Movie Gossips
- Jan- 2023 -1 January
നടൻ ബാബുരാജിന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു: ആഘോഷമാക്കി താരം
കൊച്ചി: പ്രമുഖ നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.…
Read More » - Dec- 2022 -31 December
ഒമര്‍ ലുലുവിന്റെ ‘നല്ലസമയം’: കേസ് എടുത്ത് എക്സൈസ്
കൊച്ചി: സംവിധായകൻ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ട്രെയ്ലറിനെതിരെ എക്സൈസ് കേസ് എടുത്തതായുള്ള…
Read More » - 30 December
‘എന്റെ മുഖം കണ്ട് പേടിക്കരുത്’: ചുണ്ടുകളുടെ വലിപ്പം വര്‍ധിപ്പിച്ച് ഭംഗി കൂട്ടാന്‍ ഒരുങ്ങി അഭിരാമി സുരേഷ്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭിരാമി സുരേഷ്. പ്രശസ്ത ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമിസോഷ്യല് മീഡിയയിലെ നിറസാന്നിദ്ധ്യമാണ്. ബിഗ് ബോസ് ഷോയിയും താരം പങ്കെടുത്തിരുന്നു. പലപ്പോഴും…
Read More » - 29 December
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന് 2’: റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന്. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയതിനൊപ്പം മികച്ച നിരൂപക പ്രശംസയും…
Read More » - 28 December
മോഹന്‍ലാലിന്റെ കരണക്കുറ്റിയ്ക്ക് ആ സ്ത്രീ അടിച്ചു: തുറന്നു പറഞ്ഞ് സന്തോഷ് ശിവൻ
കൊച്ചി: ഛായാഗ്രാഹാകൻ എന്ന നിലയിലും സംവിധായകന് എന്ന നിലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് സന്തോഷ് ശിവന്. ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു…
Read More » - 28 December
‘ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിന് നന്ദി’: ഷേമയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അനൂപ് മേനോന്
കൊച്ചി: ഭാര്യ ഷേമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടന് അനൂപ് മേനോന്. ഫേസ്ബുക്കിൽ ഷേമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്, മനോഹരമായ കുറിപ്പോടെയാണ് അനൂപ് മേനോന് ആശംസ അറിയിച്ചത്.…
Read More » - 28 December
വിനയ് റായ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുഖം വെളിപ്പെടുത്താതെയുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്
കൊച്ചി: ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനായി തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തെന്നിന്ത്യൻ താരം വിനയ്…
Read More » - 28 December
‘അതിന് എനിക്ക് അവർ പണം തരുന്നുണ്ട്, അതുകൊണ്ട് എനിക്ക് ആ ജോലി ചെയ്തു കൊടുക്കേണ്ടതായിട്ടുണ്ട്’: അശിക അശോകൻ
കൊച്ചി: ഷോർട്ട് ഫിലിമുകളിലൂടെയും സോഷ്യൽ മീഡിയ റീൽസിലൂടെയും മലയാളി യുവാക്കളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശിക അശോകൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ അശിക…
Read More » - 28 December
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം: ഷൂട്ടിംഗ് ആരംഭിച്ചു
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും ചൊവ്വാഴ്ച പാലായിൽ നടന്നു. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്,…
Read More » - 27 December
വാജ്പേയിയായി പങ്കജ് ത്രിപാഠി: ‘മേം അടല്‍ ഹൂ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. ‘മേം അടല്‍ ഹൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എന്‍പിയുടെ ‘ദ് അണ്‍ടോള്‍ഡ് വാജ്പേയി: പൊളിറ്റീഷ്യന്…
Read More » - 27 December
ചില കാര്യങ്ങളില്‍ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല, പക്ഷേ ആണുങ്ങള് അങ്ങനെയല്ല: തുറന്നു പറഞ്ഞ് ബാല
കൊച്ചി: ഇത്രയും കാലം ബാച്ചിലര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ഭാര്യ കൂടെയുള്ളതുകൊണ്ട് ഇത്തവണ ക്രിസ്മസ് നന്നായി ആഘോഷിക്കുമെന്നും നടൻ ബാല. തന്റെ പുതിയ വീഡിയോയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 26 December
‘ദ കേരള സ്റ്റോറി’: തെളിവില്ലാതെ ഒന്നും പറയാറില്ല, സമയമാവുമ്പോള്‍ കണക്കുകൾ പുറത്തുവിടുമെന്ന് നിർമ്മാതാവ്
മുംബൈ: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തില്‍ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷാ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്ക് വേണ്ടി കേരളത്തില്‍…
Read More » - 25 December
വിവാദങ്ങളിൽ തളരാതെ ‘ഹിഗ്വിറ്റ’: ടീസർ പുറത്ത്
കൊച്ചി: സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ സൃഷ്ടിച്ച മലയാള ചിത്രം ഹിഗ്വിറ്റയുടെ ടീസർ റിലീസായി. വിവാദങ്ങളിൽ തളരാതെ, ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ദിനം തന്നെ…
Read More » - 25 December
‘ഈ പുരുഷന്മാരെല്ലാം മുലപ്പാല്‍ കുടിച്ചവര്‍ തന്നെയാണോ?’: അശ്ലീല പരാമര്‍ശത്തില്‍ പ്രതികരിച്ച് ചിന്മയി
ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപ്രദ രംഗത്ത്. ഈ അശ്ലീല പരാമര്‍ശം നടത്തുന്ന പുരുഷന്മാര് അമ്മയുടെ…
Read More » - 25 December
തമിഴ് സിനിമാ ചരിത്രത്തില്‍ ആദ്യമായി നായികയുടെ ഭീമന് കട്ടൗട്ട്: നായകന്മാര്ക്ക് മുന്നില്‍ തലയെടുപ്പോടെ നയന്‍താര
ചെന്നൈ: തെന്നിന്ത്യൻ സിനിമാ മേഖലയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിലൂടെ സൂപ്പർ താര പദവി അരക്കിട്ട് ഉറപ്പിക്കുകയാണ് താരം. ചെന്നൈ…
Read More » - 24 December
യുവനടി ഷൂട്ടിങ് സെറ്റില്‍ ജീവനൊടുക്കി
മുംബൈ: യുവനടിയും ടെലിവിഷൻ താരവുമായ തുനിഷ ശര്‍മ ആത്മഹത്യ ചെയ്തു. ‘അലി ബാബ: ദസ്താന്‍ ഇ കാബൂള്‍’ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ മുംബൈയില്‍ വെച്ചായിരുന്നു സംഭവം. നായഗാവിലെ…
Read More » - 24 December
ദിലീപിനെ കുറിച്ചുള്ള വിവാദങ്ങൾ താന്‍ വിശ്വസിക്കുന്നില്ല, ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല: ശാലു മേനോന്
കൊച്ചി: നടൻ ദിലീപിനെ കുറിച്ചുള്ള വിവാദങ്ങൾ താന്‍ വിശ്വസിക്കുന്നില്ലെന്ന് നടി ശാലു മേനോന്. പലരും പലതും പറയുന്നുണ്ടെന്നും പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ലെന്നും ശാലു മേനോന് പറയുന്നു. കണ്ടിടത്തോളം…
Read More » - 24 December
ഡോ.അജിത് പെഗാസസിൻ്റെ പുതിയ ചിത്രം ‘ആഗസ്റ്റ് 27’: ടീസർ പുറത്ത്
കൊച്ചി: പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ജെബിത അജിത് നിർമ്മിക്കുന്ന ദ്വിഭാഷാ ചിത്രം ‘ആഗസ്റ്റ് 27’ൻ്റെ ടീസർ റിലീസായി. സൗന്ദര്യമത്സരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഡോ.…
Read More » - 24 December
മോഹൻലാൽ-ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘മലൈകോട്ടൈ വാലിബൻ’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹൻലാൽ – ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഈ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും ഞങ്ങൾക്കുണ്ട്.…
Read More » - 23 December
അമ്മയെ പറഞ്ഞ് ഒഴിവാക്കി, ആ പ്രമുഖ നടന് റൂമില്‍ വന്നു: തുറന്നു പറഞ്ഞ് നടി മഹിമ
കൊച്ചി: നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് മഹിമ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് താരം. തനിക്ക് നേരിട്ട കാസ്റ്റിംഗ്…
Read More » - 22 December
സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’: പുതിയ ഗാനം റിലീസായി
കോച്ചി: സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും…
Read More » - 22 December
ഹാഷ്ടാഗ് അവൾക്കൊപ്പം 30-ന് തീയേറ്ററിൽ
കൊച്ചി: നൂറ് ശതമാനം സസ്പെൻസ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെ, പ്രേക്ഷകർക്ക് ദൃശ്യവിരുന്നുമായി എത്തുകയാണ് ‘ഹാഷ്ടാഗ് അവൾക്കൊപ്പം’ എന്ന ചിത്രം. എയു ശ്രീജിത്ത്…
Read More » - 22 December
‘അദ്ദേഹത്തിന്റെ പണം കണ്ടാണ് ഞാൻ വിവാഹം കഴിച്ചതെന്നൊരു സംസാരം ഉണ്ട്’: തുറന്നു പറഞ്ഞ് ഷീലു എബ്രഹാം
കൊച്ചി: വിവാഹശേഷം അഭിനയ രംഗത്ത് എത്തിയ നടിമാരിൽ പ്രധാനിയാണ് ഷീലു എബ്രഹാം. പ്രമുഖ വ്യവസായിയും സിനിമ നിർമ്മാതാവുമായ ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണയോടെയാണ് ഷീലു എബ്രഹാം സിനിമയിൽ…
Read More » - 22 December
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പാലക്കാടൻ ഗ്രാമങ്ങളിലെ വയലേലകളിലും മലയടിവാരങ്ങളിലുമൊക്കെയായി ചിത്രികരണം പുരോഗമിക്കുന്ന…
Read More » - 22 December
അനൂപ് മേനോൻ നായകനാകുന്ന ‘തിമിംഗലവേട്ട’: ചിത്രീകരണം ആരംഭിച്ചു
തിരുവനന്തപുരം: ഡിസംബർ ഇരുപത്തിയൊന്ന് ബുധനാഴ്ച കോവളത്തുള്ള മനോഹരമായ ഒരു റിസോർട്ടിൽ രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിന് തുടക്കമായി. വിഎംആർ ഫിലിംസിൻ്റെ ബാനറിൽ സജിമോനാണ്…
Read More »