Latest NewsNewsSaudi ArabiaInternationalGulf

ഹജ് തീർത്ഥാടനം: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി

മക്ക: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി. ഹജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് ഗതാഗത മന്ത്രാലയം പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകിയത്. റൂട്ട് 5, 6, 7, 8, 9, 12 എന്നിവയാണ് നഗരത്തിനകത്ത് വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുക.

Read Also: ‘വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ’: മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

ഹജ് സീസണിൽ മക്കയ്ക്കു പുറത്തു നിന്നുള്ള വാഹനങ്ങളുടെ പ്രവേശനം തടഞ്ഞതിനാൽ തീർത്ഥാടകർക്കായി പ്രത്യേക ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കയറാവുന്ന വിധം നവീന സൗകര്യങ്ങളുള്ള ബസുകളാണ് സർവ്വീസിന് ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഇങ്ങനെ പോയാൽ സൂപ്പർ സ്റ്റാറുകൾ വരെ മുഖ്യന്റെ മുൻപിൽ തോറ്റു പോകും, പരിഹസിച്ച് ശബരീനാഥന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button