KottayamKeralaNattuvarthaLatest NewsNews

32.12 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സ്: ര​ണ്ടു​പേ​ർകൂ​ടി അ​റ​സ്റ്റി​ൽ

ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ കാ​വു​ങ്ക​ൽ അ​ജ്മ​ൽ (30), ക​ണി​യാം​കു​ന്ന് സ​ഫ​ദ് (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ക്കം: വൈ​ക്ക​ത്ത് 32.12 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി പൊ​ലീ​സ് പിടിയിൽ. ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ കാ​വു​ങ്ക​ൽ അ​ജ്മ​ൽ (30), ക​ണി​യാം​കു​ന്ന് സ​ഫ​ദ് (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​ക്ക​ത്ത് ക​ഴി​ഞ്ഞ ആ​റി​നാ​ണ് സ്വ​കാ​ര്യ​ഭാ​ഗ​ത്ത് എം​ഡി​എം​എ ഒ​ളി​പ്പി​ച്ച് കി​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ഹ​മ്മ​ദ് മു​നീ​ർ, അ​ക്ഷ​യ് സോ​ണി എ​ന്നി​വ​രെ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

Read Also : രണ്ട് മണിക്കൂറിലേറെ സമയം വൈകിയുള്ള സർവീസ്! യാത്രക്കാരെ നിരാശരാക്കിയ വിമാന കമ്പനികളുടെ ലിസ്റ്റ് പുറത്ത്

തു​ട​ർന്ന്, നടത്തിയ അന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത് അ​ജ്മ​ലും, സ​ഫ​ദു​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. അ​ജ്മ​ലി​ന് തൊ​ടു​പു​ഴ, മേ​ലു​കാ​വ് എ​ന്നി​വ​ട​ങ്ങ​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

വൈ​ക്കം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഒ ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, എ​സ്ഐ മാ​രാ​യ എ​സ്. സു​രേ​ഷ്, വി​ജ​യ​പ്ര​സാ​ദ്, സി​പി​ഒ എ​ൻ.​ആ​ർ. ര​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button