Education & Career
- Jan- 2020 -8 January
- 8 January
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവാര്‍പ്പ് ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടര്‍ (പാര്‍ട്ട് ടൈം) തസ്തികളില്‍ ഗസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിഗ്രി/ത്രിവത്സര…
Read More » - 8 January
മെഡിക്കൽ ഓഫീസർ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംഡി (മാനസികം) ആണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും…
Read More » - 8 January
ഗണിതശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തര…
Read More » - 7 January
പട്ടികജാതി പ്രൊമോട്ടര്‍ നിയമനം
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, കോടഞ്ചേരി, ആയഞ്ചേരി, ചേളന്നൂര്‍ ഗ്രാമ പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലും മാര്‍ച്ച് 31 വരെ പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട…
Read More » - 7 January
ഫിസിക്കല്‍ ജൂനിയര്‍ ടീച്ചര്‍ ഒഴിവ്
പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്കല്‍ ജൂനിയര്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവര് ജനുവരി ഒമ്പത് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Read More » - 7 January
ഗാര്‍ഹിക മേഖലയില്‍ തൊഴിലവസരം
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സമൂഹത്തില്‍ സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്നവരും അസംഘടിതരുമായ വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി വനിതകളെ വിദേശ ഗാര്‍ഹിക മേഖലയില്‍ നോര്‍ക്ക റൂട്ട്സ് മുഖാന്തിരം തെരഞ്ഞെടുത്ത്…
Read More » - 7 January
- 7 January
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 657 രൂപ ദിവസ വേതനത്തില്‍ ടെക്നിഷ്യന്‍ – ബോയിലര്‍ ഓപ്പറേറ്റര്ക്കുവേണ്ടി ഓപ്പണ്‍ വിഭാഗത്തിനും എസ്.സി വിഭാഗത്തിനും സംവരണം ചെയ്ത ഓരോ താല്‍ക്കാലിക ഒഴിവിലേക്ക്…
Read More » - 7 January
ഒഡെപെക്ക് മുഖേന ഒമാനിൽ അവസരം
ഒഡെപെക്ക് മുഖേന ഒമാനിൽ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുളളവർ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ജനുവരി പത്തിനകം പേര് രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ [email protected]…
Read More » - 6 January
ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവ്
കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതനത്തിന് ലാബ് ടെക്നീഷ്യന്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ 18 നും 40 നും…
Read More » - 6 January
ഡേറ്റാ എൻട്രി തസ്തികയിൽ ഒഴിവ് : അഭിമുഖം ഒൻപതിനും പത്തിനും
പരീക്ഷാഭവനിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ജീവനക്കാരെ നിയമിക്കാനുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി ഒൻപത്, പത്ത് തിയതികളിൽ പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണറുടെ ചേംബറിൽ രാവിലെ 10.30 മുതൽ നടത്തും.…
Read More » - 6 January
ബാക്ക് ടു ലാബ് റിസർച്ച് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
കെ.എസ്.സി.എസ്.ടി.ഇയുടെ വിമൻ ഇൻ സയൻസ് പദ്ധതി പ്രകാരം നടപ്പാക്കുന്ന ബാക്ക് ടു ലാബ് റിസർച്ച് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. കുടുംബപരമായ കാരണങ്ങളാൽ ശാസ്ത്ര രംഗത്തുനിന്നും വിട്ടുനിൽക്കേണ്ടിവന്ന വനിതകൾക്ക് മടങ്ങി…
Read More » - 5 January
- 5 January
നബാർഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
നബാര്‍ഡിൽ(നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ) തൊഴിലവസരം. അറ്റന്‍ഡന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താംക്ലാസ് ആണ് യോഗ്യത. 2019 ഡിസംബര്‍ 1ന് മുമ്പ്…
Read More » - 5 January
അർദ്ധസർക്കാർ സ്ഥാപനത്തിൽ ലാബ് സൂപ്പർവൈസർ തസ്തികയിൽ താത്കാലിക നിയമനം
കൊല്ലം ജില്ലയിൽ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ലാബ് സൂപ്പർവൈസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, ഓയിൽ ടെക്നോളജി ഇവയിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ്…
Read More » - 5 January
പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈൻ ആൻഡ് കോൺടാക്റ്റ് ഓഫ് എക്സ്ട്രെയ്ൻ & ഔട്ട്റിച്ച് പ്രോഗ്രാമിൽ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നു.…
Read More » - 5 January
താലൂക്കാശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ വോളണ്ടറി ട്രെയിനി സ്റ്റാഫ് താത്കാലിക നിയമനം
തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ വോളണ്ടറി ട്രെയിനി സ്റ്റാഫിനെ ആറ് മാസത്തേക്ക് നിയമിക്കുന്നു. യോഗ്യരായ അപേക്ഷകർ ബയോഡാറ്റയും, സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം അപേക്ഷിക്കണം. Also read…
Read More » - 5 January
കുടുംബശ്രീയില്‍ അവസരം
കുടുംബശ്രീ ജില്ലാ മിഷനില്‍ കണക്ടു വര്‍ക്ക് റിസോഴ്സ് പേഴ്സന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 13 ന് രാവിലെ 10 മണിക്ക് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ…
Read More » - 5 January
ഗസ്റ്റ് അധ്യാപക നിയമനം
പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്.സി കെമിസ്ട്രി, നെറ്റ് എന്നിവയാണ് യോഗ്യത. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര്…
Read More » - 4 January
ഡോക്ടര്‍, ലാബ് ടെക്നീഷ്യന് ഒഴിവ്
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ലാബ് ടെക്നീഷ്യന് എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തും. കൂടിക്കാഴ്ച ജനുവരി 13 ന് ഉച്ചയ്ക്ക് രണ്ടിന് ചെറുവത്തൂര്‍…
Read More » - 4 January
പുതുച്ചേരി ജിപ്മെറിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
പുതുച്ചേരിയിൽ ജിപ്മെറിൽ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓ ഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്) അവസരം. ഗ്രൂപ്പ് ബി, സി വിഭാഗത്തിൽ നഴ്സിങ് ഓഫീസർ (ഒഴിവ്–85),…
Read More » - 4 January
ജില്ലാ ചൈല്‍ഡ് റസ്ക്യൂ ഓഫീസര്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു-സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ജില്ലാ ചൈല്‍ഡ് റസ്ക്യൂ ഓഫീസറായി (ഒരു…
Read More » - 4 January
സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ വിവിധ തസ്തികകളിൽ നിയമനം
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വാർഡൻ, സൈക്കോളജിസ്റ്റ്(പാർട്ട് ടൈം), ഫീൽഡ് വർക്കർ,…
Read More » - 4 January
ടെന്നീസ് അക്കാദമിയിൽ അസിസ്റ്റന്റ് ട്രെയിനർ താത്ക്കാലിക നിയമനം : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കായികയുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കുമാരപുരം ടെന്നിസ് അക്കാദമിയിലേയ്ക്ക് പരിശീലകരായി താത്ക്കാലികാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ട്രെയിനർമാരെ നിയമിക്കുന്നു. പി.റ്റി.ആർ(ഇൻസ്ട്രക്റ്റർ) സർട്ടിഫിക്കേഷൻ, എഐറ്റിഎ(ലെവൽ മൂന്ന് അല്ലെങ്കിൽ രണ്ട്) യോഗ്യത ഉണ്ടായിരിക്കണം.…
Read More »