Latest NewsNattuvarthaNewsIndia

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: നാ​ല് മരണം, മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

എ​തൂ​ർ​ന​ഗ​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട ഏ​ഴു​പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു.

Read Also : കുറുവടി തൂക്കി കേറിപ്പോരാന്‍ ഇത് ശാഖയല്ല യൂണിവേഴ്‌സിറ്റി സെനറ്റാണ് : ഗവര്‍ണറുടെ നോമിനികള്‍ക്ക് എതിരെ പി.എം ആര്‍ഷോ

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഹ​നം​കൊ​ണ്ട ജി​ല്ല​യി​ലെ എ​ൽ​ക​തു​ർ​ത്തി​യി​ലാ​ണ് സം​ഭ​വം. എ​തൂ​ർ​ന​ഗ​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട ഏ​ഴു​പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

എ​തി​ൽ ദി​ശ​യി​ൽ വ​ന്ന ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ സം​ഭ​വ​ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൂ​ന്നു​പേ​രെ ഗു​രു​ത​ര ​പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button