WayanadKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: പി​താ​വ് അറസ്റ്റിൽ

2017 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​നി​ടെയാണ് സംഭവം

കേ​ണി​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പി​താ​വ് പൊ​ലീ​സ് പിടിയിൽ. 2017 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​നി​ടെയാണ് സംഭവം. പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തിയിൽ പറയുന്നത്.

Read Also : വിവാദങ്ങളുടെ അകമ്പടിയോടെ നവകേരള സദസ് മുന്നോട്ട്, മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍ കടകളില്‍ ദീപാലങ്കാരം വേണം

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

Read Also : വിവാദങ്ങളുടെ അകമ്പടിയോടെ നവകേരള സദസ് മുന്നോട്ട്, മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍ കടകളില്‍ ദീപാലങ്കാരം വേണം

shortlink

Related Articles

Post Your Comments

Related Articles


Back to top button