COVID 19
- Jul- 2020 -30 July
കൊല്ലത്ത് ഡോക്ടര്‍ ഉള്‍പ്പടെ 84 പേര്‍ക്ക് കൂടി കോവിഡ് 19
കൊല്ലത്ത് ഡോക്ടര്‍ ഉള്‍പ്പടെ 84 പേര്‍ക്ക് കൂടി കോവിഡ് 19 കൊല്ലം • കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ ജില്ലയില്‍ ബുധനാഴ്ച 84 പേര്‍ക്ക് കോവിഡ്…
Read More » - 30 July
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
തിരുവനന്തപുരം: കാരോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ, വലിയകലുങ്ക്, പറണ്ടോട്, പുറുത്തിപ്പാറ, കുളത്തൂര്‍…
Read More » - 30 July
കണ്ണൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ
കണ്ണൂര്‍ • പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വേങ്ങാട് 16,…
Read More » - 30 July
ഊബറും ബജാജും ചേര്‍ന്ന് ഒരു ലക്ഷം ഓട്ടോറിക്ഷകളില്‍ സുരക്ഷാ മറ സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: ഊബറും ബജാജ് ഓട്ടോയും ചേര്‍ന്ന് രാജ്യത്തെ ഒരു ലക്ഷത്തോളം ഓട്ടോകളില്‍ സുരക്ഷിത മറ സ്ഥാപിക്കുന്നു. ഡ്രൈവറുടെ സിറ്റിന് തൊട്ടു പിന്നിലായിട്ടാണ് സ്ഥാപിക്കുക. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഇടയിലുള്ള…
Read More » - 30 July
കൊല്ലം മെഡിക്കല്‍ കോളേജ്: കോവിഡ് ലാബും ഐസിയുവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജിലെ ആധുനിക കോവിഡ് ലാബ്, നവീകരിച്ച ഐസിയു, പ്ലാസ്മ ഫെറസിസ് മെഷീന് എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ഫ്ളാറ്റ്ഫോം വഴി ആരോഗ്യ…
Read More » - 30 July
കൊല്ലം മെഡിക്കല്‍ കോളേജില്‍ 105 വയസുകാരിക്ക് കോവിഡ് മുക്തി ; ആഭിനന്ദനങ്ങളുമായി ആരോഗ്യ മന്ത്രി
കൊല്ലം: സംസ്ഥാനത്ത് ആഅശങ്കകള്ക്ക് നടുവിലും സന്തോഷ വാര്‍ത്തയുമായി കൊല്ലം മെഡിക്കല്‍ കോളേജ്. ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 105 വയസുകാരി സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങി. അഞ്ചല്‍ സ്വദേശിനിയായ…
Read More » - 29 July
യുഎസില്‍ റെഡ്സോണ്‍ സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു
ഹൂസ്റ്റണ്‍ : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് യുഎസില്‍ റെഡ്സോണ്‍ സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ വൈറസ് ബാധിച്ച് അമേരിക്കയില്‍ ഇതുവരെ ഒന്നര ലക്ഷം പേര്‍ക്കു ജീവന്…
Read More » - 29 July
പ്രശസ്ത സംവിധായകന് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്
ഹൈദരാബാദ്: പ്രശസ്ത സംവിധായകന് എസ്.എസ് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുറച്ചുനാള്‍ മുമ്പ് തന്റെ കുടുംബാംഗങ്ങള്‍ക്ക്…
Read More » - 29 July
കോവിഡ് : സൗദി അറേബ്യയില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത
റിയാദ്: കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെ സൗദി അറേബ്യയില്‍ ആശ്വാസദിനങ്ങള്‍ക്ക് തുടക്കമായി. ദിനംപ്രതി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായിട്ടുളളത്. ഇന്ന് 1759…
Read More » - 29 July
രാജ്യത്ത് അണ്‍ലോക്ക് 3 പ്രഖ്യാപിച്ചു ; മൂന്നാം ഘട്ടത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ദില്ലി: രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതലാകും അണ്‍ലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതാണ് മൂന്നാം…
Read More » - 29 July
തലസ്ഥാന നഗരിയില്‍ കോവിഡ് ആശങ്ക ; ജില്ലയില്‍ 213 പേര്‍ക്ക് രോഗബാധ, സമ്പര്‍ക്കം വഴി 198 പേര്‍ക്ക് ; രോഗികളുടെ വിശദാംശങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 903 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 90 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706…
Read More » - 29 July
സൗദിയിലെ പുതിയ കോവിഡ് റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,759 പുതിയ കോവിഡ് കേസുകളും 2,945 പേര് രോഗമുക്തരായതായും സൗദി അറേബ്യ സ്ഥിരീകരിച്ചു. എന്നിരുന്നാലും ഹജ്ജ് തീര്‍ത്ഥാടന സീസണ് ആരംഭിക്കുമ്പോള്‍ രാജ്യത്തെ പുണ്യസ്ഥലങ്ങളില്‍…
Read More » - 29 July
സംസ്ഥാനത്ത് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി, 13 പ്രദേശത്തെ ഒഴിവാക്കി ; ആകെ 492 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 492…
Read More » - 29 July
കിന്‍ഫ്ര പാര്‍ക്കിലെ 14 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 14 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കിന്‍ഫ്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 102…
Read More » - 29 July
ഇന്ന് സംസ്ഥാനത്ത് 909 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 909 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 641 പേർക്ക് രോഗമുക്തി ഉണ്ടായി. രോഗമുണ്ടായവരിൽ 706 പേർക്ക് സമ്പർക്കം മൂലം ആണ് രോഗം പകർന്നത്.…
Read More » - 29 July
കണ്ടെയ്ന്മെന്റ് സോണില്‍ നിന്നു പുറത്തു കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ സാഹസിക യാത്ര നടത്തിയ യുവാക്കളെ പൊലീസ് തിരയുന്നു ,സംഭവം ഇങ്ങനെ
കൊല്ലം,കണ്ടെയ്ന്മെന്റ് സോണില്‍ നിന്നു പുറത്തു കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ സാഹസിക യാത്ര നടത്തിയ യുവാക്കളെ പൊലീസ് തെരയുന്നു. രണ്ട് യുവാക്കള്‍ ബൈക്കില്‍ റെയില്‍വേ ട്രാക്കിലൂടെ യാത്ര ചെയ്യുന്ന…
Read More » - 29 July
കോവിഡ് -19; കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി ഭുവനരാജൻ കിണറ്റിൻകരയാണ് (55) മരിച്ചത്. മിഷ്റിഫിലെ കോവിഡ് ആശുപത്രിയിൽ…
Read More » - 29 July
രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ
രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം. ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രീതികള്‍ മാറ്റുന്ന കരട് നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന…
Read More » - 29 July
യുഎഇയില്‍ ആശ്വാസ ദിനങ്ങള്‍ ; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 375 പുതിയ കേസുകള്‍ ; രോഗമുക്തരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്
യുഎഇയില്‍ ആ അടുത്ത ദിവസങ്ങളിലായി ആശ്വാസ, വാര്‍ത്തകളാണ് പുറത്തുവരുന്നത്. കോവിഡ് രോഗമുക്തരുടെ എണ്ണത്തിലെ വര്‍ധനവ് തന്നെയാണ് രാജ്യത്തിന് സമാധാനം നല്‍കുന്നത്. ഇന്ന് 375 പുതിയ കോവിഡ് കേസുകളും…
Read More » - 29 July
കൊവിഡ് ബാധിച്ച് ഡൽഹിയിലും മുംബൈയിലും 2 മലയാളികള്‍ മരിച്ചു
മുംബൈ : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡൽഹിയിലും മുംബൈയിലും കോവിഡ് ബാധിച്ചു ഓരോ മലയാളികൾകൂടി മരിച്ചു. മുംബൈ കാന്തിവലിയിൽ താമസിച്ചിരുന്ന ജി എ…
Read More » - 29 July
ഇന്ന് ഉച്ചവരെ സംസ്ഥാനത്ത് നാല് കോവിഡ് മരണം മരിച്ചത് കൊല്ലം, കോഴിക്കോട്, മലപ്പുറം സ്വദേശികള്‍
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് സ്വദേശി നൗഷാദ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. നൗഷാദിന് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍…
Read More » - 29 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ…
Read More » - 29 July
സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു : രോഗം ബാധിയ്ക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നു
കോഴിക്കോട് ; സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു , രോഗം ബാധിയ്ക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നു. ഒരു വീട്ടില്‍ തന്നെ മൂന്നും നാലും പേര്‍ക്ക് കോവിഡ്19 രോഗം പിടിപെടുന്ന…
Read More » - 29 July
ഇന്ത്യയില്‍ കോവിഡിനെ പ്രതിരോധിയ്ക്കാന്‍ വില കുറഞ്ഞ മരുന്നുമായി പ്രമുഖ മരുന്ന് നിര്‍മാണ കമ്പനി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിനെ പ്രതിരോധിയ്ക്കാന്‍ വില കുറഞ്ഞ മരുന്നുമായി പ്രമുഖ മരുന്ന് നിര്‍മാണ കമ്പനി. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോ കോവിഡ് മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കി.…
Read More » - 29 July
പത്തനംതിട്ടയിൽ കോവിഡ് ആശങ്ക വർധിക്കുന്നു; ഏഴ് പൊലീസുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട : പത്തനംതിട്ടയിൽ കോവിഡ് ആശങ്ക വർധിക്കുകയാണ്. മലയാലപ്പുഴ സ്റ്റേഷനിലെ ഏഴ് പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടുത്തെ സിഐയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, ജില്ലയിൽ നാല്…
Read More »