Cinema
- Jan- 2022 -21 January
മേപ്പടിയാൻ പ്രൊമോഷൻ പോസ്റ്റർ മഞ്ജു വാര്യർ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിച്ച്, നായകനായ ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷൻ പോസ്റ്ററുകൾ ഫേസ്ബുക്കിൽ നിന്നും…
Read More » - 21 January
‘പൾസർ സുനിയുടെ അപ്പച്ചിയുടെ മകനാവാനുള്ള എല്ലാ യോഗ്യതയുമുണ്ട് അവന്, കേഴുന്ന ഡബ്ല്യൂചീചീയോട് ഒരു ചോദ്യം’: സംഗീത ലക്ഷ്മണ
കൊച്ചി: യുവനടി കേസിനെ കുറിച്ചുള്ള ചാനൽ ചർച്ചകളിൽ അതിജീവിതയെ അവഹേളിക്കുന്നവരെ വിളിച്ചിരുത്താതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന വനിതാ കൂട്ടായ്മയോട് ചില ചോദ്യവുമായി അഭിഭാഷക സംഗീത…
Read More » - 21 January
സ്വന്തം ഇമേജ് സംരക്ഷിക്കുക, പണം ഉണ്ടാക്കുക എന്നതിനപ്പുറം ഒരു അജൻഡയും ഇല്ലാത്ത വെറും കാപട്യക്കാർ: മഞ്ജുവിനെതിരെ സന്ദീപ്
നടി മഞ്ജു വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. സ്വന്തം ഇമേജ് സംരക്ഷിക്കുക, പണം ഉണ്ടാക്കുക എന്നതിനപ്പുറം ഒരു അജൻഡയും ഇല്ലാത്ത കാപട്യക്കാർ മാത്രമാണ്…
Read More » - 21 January
‘1921 പുഴ മുതൽ പുഴ വരെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി: സംവിധാനം രാമസിംഹൻ, നിർമാണം അലി അക്ബർ
‘രാമസിംഹൻ ‘ സംവിധാനം ചെയ്ത് അലി അക്ബർ നിർമിച്ച ‘ 1921 പുഴ മുതൽ പുഴ വരെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തലൈവാസൽ വിജയ്,…
Read More » - 21 January
ഓസ്കാർ നോമിനേഷനിൽ ഇടംപിടിച്ച് മോഹൻലാലിന്റെ മരയ്ക്കാർ
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസ് ആയത്. ഇപ്പോഴിതാ, ഓസ്കാറിന്റെ മികച്ച ഫീച്ചർ ഫിലിം പട്ടികയിൽ…
Read More » - 21 January
‘മുസ്ലിം ആണോ? എന്നാല്‍ കൊച്ചിയില്‍ വാടകയ്ക്കു ഫ്ലാറ്റ് ബുദ്ധിമുട്ടാണ്’: മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക പറയുന്നു
കൊച്ചിയില്‍ ഫ്ലാറ്റ് നോക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സംവിധായിക റത്തീന ഷെര്‍ഷാദ്. ഫേസ്ബുക്കിലൂടെയാണ് രതീന തന്റെ അനുഭവം പങ്കുവെച്ചത്. മുസ്ലിമാണെന്ന കാരണത്താല്‍ ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത സാഹചര്യമുണ്ടായെന്നാണ്…
Read More » - 20 January
ദിലീപ് എന്നോട് ചോദിച്ചത് ‘ചേട്ടാ, കഴിഞ്ഞ ജന്മം നിങ്ങൾ എന്റെ ആരായിരുന്നു?’ ശാന്തിവിള ദിനേശ് പറയുന്നത്
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ഓള് കേരള മെന്‍സ് അസോസിയേഷന് എന്ന സംഘടന പ്രതിഷേധ മാര്‍ച്ച് നടത്തിയത് ഏറെ…
Read More » - 20 January
‘വാരിയംകുന്നൻ വർന്ന്ണ്ട്ച്ചാൽ നരി വര്ണൂന്നാ’: കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിയായിട്ട് നൂറു വർഷം തികയുന്നുവെന്ന് റമീസ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിയായിട്ട് ഇന്ന് നൂറു വർഷം തികയുന്നുവെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ‘കിലാഫത്തല്ലേ, ചന്തപ്പെര കുത്തിമറിച്ചിടാൻ അവര്‍ വന്നില്ലേ.. വാരിയംകുന്നൻ വർന്ന്ണ്ട്ച്ചാൽ നരി വര്ണൂന്നാ’,…
Read More » - 19 January
എന്റെ രോമങ്ങളെക്കുറിച്ചാണെങ്കില് അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല: നടിയുടെ വാക്കുകൾ വൈറൽ
അതില്‍ ഏറ്റവും മോശം എന്ന് പറയുന്നത് നമ്മള് ഒരാളോട് ഹെലോ പറയുന്നത് പോലെ തിരിച്ചും ഒരു സോറി ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ്
Read More » - 19 January
‘ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് പ്രസംഗം പറയാറുണ്ട്’: അഹാന കൃഷ്ണ
ചെറുപ്പത്തിൽ താൻ ഉറക്കത്തിൽ എണീറ്റിരുന്ന് പിച്ചും പേയും പറയാറുണ്ടായിരുന്നുവെന്ന് നടി അഹാന കൃഷ്ണ കുമാർ. ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്നും താരം പറയുന്നു. ബിഹൈന്‍ഡ്…
Read More » - 19 January
അർധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നടി ഇഷ ഗുപ്ത : സ്തംഭിച്ച് ആരാധകർ!
മുംബൈ: സോഷ്യൽ മീഡിയയിൽ അർധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ബോളിവുഡ് നടി ഇഷ ഗുപ്ത. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഇഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കിടക്കയിൽ കമിഴ്ന്നു കിടക്കുന്ന…
Read More » - 19 January
‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്തൊരു പവർഫുൾ സിനിമയാണ്, നിമിഷ സജയൻ അസാധ്യ നടി’: പുകഴ്ത്തി രാം ചരൺ
ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘മഹത്തായ ഇന്ത്യൻ അടുക്കള’ അസാധ്യ സിനിമയാണെന്ന് തെലുങ്ക് നാടൻ രാം ചരൺ.…
Read More » - 19 January
‘മോനേ ശുടൂ… നീ പോയി ഒരു റബർ ബാൻഡ് എടുത്ത് നാല് വലി വലിക്ക്’: മേപ്പടിയാന് നേരെയുള്ള ആക്രമണത്തിനെതിരെ ശ്രീജിത്ത് പണിക്കർ
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നായകനായ ചിത്രമാണ് മേപ്പടിയാൻ. തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാണ്. സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ…
Read More » - 18 January
തെറിയില്ല, തെളിനീർ മാത്രമെന്ന് പൊലീസ്: ചുരുളി സിനിമ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടി
തിരുവനന്തപുരം: ചുരുളി സിനിമയിലെ സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്ന് എഡിജിപി പത്മകുമാര്‍. ചുരുളി സിനിമ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടിയെന്ന് അദ്ദേഹം പറഞ്ഞു. Also Read:ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്…
Read More » - 18 January
‘അവനാകെ തളര്‍ന്നിരിക്കുകയാണ്, ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല’: പൾസർ സുനി മാനസിക സമ്മർദ്ദത്തിലെന്ന് അമ്മ
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ജയിലിലെത്തി സന്ദർശിച്ച് അമ്മ ശോഭന. മകൻ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് സന്ദർശനത്തിന് ശേഷം ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ…
Read More » - 17 January
സത്യത്തിൽ എന്താണ് ജിയോ ബേബി താങ്കൾ പറയുന്നത്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരു അബദ്ധമായിരുന്നോ? ആർ ജെ സലിം
തിരുവനന്തപുരം: സംവിധായകൻ ജിയോ ബേബിയെ രൂക്ഷമായി വിമർശിച്ച് ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റ്. ധീരജിന്റെ മരണത്തിൽ സിപിഎമ്മിനെയും കൊലപാതക രാഷ്ട്രീയത്തെയും വിമർശിച്ചുകൊണ്ട് ഒരു യുവതി എഴുതിയ…
Read More » - 17 January
മേപ്പടിയാൻ എന്ന സംഘി പടം കാണാൻ ജനങ്ങളെ സമ്മതിക്കരുത്, ഇത് വിശ്വാസത്തിന്റെ ഭാഗമാണ്: ആഹ്വാനവുമായി യുവാവ്
തിരുവനന്തപുരം: മേപ്പടിയാൻ എന്ന സംഘി പടം കാണാൻ ജനങ്ങളെ സമ്മതിക്കരുതെന്ന ആഹ്വാനവുമായി യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്. ഇത് വിശ്വാസത്തിന്റെയും, നിലനിൽപ്പിന്റെയും ഭാഗമാണെന്നും, മേപ്പടിയാൻ സിനിമയിൽ ആർഎസ് രാഷ്ട്രീയം…
Read More » - 17 January
ഈ അവാർഡ് കർഷക സമരത്തിൽ പങ്കെടുത്തവർക്കും ലക്ഷദ്വീപിലെ ജനങ്ങൾക്കും സമർപ്പിക്കുന്നു: ഐഷ സുൽത്താന
പി. കെ ഗോപാലൻ ഫൗണ്ടേഷന്റെ ‘വുമൺ ഓഫ് ദി ഇയർ അവാർഡ്’ സംവിധായിക ഐഷ സുൽത്താനയ്ക്ക്. പി. കെ ഗോപാലൻ ഫൗണ്ടേഷൻ വയനാട് ജില്ല ആണ് ഐഷയ്ക്ക്…
Read More » - 16 January
‘അമ്മ’ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് പറയുന്നത് വെറുതെ: പത്മപ്രിയ
പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ
Read More » - 16 January
ഞാൻ റാവുത്തറോ ഒസ്സാനോ, സലഫിയോ സുന്നിയോ, മുജാഹിദോ തുടങ്ങിയ ജാതികളിൽ പെടില്ല: രാമസിംഹന്റെ മറുപടി വൈറൽ
ഹിന്ദു മതം സ്വീകരിച്ച അലി അക്ബറിന്റെ ജാതി ഏതാ? പൂജാരിയോ ശാന്തിക്കാരനോ ആകാൻ പറ്റുമോ
Read More » - 16 January
ഇത്തരം ചില തിരുത്തലുകളും വിദ്വെഷ പ്രചാരണങ്ങളും അനാവശ്യം, ‘മേപ്പടിയാൻ’ വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദൻ
കൊച്ചി: മേപ്പടിയാൻ ചിത്രത്തിനെതിരെ ആസൂത്രിതമായി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് . ‘മേപ്പടിയാൻ’ തീർത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്ക്കെതിരെ വരുന്ന…
Read More » - 16 January
‘ഹിന്ദു പഴയ ഹിന്ദുവല്ല, ഉണർന്ന ഹിന്ദുവാണ്’: മേപ്പടിയാനിൽ വിദ്വേഷ അജണ്ട ഒളിച്ചുകടത്തുന്നു, പരിഹാസ്യമായി മാറുന്നു: ശൈലൻ
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ചഭിനയിച്ച ‘മേപ്പടിയാൻ’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് എങ്ങും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ,…
Read More » - 16 January
ദുരന്തങ്ങള്‍ സംഭവിക്കുമ്പോൾ പോലീസും ഫയര്‍ഫോഴ്സും കഴിഞ്ഞാല്‍ ഞാന്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി: വിഷ്ണു
പാലക്കാട്: ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാന് സിനിമക്കെതിരായ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി സംവിധായകന് വിഷ്ണു മോഹന്‍. സിനിമ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും ആരോപിച്ച് ചിത്രത്തിനെതിരെ…
Read More » - 16 January
‘ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യൂസിസിയിൽ ചേരാമായിരുന്നു’: പാർവതിക്കും കൂട്ടർക്കും സപ്പോർട്ടുമായി ഹരീഷ് പേരടി
സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാൻ സാധ്യതയില്ല. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് അന്വേഷണ കമ്മീഷൻ അല്ല കമ്മിറ്റിയാണെന്നാണ് വനിതാ കമ്മീഷൻ…
Read More » - 16 January
സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചാലെന്താ കുഴപ്പം? നായകൻ വിളക്ക് കത്തിച്ചതും ശബരിമലയ്ക്ക് പോയതുമൊക്കെ ഒരു തെറ്റോ?:സംവിധായകൻ
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ നിറഞ്ഞൊടുകയാണ്. ഇതിനിടെ സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചുവെന്നും നായകൻ ശബരിമലയിൽ പോയെന്നും ചൂണ്ടിക്കാട്ടി പരിഹാസവും…
Read More »