KollamKeralaNattuvarthaLatest NewsNews

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം: 22കാരൻ മരിച്ചു

ക​രി​മ്പാ​ലൂ​ർ കൃ​ഷ്ണ​കൃ​പ​യി​ൽ റോ​യി​യു​ടെ മ​ക​ൻ അ​ശ്വി​ൻ​റോ​യി(22) ആ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു.​ ക​രി​മ്പാ​ലൂ​ർ കൃ​ഷ്ണ​കൃ​പ​യി​ൽ റോ​യി​യു​ടെ മ​ക​ൻ അ​ശ്വി​ൻ​റോ​യി(22) ആ​ണ് മ​രി​ച്ച​ത്.

Read Also : ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍ വീ​ട് ക​യ​റി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

കൊ​ല്ലം-തി​രു​വ​ന​ന്ത​പു​രം ദേ​ശീയ​പാ​ത​യി​ൽ പാ​രി​പ്പ​ള്ളി മു​ക്ക​ട​യ്ക്ക് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ന് മു​ൻ​വ​ശ​ത്ത് ആണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നും ഒ​രേ ദി​ശ​യി​ൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ആശുപത്രിയിൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.​

പാ​രി​പ്പ​ള്ളി പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മാ​ർ​ട്ട​ത്തി​നാ​യി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ​മാ​താ​വ് ബേ​ബി​ഗി​രി​ജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button