WayanadKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: 11 പേ​ര്‍​ക്ക് പ​രി​ക്ക്

വ​യ​നാ​ട്ടി​ല്‍ ദേ​ശീ​യ​പാ​ത 766-ലെ ​കൈ​നാ​ട്ടി​ക്കു സ​മീ​പം ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്

ക​ല്‍​പ്പ​റ്റ: കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ 11 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ബ​സ് യാ​ത്ര​ക്കാ​രി​ല്‍ പ​ത്തു പേ​ര്‍​ക്കും ലോ​റി ഡ്രൈ​വ​ര്‍ ച​ന്ദ്ര​നു​മാ​ണ് പ​രി​ക്കേറ്റത്.

Read Also : ഇഡിയെ തനിക്ക് ഭയമില്ല,പാര്‍ട്ടി സംരക്ഷണം ഉണ്ടാകും: കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍

വ​യ​നാ​ട്ടി​ല്‍ ദേ​ശീ​യ​പാ​ത 766-ലെ ​കൈ​നാ​ട്ടി​ക്കു സ​മീ​പം ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ന​ട​വ​യ​ലി​ല്‍​നി​ന്നു ച​ങ്ങ​നാ​ശേ​രി​ക്കു​ള​ള ബ​സും ക​ര്‍​ണാ​ട​ക​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Read Also : പാകിസ്ഥാനില്‍ പള്ളിക്ക് സമീപം നബിദിനാഘോഷത്തിനിടെ വന്‍ ബോംബ് സ്‌ഫോടനം: നിരവധി മരണം

പരിക്കേറ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​ച്ചു. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​റു​ടെ കാ​ലി​നാ​ണ് പ​രി​ക്ക്. അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button