KeralaLatest NewsNewsLife StyleHealth & Fitness

മുരിങ്ങയിലയും ചെറുനാരങ്ങയും മാത്രം മതി, ഷുഗര്‍ പമ്പ കടക്കും!!

ഒരാഴ്ച കൊണ്ട് തന്നെ ഷുഗർ നിയന്ത്രണ വിധേയമാകും.

പ്രമേഹം ഇപ്പോൾ വർദ്ധിച്ചു വരുന്ന ഒരു രോഗമാണ്. ഷുഗർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുറിച്ച് നോക്കൂ മാറ്റങ്ങൾ അറിയാം.

വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ മുരിങ്ങയിലയിട്ട വെള്ളം കുടിക്കുന്നത് ഷുഗർ കുറക്കാനുള്ള ഒരു മികച്ച മാർഗമാണ്. അതുപോലെ തന്നെ മുരിങ്ങവെള്ളം പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കും.

read also: 14കാരന് എല്ലാത്തിനോടും പേടി, പുറത്തുവന്നത് ലൈംഗികപീഡനം: പ്രാര്‍ത്ഥനകണ്‍വെന്‍ഷനിടെ കുട്ടിയെ പീഡിപ്പിച്ച 44കാരൻ പിടിയില്‍

പ്രമേഹമുള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിനു മുൻപ് രാവിലെ മുരിങ്ങയിലയും ഒരു ചെറുനാരങ്ങയുടെ പകുതിയും ഇട്ട് തിളപ്പിച്ച വെള്ളം ചൂടാറിയ ശേഷം കുടിക്കുക. ഒരാഴ്ച കൊണ്ട് തന്നെ ഷുഗർ നിയന്ത്രണ വിധേയമാകും.

കുറിപ്പ്: ഇത് ഒരു രോഗ നിർണ്ണയമോ ചികിത്സയോ അല്ല. ആയതിനാൽ നിങ്ങളുടെ രോഗങ്ങൾ കൃത്യമായി ഒരു ഡോക്ടറുടെ സഹായത്തോടെ വിലയിരുത്തിയ ശേഷമേ ആഹാര കാര്യങ്ങളിൽ മാറ്റം വരുത്താൻ പാടുള്ളൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button