ThrissurLatest NewsKeralaNattuvarthaNews

എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി യുവാവ് എക്സൈസ് പിടിയിൽ

തൃ​ശൂ​ർ കൈ​നൂ​ർ സ്വ​ദേ​ശി ആ​ഷി​കി​നെ(24) ആണ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടിയത്

തൃ​ശൂ​ർ: എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃ​ശൂ​ർ കൈ​നൂ​ർ സ്വ​ദേ​ശി ആ​ഷി​കി​നെ(24) ആണ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടിയത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : വില്ല നിർമിച്ച് തരാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപ തട്ടിയെടുത്തു; ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

സ്വ​ന്ത​മാ​യി ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ള്ള ഇ​യാ​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ടൂ​റി​സ്റ്റു​ക​ളെ കൊ​ണ്ടു​പോ​യി വ​രു​ന്ന​തി​ന്റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ മാ​ര​ക ല​ഹ​രി മ​രു​ന്ന് കൊ​ണ്ടു​വ​ന്നു വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്‌​സൈ​സ് നടത്തിയ അ​ന്വേ​ഷ​ണത്തിലാണ് പ്രതി പിടിയിലായത്.

Read Also : നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദ്ദേശത്തിന് എതിരെ കെ.എസ്.യു

പോ​ണ്ടി​ച്ചേ​രി​യി​ൽ നി​ന്നാ​ണ് ല​ഹ​രി​വ​സ്തു കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി മൊ​ഴി​ന​ൽ​കി. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ടി. ജോ​ബി​യും സം​ഘ​വു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button