Latest NewsNewsInternational

കാ​ര്‍ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ എ​ട്ട് പേ​ര്‍ കൊല്ലപ്പെട്ടു

അങ്കാറ : കാ​ര്‍ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍ മ​രി​ച്ചു. സി​റി​യ​യി​ലെ റാ​ഖ​യി​ലാണ് സ്‌ഫോടനമുണ്ടായത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​ര്‍​ദി​ക​ളാ​ണ് സ്‌​ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ആരോപിച്ചു. സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button