Latest NewsIndia

പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം

ന്യൂ ഡൽഹി : പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം. ന്യൂ ഡൽഹിയിലെ ഭവനിൽ വർദ്ധമാൻ മാളിന് സമീപമാണ് തീപിടിത്തമുണ്ടായത്, അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button