Education & Career
- Nov- 2019 -1 November
ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോമ്പിറ്റൻസി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് നടത്തുന്ന ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ്സ് കോമ്പിറ്റെൻസ് പരീക്ഷ ജനുവരി എട്ട്, ഒൻപത്, പത്ത് തീയതികളിൽ നടക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം,…
Read More » - 1 November
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ താല്കാലിക നിയമനം
സംസ്ഥാന കായിക യുവജന കാര്യാലയത്തിനു കീഴിലെ രാജീവ് ഗാന്ധി സ്പോർട്സ് മെഡിക്കൽ സെന്ററിൽ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ഫിസിയോതെറാപ്പി…
Read More » - 1 November
130-ാമത് ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി
അവസാന തീയതി : നവംബര്‍ 14
Read More » - 1 November
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പുല്ലുര് ഗവണ്മെന്റ് ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.അഭിമുഖം നവംബര്‍ ഏഴിന് രാവിലെ 10.30 ന് നടത്തും.ഫോണ്‍-0467 2268174
Read More » - 1 November
മടിക്കൈ മോഡല്‍ കോളേജില്‍ അധ്യാപക ഒഴിവ്
മടിക്കൈ ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജില്‍ മലയാളം വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നവംബര്‍ ആറിന് രാവിലെ രാവിലെ 10.30ന് കാഞ്ഞിരപ്പൊയിലുള്ള കോളേജില്‍ നടത്തും. 55 ശതമാനം…
Read More » - 1 November
സംസ്കൃതകോളേജ് തുടർവിദ്യാഭ്യാസ ഉപകേന്ദ്രത്തിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ഗവ.സംസ്കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജ്യോതിഷം, സംസ്കൃതം, യോഗ, വാസ്തു, പെൻഡുലം, ജ്യോതിർഗണിതം എന്നീ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ…
Read More » - 1 November
മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർ, പട്ടികജാതിയിലേക്ക് ശുപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽപ്പെട്ടവർ- ഒ.ഇ.സി മാത്രം, (മുന്നോക്ക/പിന്നാക്ക…
Read More » - Oct- 2019 -31 October
അക്കൗണ്ടന്റ് കരാർ നിയമനം
കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി ഓഫീസിൽ കൊമേഴ്സ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഒരു അക്കൗണ്ടന്റിന്റെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ…
Read More » - 31 October
ഫാര്‍മസിസ്റ്റ് ഒഴിവ്
കാഞ്ഞങ്ങാട്; ജില്ലയില്‍ നിലവിലുളള ഫാര്‍മസിസ്റ്റുമാരുടെ ഒഴിവിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അഭിമുഖം നടത്തും.കേരള ഫാര്‍മസി കൗണ്‍സിലില്‍ രജിസ്ട്രേഷന് ഉളള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അഭിമുഖത്തിന് ഹാജരായാല്‍ മതി. അഭിമുഖം…
Read More » - 31 October
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വിശദവിവരങ്ങള്‍ക്ക് ആരോഗ്യ കേരളത്തിന്റെ വെബ് സൈറ്റായ www.arogyakeralacm.gov.in സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍…
Read More » - 31 October
വെറ്ററിനറി ഡോക്ടര്‍ നിയമനം
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ മൃഗചിത്സാ സേവനം നല്‍കുന്നതിന് ഒരു വെറ്ററിനറി ഡോക്ടറെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍…
Read More » - 31 October
മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം : ഇന്റർവ്യൂ
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിവിധ ഇഎസ്ഐ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം. നവംബര്‍ 13ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കേരള…
Read More » - 31 October
ഇന്ത്യൻ സേനകളിൽ അവസരം : കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് ക്ഷണിച്ച് യു.പി.എസ്.സി
അവസാന തീയതി : നവംബര്‍ 19
Read More » - 31 October
സര്‍വ്വീസ് പ്രൊവൈഡര്‍ ഒഴിവ്
മലമ്പുഴ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുളള പുതുപ്പരിയാരം കാര്‍ഷിക സേവന കേന്ദ്രത്തില്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍…
Read More » - 31 October
സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഹോർട്ടികൾച്ചർതെറാപ്പി, എംപ്ലോയ്മെന്റ് കോച്ചിംഗ് കോഴ്സുകൾ
കേരളസർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തിൽ ഭിന്നശേഷിയുള്ള പ്ലസ്ടു പാസ്സായവർക്കായി സൗജന്യമായി ഹോർട്ടികൾച്ചർതെറാപ്പി…
Read More » - 31 October
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനം
ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ ആവശ്യമുണ്ട്. പ്ലസ്ടു/പീഡിഗ്രി/തത്തുല്യ വിദ്യാഭ്യാസവും മലയാളം, ഇംഗ്ലീഷ്, ഭാഷകളില്‍ ഡി.ടി.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് ജില്ലാപ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍,…
Read More » - 31 October
ധനകാര്യ ടെക്നിക്കൽ ഓഫീസർ ഡെപ്യൂട്ടേഷൻ
കേരള സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക…
Read More » - 30 October
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവ്
പത്തനംതിട്ട: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എസ്.സി മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്ത അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎ/ബിഎസ്സി/ബികോം ബിരുദവും ഗവണ്മെന്റ്/സ്വകാര്യ പബ്ലിസിറ്റി…
Read More » - 30 October
ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
പത്തനംതിട്ട; കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്മാമില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കാര്‍ഷിക എന്‍ജിനീയറിംഗില്‍ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ 31ന് രാവിലെ 11ന് പന്തളം കടയ്ക്കാട് കൃഷി…
Read More » - 30 October
സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലനം നാലിന്
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്സ്പ്ലോറിങ് ഇന്ത്യ പരിപാടിയിലേക്ക് തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലനം നൽകുന്നു. നവംബർ നാലിന് തിരുവനന്തപുരം…
Read More » - 30 October
ഫുഡ് ക്വാളിറ്റി മോണട്ടറിംഗ് ലബോറട്ടറിയിലേക്ക് ജൂനിയര്‍ അനലിസ്റ്റ് നിയമനം
പത്തനംതിട്ട: കോന്നി സിഎഫ്ആര്‍ഡിയുടെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണട്ടറിംഗ് ലബോറട്ടറിയിലേക്ക് 15000 രൂപ പ്രതിമാസ വേതന നിരക്കില്‍ ജൂനിയര്‍ അനലിസ്റ്റുകളെ (കെമിസ്ട്രി/ഫുഡ് ടെക്നോളജി) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.…
Read More » - 30 October
സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലനം നാലിന്
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്സ്പ്ലോറിങ് ഇന്ത്യ പരിപാടിയിലേക്ക് തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലനം നൽകുന്നു. നവംബർ നാലിന് തിരുവനന്തപുരം…
Read More » - 30 October
എറണാകുളം ജനറല്‍ ആശുപത്രിയിൽ താത്കാലിക നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് പ്രവൃത്തി പരിചയമുളള ഡയാലിസിസ് ടെക്നീഷ്യന് കോഴ്സ് പാസായ ടെക്നീഷ്യനെയും പ്രവൃത്തിപരിചയമുളള ജി.എന്‍.എം/ബി.എസ്.സി യോഗ്യതയുളള സ്റ്റാഫ് നഴ്സിനെയും താത്കാലികമായി നിയമിക്കുന്നു.…
Read More » - 30 October
സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കല്‍ അപേക്ഷ ക്ഷണിച്ചു
മലപ്പുറം:പാര്‍പ്പിട നഗരദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷന് വഴി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ…
Read More » - 30 October
ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്: കെല്‍ട്രോണില്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ…
Read More »