PalakkadLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ മൊ​ത്ത​ വി​ത​ര​ണ​ക്കാ​രൻ പിടിയിൽ

തൃ​ത്താ​ല ആ​ട് വ​ള​വി​ല്‍ ജാ​ഫ​ര്‍അ​ലി സാ​ദി​ഖി​(32)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

കൂ​റ്റ​നാ​ട്: തൃ​ത്താ​ല മേ​ഖ​ല​യി​ല്‍ എം.​ഡി.​എം.​എ മൊ​ത്ത​ വി​ത​ര​ണ​ക്കാ​ര​ൻ അ​റ​സ്റ്റിൽ. തൃ​ത്താ​ല ആ​ട് വ​ള​വി​ല്‍ ജാ​ഫ​ര്‍അ​ലി സാ​ദി​ഖി​(32)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, അറിയാം ദീപാവലി ദിനത്തിലെ വില നിലവാരം

വീ​ട്ടി​നു​ള്ളി​ല്‍ ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലാ​യാ​ണ് 300 ഗ്രാം ​എം.​ഡി.​എം.​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​വ തൂ​ക്കി​ ന​ല്‍കാ​നു​ള്ള ത്രാ​സും ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഹു​ക്ക​യും ക​ണ്ടെ​ടു​ത്തു. കൂ​ടാ​തെ, നാ​ല​ര​ല​ക്ഷ​ത്തി​ന്‍റെ റി​യാ​ലും ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

Read Also : സാംസംഗ് ഗാലക്സി എസ്23 എഫ്ഇ ഇനി പുതിയ രണ്ട് നിറങ്ങളിൽ കൂടി വാങ്ങാം, കൂടുതൽ വിവരങ്ങൾ അറിയൂ

മേ​ഖ​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ മൊ​ത്ത​ക്കച്ച​വ​ട​ക്കാ​ര​നാ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തൃ​ത്താ​ല​ മേ​ഖ​ല​യി​ല്‍ അ​ടു​ത്ത​ കാ​ല​ത്താ​യി വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും സം​ബ​ന്ധി​ച്ച് എ​ക്സൈ​സ് വ​കു​പ്പും പ്ര​ത്യേ​ക​ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button