Latest NewsIndia

ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക അം​ഗം പി​ടി​യില്‍

ശ്രീ​ന​ഗ​ർ: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക അം​ഗം ജ​മ്മു കശ്മിരി​ൽ പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി കശ്മിരിലെ കി​ഷ്ത്വാ​റി​ൽ​നി​ന്നു​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​പി​ച്ചായിരുന്നു സര്‍ക്കാരിന്‍റെ നടപടി. കാസ്മിരിലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്ക് ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​ൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button