Movie Gossips
- Jan- 2023 -21 January
‘പട്ടി നക്കിയ ജീവിതം എന്നൊക്കെ പറയില്ലേ, അതാണ് എന്റെ ഇപ്പോഴത്തെ സ്ഥിതി, നാൽപ്പത് വയസുണ്ട്’: രഞ്ജിനി ഹരിദാസ്
കൊച്ചി: തനിക്ക് മിഡ് ലൈഫ് ക്രൈസിസാണെന്ന് സംശയിക്കുന്നതായി അവതാരക രഞ്ജിനി ഹരിദാസ്. താൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് രഞ്ജിനി…
Read More » - 20 January
ആർത്തവ അവധി തൊഴിലിടത്തിലും: തന്റെ ഓഫീസിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വിഎ ശ്രീകുമാർ
കൊച്ചി: സംന്സ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കിയതിന് പിന്നാലെ, തന്റെ ഓഫീസിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി…
Read More » - 19 January
സിന്റോ സണ്ണി – സൈജു കുറുപ്പ് ചിത്രം ആരംഭിച്ചു
കൊച്ചി: മണ്ണിൽ പണിയെടുക്കുക, പൊന്നുവിളയിക്കുക എന്നത് ഒരു ശരാശരി ക്രിസ്ത്യാനിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. കേരളത്തിലെ കുടിയേറ്റ മേഖലകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. മലയോരങ്ങളിലെ കർഷകരിൽ…
Read More » - 19 January
രാജാക്കൻമാരുടെ നാട്ടിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു
ജയ്സാൽമീർ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം, രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ്…
Read More » - 18 January
പുതുമുഖങ്ങളുടെ ‘ഒരു വല്ലാത്ത വ്ലോഗ് ‘: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ആർഎ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെവി ബാലകൃഷ്ണൻ നിർമ്മിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ലോഗിൻ്റെ ഫസ്റ്റ്ലൂക്ക്…
Read More » - 18 January
ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവർ ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘തങ്കം’: ട്രെയിലർ റിലീസായി
കൊച്ചി: ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ശ്യാം പുഷ്കരന്റേതാണ്…
Read More » - 18 January
‘നന്ദിത’: പ്രണയത്തിൻ്റെ നൊമ്പരമായി മാറിയ നന്ദിതയുടെ കഥ, ചിത്രീകരണം തുടങ്ങി
കൊച്ചി: ക്യാമ്പസിൽ ഇന്നും പ്രണയത്തിൻ്റെ നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന, അകാലത്തിൽ പൊലിഞ്ഞു പോയ നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിത കഥ സിനിമയാകുന്നു. എം ആർട്ട്സ് മീഡിയയുടെ ബാനറിൽ…
Read More » - 17 January
റൗഡി എപ്പോഴും റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്: മോഹൻലാലിനൊപ്പം സിനിമ ചെയ്യില്ലെന്ന് അടൂർ
കൊച്ചി: നടൻ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. മോഹന്‍ലാലിന് നല്ലവനായ ഒരു റൗഡിയുടെ ഇമേജാണുള്ളതെന്നും അതില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്…
Read More » - 16 January
മലപ്പുറത്ത് ചെയ്യുന്ന സിനിമക്ക് പ്രത്യേക താല്പര്യമുണ്ടോ?: മാളികപ്പുറത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകന്
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായെത്തിയ ‘മാളികപ്പുറം’ തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാൽ, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന് സംഘപരിവാർ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. ‘മാളികപ്പുറം’…
Read More » - 16 January
‘ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി.. പേടിച്ചിട്ട്’: തുറന്നു പറഞ്ഞ് ബാല
കൊച്ചി: തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ലെന്നും നടൻ ബാല. കഴിഞ്ഞ ദിവസമാണ് തന്റെ…
Read More » - 16 January
ഇതൊരു ശീലമായാൽ ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ: ബാലചന്ദ്ര മേനോന്
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായ ‘മാളികപ്പുറം’ മികച്ച വിജയം നേടി തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. ചിത്രത്തിനെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് നടനും…
Read More » - 16 January
ബെൻസി പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു
Megastarofficiated the of s' new films
Read More » - 16 January
- 15 January
‘ജയിലറി’ൽ രജനികാന്തിനൊപ്പം വേഷം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: യുവനടിക്ക് നഷ്ടമായത് ലക്ഷങ്ങൾ
മുംബൈ: സൂപ്പർ താരം രജനീകാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ‘ജയിലർ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് യുവനടിയെ പറ്റിച്ച് പണം തട്ടിയെടുത്തവർക്കെതിരേ പോലീസ് കേസെടുത്തു. മുംബൈ…
Read More » - 14 January
‘ഇനി ഇതിൽ വേറെ പറച്ചിലില്ലെട്ടാ…’: ‘വെടിക്കെട്ട്’ റിലീസ് പ്രഖ്യാപനവുമായി സംവിധായകരും നിർമ്മാതാക്കളും
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ…
Read More » - 14 January
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ചെമ്പൻ വിനോദ് എന്നിവർ ഒന്നിക്കുന്ന ‘ബൂമറാംഗ്’ : ട്രെയിലർ പുറത്ത്
കൊച്ചി: ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ബൂമറാംഗ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ…
Read More » - 13 January
‘സ്വാമി അയ്യപ്പനായി ഉണ്ണി മുകുന്ദന് താദാത്മ്യം പ്രാപിച്ചിട്ടുണ്ട്, മാളികപ്പുറം നല്‍കിയത് തികച്ചും വ്യത്യസ്തമായ അനുഭവം’
കൊച്ചി: ഉണ്ണി മുകുന്ദന് ചിത്രം ‘മാളികപ്പുറം’ എന്ന ചിത്രംവലിയ വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്…
Read More » - 13 January
‘ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാൻ ആകുമോ?’: ഷൈൻ ടോം ചാക്കോ
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽപ്പെട്ട ഷൈൻ, സോഷ്യൽ മീഡിയ ട്രോളുകളിലും താരമാണ്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ…
Read More » - 13 January
ജോജു ജോർജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇരട്ട’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഇരട്ട’. കരിയറില്‍ ആദ്യമായി ജോജു ഇരട്ട വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത. ഇരട്ടകളായ രണ്ട് പോലീസ്…
Read More » - 13 January
ഉണ്ണിമുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’: 25 കോടി ക്ലബ്ബിൽ
കൊച്ചി: ഉണ്ണിമുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ 25 കോടി ക്ലബ്ബിൽ. വേൾഡ് വൈഡ് കളക്ഷൻ ഇനത്തിലാണ് ചിത്രം രണ്ടാഴ്ചയ്ക്കുള്ളിൽ 25 കോടി നേടിയത്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും,…
Read More » - 13 January
‘ഞാന്‍ അത്ര ആഗ്രഹിച്ചല്ല പോയത്, വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ കാര്യങ്ങള്‍’: മഞ്ജു പത്രോസ്
കൊച്ചി: റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് മലയാളം സീസണ് 2 വില്‍ മത്സരാര്‍ത്ഥിയായി മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ള…
Read More » - 12 January
‘എന്റെ ധൈര്യത്തിന്റെ നാലിലൊരു അംശമെങ്കിലും സ്നേഹം അങ്ങേര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍.., തേച്ച് ഒട്ടിച്ചു കളഞ്ഞു’
കൊച്ചി: റിയാലിറ്റി ഷോ അവതാരകയായി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതിന് ശേഷം സിനിമയിലേക്ക് എത്തി യുവാക്കളുടെ ഹരമായി മാറിയ നടിയാണ് ജ്യൂവല്‍ മേരി. മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന…
Read More » - 12 January
തുനിവ് സിനിമയുടെ റിലീസിനിടെ ആഹ്ലാദ നൃത്തം: ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം
ചെന്നൈ: അജിത്ത് നായകനായെത്തുന്ന തുനിവ് സിനിമ കാണാന്‍ പോകുന്ന വഴി ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകൻ മരിച്ചു. ചെന്നൈ രോഹിണി തിയേറ്ററിന് സമീപത്തായി പൂനമല്ലി ഹൈവേയിലായിരുന്നു…
Read More » - 12 January
‘എനിക്ക് വന്നത് സാധാരണക്കാര്‍ക്ക് വന്നാല്‍ അവര്‍ തൂങ്ങിമരിക്കും’: തുറന്നു പറഞ്ഞ് ബാല
കൊച്ചി: വാര്‍ത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ബാല. സോഷ്യൽ മീഡിയയിൽ ബാല പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ,…
Read More » - 10 January
‘വമ്പന്‍ പടങ്ങള്‍ ഇനിയും ചെയ്യും, ഇനി പൃഥ്വിരാജിനൊപ്പം ഇല്ല’: ഷാജി കൈലാസ്
കൊച്ചി: പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ‘കടുവ’, ‘കാപ്പ’ എന്നീ രണ്ട് സിനിമകള്‍ ഒരുക്കി ഗംഭീര തിരിച്ചു വരവാണ് സംവിധായകൻ ഷാജി കൈലാസ് നടത്തിയിരിക്കുന്നത്. തിയേറ്ററില്‍ വന്‍ വിജയമായ…
Read More »