WayanadLatest NewsKeralaNattuvarthaNews

അ​ന​ധി​കൃ​ത വി​ൽ​പ​ന: മദ്യവുമായി രണ്ടുപേർ പിടിയിൽ

വെ​ള്ള​മു​ണ്ട ന​ടാ​ഞ്ചേ​രി ഉ​പ്പു​പു​ഴ​ക്ക​ൽ ആ​ന്റ​ണി (64), പ്ര​വാ​ളാ​ട് പു​ത്തൂ​ർ പാ​ല​ക്ക​ൽ ജോ​ണി (62) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

മാ​ന​ന്ത​വാ​ടി: വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ എക്സൈസ് പിടിയിൽ. വെ​ള്ള​മു​ണ്ട ന​ടാ​ഞ്ചേ​രി ഉ​പ്പു​പു​ഴ​ക്ക​ൽ ആ​ന്റ​ണി (64), പ്ര​വാ​ളാ​ട് പു​ത്തൂ​ർ പാ​ല​ക്ക​ൽ ജോ​ണി (62) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത് ച​ന്ദ്ര​നും സം​ഘ​വും ചേർന്നാണ് അ​റ​സ്റ്റ് ചെ​യ്തത്. ആ​ന്റ​ണി​യി​ൽ നി​ന്നും 1.180 ലി​റ്റ​ർ മ​ദ്യ​വും ജോ​ണി​യി​ൽ നി​ന്നും പ​ത്ത് ലി​റ്റ​ർ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.

Read Also : മ​ന്ത്രി​യു​ടെ വീ​ടി​ന് സ​മീ​പം എ​ട്ടു ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീഷണി: ഊ​ട്ടിയിൽ തൊഴിലാളി അറസ്റ്റിൽ

പ​രി​ശോ​ധ​ന​യി​ൽ വ​യ​നാ​ട് എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് പ്ര​വ​ന്റിവ് ഓ​ഫീ​സ​ർ വി. ​രാ​ജേ​ഷ്, മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്റിവ് ഓ​ഫീസ​ർ​മാ​രാ​യ പി.​ആ​ർ. ജി​നോ​ഷ്, കെ. ​ജോ​ണി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ജി. പ്രി​ൻ​സ്, കെ. ​ഹാ​ഷിം, കെ.​എ​സ്. സ​നൂ​പ്, ഡ്രൈ​വ​ർ കെ. ​സ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button