PalakkadLatest NewsKeralaNattuvarthaNews

12-കാരിയെ പീഡിപ്പിച്ചു: യുവാവിന് 60 വർഷം കഠിനതടവും പിഴയും

വ​ണ്ടി​ത്താ​വ​ളം വി​ള​യോ​ടി അ​ജ​യ​ഘോ​ഷി​നെ(24)​യാ​ണ് കോടതി ശിക്ഷിച്ചത്

പാ​ല​ക്കാ​ട്: 12 വ​യ​സ്സു​ള്ള ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം 60 വ​ർ​ഷം ക​ഠി​ന​ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. വ​ണ്ടി​ത്താ​വ​ളം വി​ള​യോ​ടി അ​ജ​യ​ഘോ​ഷി​നെ(24)​യാ​ണ് കോടതി ശിക്ഷിച്ചത്. പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ആണ് ശി​ക്ഷി​ച്ച​ത്.

Read Also : ജീവൻ രക്ഷാ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ: ഗാസയ്ക്ക് ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സ്നേഹ സമ്മാനം

പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്നു​മാ​സം അ​ധി​ക ക​ഠി​നത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച് 20 വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി.

Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല: ജോസ് കെ മാണി

2019 ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 2022 ആ​ഗ​സ്റ്റ് 20 വ​രെ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. മീ​നാ​ക്ഷി​പു​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സിൽ ഇ​ൻ​സ്പെ​ക്ട​ർ ശ​ശി​ധ​ര​ൻ ആണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button