ThrissurKeralaNattuvarthaLatest NewsNews

രേ​ഖ​ക​ളി​ല്ലാ​തെ മ​ണ്ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം: വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി പൊ​ലീ​സ്

മൂ​ന്ന് ടി​പ്പ​റു​ക​ളും ഒ​രു ജെ​സി​ബി​യു​മാ​ണ് പിടികൂടിയത്

വ​ട​ക്ക​ഞ്ചേ​രി: രേ​ഖ​ക​ളി​ല്ലാ​തെ മ​ണ്ണ് ക​ട​ത്തി​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ്. മൂ​ന്ന് ടി​പ്പ​റു​ക​ളും ഒ​രു ജെ​സി​ബി​യു​മാ​ണ് പിടികൂടിയത്. എ​സ്ഐ ജീ​ഷ്മോ​ൻ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : മദ്രസ അധ്യാപകന്‍ അണ്‍കുട്ടികളെ പീഡിപ്പിച്ചു, കേസ് ഒതുക്കാന്‍ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും

വ​ട​ക്ക​ഞ്ചേ​രി -മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത ചു​വ​ട്ടു​പാ​ടം ശ​ങ്ക​രം​ക​ണ്ണ​ൻ​തോ​ട് ഭാ​ഗ​ത്ത് നി​ന്നും അ​നു​മ​തി​യി​ല്ലാ​തെ ഖ​ന​നം ചെ​യ്ത മ​ണ്ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് മ​ണ്ണ് ഖ​ന​നം ചെ​യ്ത് ക​ട​ത്തു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്.

Read Also : വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നത് കേരളത്തെ: മന്ത്രി വി.ശിവന്‍കുട്ടി

വാ​ഹ​ന​ങ്ങ​ൾ വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button