KeralaLatest NewsNews

ഇതാണ് ആ ഭാഗ്യ നമ്പർ; ഓണം ബമ്പർ 25 കോടി അടിച്ചത് ഈ ജില്ലയിൽ വിറ്റ ടിക്കറ്റിന്

കോഴിക്കോട്: തിരുവോണം ബമ്പർ നടുക്കെടുത്ത്. ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത് കോഴിക്കോട് ജില്ലയിലെ ഏജൻസിയിൽനിന്ന് വിറ്റ ടിക്കറ്റിന്. കോഴിക്കോടുള്ള ഏജൻ്റായ ഷീബ എസ് (ഏജൻസി നമ്പർ: D4884) വിറ്റ TE 230662 എന്ന ടിക്കറ്റിനാണ് 25 കോടി രൂപ ലഭിച്ചത്. പാളയത്തെ ബാവ ലോട്ടറി ഏജൻസി പാലക്കാടുള്ള വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇക്കഴിഞ്ഞ 11നാണ് ബാവ ലോട്ടറി ഏജൻസിയിൽനിന്ന് ടിക്കറ്റ് പാലക്കാടേക്ക് കൈമാറിയത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (25 Crores)

TE 230662

സമാശ്വാസ സമ്മാനം (5,00,000/-)

TA 230662 TB 230662 TC 230662 TD 230662 TG 230662 TH 230662 TJ 230662 TK 230662 TL 230662

രണ്ടാം സമ്മാനം (1 Crore)

TH 305041 TL 894358 TC 708749 TA 781521 TD 166207 TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674

TC 287627 TE 220042 TC 151097 TG 381795 TH 314711 TG 496751 TB 617215 TJ 223848

മൂന്നാം സമ്മാനം [50 Lakh]

TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260 TB 616942
TC 331259 TD 704831 TE 499788 TG 837233 TH 176786 TJ 355104 TK 233939 TL 246507

നാലാം സമ്മാനം [5 Lakh]

TA 372863 TB 748754 TC 589273 TD 672999 TE 709155 TH 612866 TJ 405280 TK 138921 TL 392752

അഞ്ചാം സമ്മാനം [2 Lakh]

TA 661830 TB 260345 TC 929957 TD 479221 TE 799045 TG 661206 TH 190282

ആറാം സമ്മാനം (5,000/-)

ഏഴാം സമ്മാനം (2,000/-)

എട്ടാം സമ്മാനം (1,000/-)

ഒന്‍പതാം സമ്മാനം (500/-)

shortlink

Related Articles

Post Your Comments

Related Articles


Back to top button