KottayamNattuvarthaLatest NewsKeralaNews

യുവാവിനെ കാപ്പ ചുമത്തി നാ​ടു​ക​ട​ത്തി

ന​രി​മ​റ്റം സ​ര​സ്വ​തി വി​ലാ​സ​ത്തി​ല്‍ എ. ​അ​ശ്വി​നെ(21)യാണ് കാ​പ്പ നി​യ​മ​പ്ര​കാ​രം കോ​ട്ട​യം ജി​ല്ല​യി​ല്‍നി​ന്ന് ആ​റു​മാ​സ​ത്തേ​ക്കു നാ​ടു​ക​ട​ത്തിയത്

അ​യ​ര്‍ക്കു​ന്നം: യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. ന​രി​മ​റ്റം സ​ര​സ്വ​തി വി​ലാ​സ​ത്തി​ല്‍ എ. ​അ​ശ്വി​നെ(21)യാണ് കാ​പ്പ നി​യ​മ​പ്ര​കാ​രം കോ​ട്ട​യം ജി​ല്ല​യി​ല്‍നി​ന്ന് ആ​റു​മാ​സ​ത്തേ​ക്കു നാ​ടു​ക​ട​ത്തിയത്.

Read Also : കാഞ്ഞിരപ്പള്ളിയിൽ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം മാറിനൽകി, ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചത് കമലാക്ഷിയെന്ന പേരിൽ: പരാതി

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍ക്കെ​തി​രേ അ​യ​ര്‍ക്കു​ന്നം, കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, മോ​ഷ​ണം, പോ​ക്‌​സോ തു​ട​ങ്ങി​യ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞ‌ു.

Read Also : ഗാസയില്‍ ഇസ്രയേല്‍ സേനയും ഹമാസ് തീവ്രവാദികളും ശക്തമായ തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു: റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button