Kollywood
- Jan- 2021 -1 January
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി രജനീകാന്ത് സിംഗപ്പൂരിലേക്ക്
ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി രജനീകാന്ത് സിംഗപ്പൂരിലേക്ക് പോകാനൊരുങ്ങുന്നു. ജനുവരി 14നാണ് അദ്ദേഹം യാത്രയാകുന്നത്. ഷൂട്ടിംഗിനിടെ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഡോക്ടർമാരുടെയും…
Read More » - Dec- 2020 -29 December
തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്സാന്‍ഡര്‍ അന്തരിച്ചു
ചെന്നൈ: തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്സാന്‍ഡര്‍ അന്തരിച്ചു. 43 വയസായിരുന്നു ഇദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കൊലമാവ് കോകില, കൈതി, ബിഗില്‍ തുടങ്ങിയ…
Read More » - 29 December
മാസ്റ്റർ റിലീസ് : മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നടൻ വിജയ്
ചെന്നൈ: പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച്ച നടത്തി ഇളയ ദളപതി വിജയ്. മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിച്ചേർന്നായിരുന്നു വിജയ് കൂടിക്കാഴ്ച്ച നടത്തിയത്.…
Read More » - 28 December
തെന്നിന്ത്യൻ നടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്
തെന്നിന്ത്യൻ നടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. എനിമി എന്ന പുതിയ ചലച്ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടൻ വിശാലും ആ രംഗത്തിൽ ആര്യയ്ക്കൊപ്പം അഭിനയിക്കുകയുണ്ടായി.…
Read More » - 27 December
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു
ചെന്നൈ: രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ധം സാധാരണ നിലയിലേക്കെത്തിയെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും അപ്പോളോ ആശുപത്രി പുറത്തുവിട്ട…
Read More » - 27 December
നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും
ചെന്നൈ: രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുക്കുമെന്ന് സൂചന ലഭിച്ചിരിക്കുന്നു. ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചതായി സഹോദരൻ സത്യനാരായണൻ…
Read More » - 27 December
ഒടിടി റിലീസിനൊരുങ്ങി കാർത്തിയുടെ ആക്ഷൻ ത്രില്ലർ ചിത്രം
നടന് കാര്‍ത്തിയും സൗത്ത് ഇന്ത്യൻ താര സുന്ദരി രശ്മിക മന്ദനയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ‘സുല്‍ത്താന്‍’ ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.ചിത്രം നേരിട്ട് ഒടിടി റിലീസായിട്ടാകും എത്തുക. Read Also…
Read More » - 26 December
കാത്തിരിപ്പിന് വിരാമം; ഇളയദളപതി ചിത്രം ‘മാസ്റ്റർ’ റിലീസിന് ഒരുങ്ങുന്നു…!
സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്ന ഇളയദളപതി ചിത്രമാണ് ‘മാസ്റ്റര്‍’. ഇപ്പോളിതാ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് സംവിധായകന് ലോകേഷ് കനകരാജ് ആരാധകർക്ക്…
Read More » - 26 December
ആശങ്ക വേണ്ട; തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം
ചെന്നൈ: രക്ത സമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതർ അറിയിക്കുകയുണ്ടായി.…
Read More » - 25 December
നടൻ രജനീകാന്ത് ആശുപത്രിയിൽ
ഹൈദരാബാദ്: ആരോഗ്യപ്രശ്നങ്ങൾ മൂലം നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു ഉണ്ടായത്. രജനീകാന്ത്…
Read More » - 23 December
പ്രതിഫലത്തിന്റെ കാര്യത്തിൽ ബോളിവുഡ് നടന്മാരെ കടത്തി വെട്ടി മോഹൻലാൽ
പ്രതിഫലത്തിൽ പുതിയ റെക്കോർഡിട്ട് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ.പുറത്ത് വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഒരു മിനിറ്റിന് ഒരു കോടി രൂപ വിലയിട്ടാണ് തെലുങ്ക് നിർമ്മാതാക്കൾ മോഹൻലാലിന്റെ കാൾ ഷീറ്റ്…
Read More » - 9 December
തമിഴ് സീരിയൽ താരം ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
ചെന്നെെ: തമിഴ് സീരിയൽ താരം വി.ജെ.ചിത്ര ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരിക്കുന്നു. സീരിയൽ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു ആത്മഹത്യ നടന്നിരിക്കുന്നത്. 29 വയസ്സായിരുന്നു താരത്തിന്.…
Read More » - 8 December
തമിഴ് നടന് ശരത്കുമാറിന് കോവിഡ് ബാധ
ചെന്നൈ : തമിഴ് നടന് ശരത്കുമാറിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മകള്‍ വരലക്ഷ്മി ശരത്കുമാര് അറിയിക്കുകയുണ്ടായി. വരലക്ഷ്മി ആണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം ആരാധകരെ…
Read More » - 3 December
ക്ലാസിക് ലുക്കില്‍ തിളങ്ങി സാമന്ത; ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ താര സുന്ദരിയാണ് സാമന്ത റൂത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ വളരെ സജ്ജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. തന്റേതായ ‘ഫാഷന്‍ സ്റ്റേറ്റ്മെന്റ്’ സമ്മാനിക്കാന്‍…
Read More » - 3 December
സൈക്കിളില്‍ യാത്ര ചെയ്യവേ തമിഴ് താരത്തിന്റെ മൊബൈല്‍ തട്ടിപ്പറിച്ചു; അന്വേഷണം ആരംഭിച്ചു
തമിഴകത്തെ പുതിയ യുവ നടൻ ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ ചിലര്‍ തട്ടിപ്പറിച്ചതായി പരാതി ലഭിച്ചു. ഗൗതം കാര്‍ത്തിക് സൈക്കിളില്‍ സഞ്ചരിക്കവേയാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു ഗൗതം കാര്‍ത്തിക്കിന്…
Read More » - Nov- 2020 -30 November
രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന് ആരാധകര്‍, മക്കള്‍ മണ്‍റം യോഗം തുടരുന്നു
ചെന്നൈ: തമിഴ് സൂപ്പർ താരം നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം അതി ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍…
Read More » - 29 November
വീണ്ടും രാഷ്ട്രീയ പ്രഖ്യാപനത്തിനൊരുങ്ങി നടൻ രജനീകാന്ത്
ചെന്നൈ: തൻ്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ പ്രഖ്യാപനങ്ങൾക്കായി രജനീകാന്ത് ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ചുകൂട്ടി. നാളെ ചെന്നൈയിലാണ് രജനീ മക്കൾ മണ്ഡ്രത്തിൻ്റെ യോഗം. രജനീകാന്ത് നേരിട്ട്…
Read More » - 29 November
വിജയ് ചിത്രം ‘മാസ്റ്റര്‍’ ഒടിടി റിലീസിനോ? നിലപാട് അറിയിച്ച് നിര്‍മ്മാതാക്കള്‍
ചെന്നൈ: വിജയ്-ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കള്‍. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് നിര്‍മ്മാണ കമ്പനി അറിയിച്ചു. ചിത്രം…
Read More » - 28 November
ദളപതി ചിത്രം മാസ്റ്ററിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിന്
ട്രൈലർ പുറത്തുവന്നതിന് പിന്നാലെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും തരംഗം സൃഷ്ടിച്ച ഇളയദളപതി ചിത്രം മാസ്റ്ററിൻെറ ഡിജിറ്റൽ സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി വാർത്ത പുറത്ത് വന്നിരിക്കുന്നു. ഔദ്യോഗിക…
Read More » - 28 November
തകർപ്പൻ മാസ്സായി ‘നമ്മ വാത്തി’; റെക്കോർഡ് നേട്ടം കൈവരിച്ച് ‘മാസ്റ്റർ’ ടീസർ
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. ഇപ്പോൾ വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെക്കോർഡ് നേട്ടവുമായിട്ടാണ് ‘മാസ്റ്ററി‘ന്റെ ടീസർ യൂട്യൂബിൽ തിളങ്ങുന്നത്. നവംബർ 14…
Read More » - 26 November
ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് ചിരഞ്ജീവി സര്‍ജ നല്കിയ സമ്മാനം; ഓർത്തെടുത്ത് മേഘ്ന
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് മേഘ്ന രാജും അന്തരിച്ച നടൻ ചിരഞ്ജീവി സര്‍ജയും. മേഘ്ന രാജിനും ചിരഞ്ജീവി സര്ജയ്ക്കും അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍…
Read More » - 25 November
വീണ്ടും പെൺ കരുത്ത്; ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ഗായിക ഇസൈ വാണിയും
ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച…
Read More » - 21 November
ജയലളിതയുടെയും തോഴി ശശികലയുടെയും ജീവിതം സിനിമയാകുന്നു ; പ്രഖ്യാപനവുമായി സംവിധായകന് രാം ഗോപാല്‍ വര്‍മ്മ
ന്യൂഡൽഹി : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെയും തോഴി ശശികലയെയും കുറിച്ച് സിനിമ പ്രഖ്യാപിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ശശികല എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്നാട്…
Read More » - 21 November
നയന്‍താരയുടെ ക്ഷേത്ര ദര്‍ശനത്തിന്റെ കാരണം വിഘ്നേഷുമായുള്ള വിവാഹമല്ല; ഉര്‍വശിയുടെ വെളിപ്പെടുത്തല്‍
മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന് വേണ്ടി നയന്‍ മത്സ്യ- മാംസാതികള്‍ ഉപേക്ഷിച്ചുകൊണ്ട് വ്രതം അനുഷ്ടിച്ചിരുന്നു
Read More » - 20 November
ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍
ചെന്നൈ: കോവിഡ് -19 നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്കിയ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു. പ്രചാരണത്തിന്…
Read More »