KannurKeralaNattuvarthaLatest NewsNews

ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കാവുമ്പടി അക്കരമ്മൽ ഞാലിൽ മൊയ്ദീൻ(72) ആണ് മരിച്ചത്

മട്ടന്നൂർ: ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാവുമ്പടി അക്കരമ്മൽ ഞാലിൽ മൊയ്ദീൻ(72) ആണ് മരിച്ചത്.

Read Also : കാനഡയിലെ ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധിക്കാൻ അണികളോട് ആഹ്വാനം ചെയ്‌ത്‌ ഖാലിസ്ഥാനി സംഘടന

മട്ടന്നൂരിനടുത്ത പാലോട്ടുപള്ളിയിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Read Also : കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്ന ഞാൻ വർഗീയത പറയില്ല: മൃണാൾ ദാസ്

മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: കദീജ. മക്കൾ: റഫീഖ്, നൗഷാദ്, മുനീർ, ഹനീഫ, മുഹമ്മദ്, ശിഹാബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button