്വദേശി ശ്രീകലക്ക് ആണ് നായയുടെ കടിയേറ്റത്.

Read Also: ‘വെറുപ്പിന്റെ രാഷ്ട്രീയം മനസിൽ കൊണ്ടുനടക്കുന്ന സൈബർ കൃമികൾക്ക് മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണല്ലോ’: ജോയ് മാത്യു

വീട്ടമ്മയെ കടിച്ച നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവു നായ്ക്കളെ കടിച്ചിരുന്നു. ഇതിന് ശേഷം ഈ നായ ചത്തിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Read Also: കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 13 സീരീസ് എത്തുന്നു, മോഡലുകൾ ഏതൊക്കെയെന്ന് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button