Latest NewsJobs & VacanciesNewsCareerEducation & Career

എസ്.ടി പ്രൊമോട്ടർ ഒഴിവ്: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി പ്രൊമോട്ടർ ഒഴിവ്. 1182 ഒഴിവുകളാണ് ഉള്ളത്. പത്താംക്ലാസ് പാസായ പട്ടികവർഗക്കാർക്ക് ഒഴിവിലേക്ക് അപേക്ഷിക്കാം.അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in, www.cmdkerala.net

shortlink

Related Articles

Post Your Comments

Related Articles


Back to top button