കൊച്ചി : എറണാകുളത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലടി നീലീശ്വരത്ത് ജിജിഷ സതീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
29 വയസ്സായിരുന്നു. മരിച്ച ജിജിഷ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

Post Your Comments