KottayamKeralaNattuvarthaLatest NewsNews

സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണ​ക്കേ​സ്: യുവാവ് പിടിയിൽ

പെ​രു​മ്പാ​യി​ക്കാ​ട് ന​ട്ടാ​ശേ​രി കു​ന്നും​പു​റം മ​ഞ്ഞു​ള്ളി​മാ​ലി​യി​ല്‍ എം.​എ​സ്. സാ​യ​ന്തി(19)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണ​ക്കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. പെ​രു​മ്പാ​യി​ക്കാ​ട് ന​ട്ടാ​ശേ​രി കു​ന്നും​പു​റം മ​ഞ്ഞു​ള്ളി​മാ​ലി​യി​ല്‍ എം.​എ​സ്. സാ​യ​ന്തി(19)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഞ്ചി​നു രാ​ത്രി ഏ​ഴി​നു കോ​ട്ട​യം നാ​ഗ​മ്പ​ടം ബ​സ് സ്റ്റാ​ന്‍ഡി​ലെ ബാ​ര്‍ബ​ര്‍ ഷോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നാണ് അറസ്റ്റ് ചെയ്തത്. യുവാവ് അ​യ്മ​നം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Read Also : കാഞ്ഞിരപ്പള്ളിയിൽ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം മാറിനൽകി, ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചത് കമലാക്ഷിയെന്ന പേരിൽ: പരാതി

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളെ വാ​ഹ​ന​വു​മാ​യി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മോ​ഷ്ടി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ പ്ലേ​റ്റ് അ​ട​ര്‍ത്തി മാ​റ്റി​യ നി​ല​യി​ലാ​ണ് ഇ​യാ​ള്‍ പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യുവാവിനെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button