PathanamthittaLatest NewsKeralaNattuvarthaNews

ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ റോഡരികിൽ മരിച്ച നിലയിൽ

മു​ട്ടു​മ​ണ്‍-​ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ല്‍ പു​ല്ലാ​ട് ആ​ത്മാ​വ് ക​വ​ല​യ്ക്ക് സ​മീ​പം പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്

പ​ത്ത​നം​തി​ട്ട: പു​ല്ലാ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ റോ​ഡ് വ​ശ​ത്ത് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ബൈ​ക്ക് യാ​ത്ര​ക്കാ​രനെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Read Also : പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താൻ: കെ മുരളീധരൻ

മു​ട്ടു​മ​ണ്‍-​ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ല്‍ പു​ല്ലാ​ട് ആ​ത്മാ​വ് ക​വ​ല​യ്ക്ക് സ​മീ​പം പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. ആ​ളെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഓ​ട​യി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് ബൈ​ക്കും മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ട​ർ​ന്ന്, നാട്ടുകാർ വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് അ​ട​ക്കം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button