Cinema
- Apr- 2021 -2 April
‘എന്റെ കാര്യം വരുമ്പോള്‍ അവരൊന്നും ഉണ്ടാവില്ല, എന്നെ എന്തിനാണ് കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്’; കങ്കണ
ബോളിവുഡിൽ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണൗട്ട്. വിവാദ പ്രസ്താവനകളിലൂടെ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് കങ്കണ. ഇപ്പോഴിതാ കങ്കണ പങ്കുവെച്ച ഒരു വീഡിയോയാണ്…
Read More » - 2 April
ലഭിച്ചത് അർഹതപ്പെട്ട പുരസ്കാരം ; രജനീകാന്തിന് അഭിനന്ദനങ്ങൾ അറിയിച്ച് ബോളിവുഡിന്റെ പ്രിയതാരം
പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച നടൻ രജനീകാന്തിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ. സോഷ്യൽ മീഡിയയയിലൂടെയാണ് താരം രജനീകാന്തിന് ആശംസയുമായെത്തിയത്.…
Read More » - 2 April
എം.ടിയുടെ തിരക്കഥയില്‍ സിനിമയുമായി പ്രിയദർശൻ; ‘രണ്ടാമൂഴ’മെന്ന് ആരാധകർ
പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന പ്രിയദര്‍ശന്റെ ചിരകാല അഭിലാഷം പൂര്ണമാകാൻ പോകുന്നു. പ്രിയദര്ശന് തന്നെയാണ് ഒരു…
Read More » - 2 April
നടി അനുശ്രീ രഹസ്യമായി വിവാഹിതയായി
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാന് വിഷ്ണു സന്തോഷാണ് വരന്
Read More » - 2 April
ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താരം ക്വാറന്റെയ്നിൽ പ്രവേശിച്ചിരിക്കുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയിൽ…
Read More » - 2 April
വരുന്നൂ 4 കെ ക്ലാരിറ്റിയിൽ ‘സ്ഫടികം’;ടീസർ തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവിടുമെന്ന് ഭദ്രൻ
മലയാളികൾ എക്കാലത്തും നെഞ്ചോട് ചേർത്തു നിർത്തുന്ന സിനിമകളിലൊന്നാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം. സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിൻ്റെ 4കെ പതിപ്പ് വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നുവെന്ന വാർത്തകളാണ്…
Read More » - 2 April
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സർക്കാരിനും നന്ദി ; പുരസ്കാര നേട്ടത്തിൽ സന്തോഷം അറിയിച്ച് രജനീകാന്ത്
ദാദാ സാഹെബ് ഫാല്‍കെ പുരസ്കാര നേട്ടത്തിൽ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് നടൻ രജനികാന്ത്. തമിഴിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദറിനും,…
Read More » - 2 April
‘തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് വിളിക്കാൻ എനിക്ക് അറിയില്ല’ ; സംവിധായകൻ ഒമർ ലുലു
സോഷ്യൽ മീഡിയയിലൂടെ അസഭ്യം പറഞ്ഞയാളെ അതേഭാഷയിൽ തന്നെ മറുപടി നൽകി സംവിധായകൻ ഒമർ ലുലു. തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ തനിക്കറിയില്ലെന്നും,…
Read More » - 1 April
നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ? കിടിലം മറുപടിയുമായി പ്രിയാമണി
ആദ്യം നിങ്ങളുടെ വീട്ടില്‍ ഉള്ളവരോട് ഇതേ ചോദ്യം ചോദിക്കൂ
Read More » - 1 April
നടി ഹരിത വിവാഹിതയായി
നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് ഹരിതയുടെ വരൻ. 2014 പുറത്തിറങ്ങിയ 100 ഡിഗ്രി സെൽഷ്യസ് എന്ന മലയാള ചിത്രത്തിലൂടെയാണ് ഹരിത വെള്ളിത്തിരയിലെത്തുന്നത്. ആദ്യ സിനിമയിലൂടെ…
Read More » - 1 April
സായ് പല്ലവിയുടെ ലവ് സ്റ്റോറിയിലെ ഗാനം ഏറ്റെടുത്ത് ആരാധകർ
സായ് പല്ലവിയും നാഗചൈതന്യയും ഒന്നിക്കുന്ന ലവ് സ്റ്റോറിയിലെ ഗാനം ഏറ്റെടുത്ത് ആരാധകർ. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഒരു കോടി പേരാണ് ഗാനം കണ്ടത്ത്. ടോളിവുഡ് ചരിത്രത്തിലെ ഏറ്റവും വേഗം…
Read More » - 1 April
സംഘിയാണല്ലേ, ചാണകമാണല്ലേ; വിവേക് ഗോപനുവേണ്ടി പ്രചാരണത്തിനിറങ്ങിയ നടിയ്ക്ക് നേരെ സൈബർ ആക്രമണം
ഒടുവില്‍ ഗതികെട്ട് ഞാന്‍ കമന്റ് ബോക്സ് ബ്ലോക് ചെയ്തു
Read More » - 1 April
മനസ്സും ചിന്തയും ശരീരവും അർപ്പിച്ച് മോഹൻലാൽ ; ‘ബറോസ്’ ചിത്രീകരണം തുടങ്ങി
മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണം തുടങ്ങി. മാർച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ച്ച ഫോർട്ട് കൊച്ചിയിലെ ബണ്ടൻ ബോട്ടിയാഡ് ഹോട്ടലിലായിരുന്നു മോഹൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’…
Read More » - 1 April
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം രജനികാന്തിന്
ന്യൂഡൽഹി : 51-ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെ…
Read More » - 1 April
പ്രിയദർശൻ പിന്മാറി; അമ്മയുടെ സിനിമ വൈശാഖ് സംവിധാനം ചെയ്യും
താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ആശിർവാദ് സിനിമസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നിന്ന് സംവിധായകൻ പ്രിയദർശൻ പിന്മാറി. പകരം വൈശാഖ് ചിത്രം സംവിധാനം…
Read More » - 1 April
സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക് ; ആടുതോമയുടെ ഇരുപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ചാണ് തീരുമാനം
ഭദ്രന്റെ സംവിധാനത്തിൽ സംവിധാനത്തിൽ 1995 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. മോഹൻലാൽ താരത്തിന് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം. ചിത്രത്തിൽ മോഹൻലാൽ അനശ്വരമാക്കിയ…
Read More » - 1 April
പുതിയ ഗെറ്റപ്പിൽ ബിജു മേനോൻ; ‘ആർക്കറിയാം ‘ ഇന്നു മുതൽ
ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ആർക്കറിയാം ‘ ഇന്നു മുതൽ പ്രദർശനത്തിനെത്തും. സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്…
Read More » - 1 April
‘ദളപതി 65’; വിജയ് നായകനാകുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു
വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 65’. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര് ആണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്ന വിവരമാണ്…
Read More » - 1 April
കേരളക്കര കീഴടക്കാൻ ആന്റണിയും റൂബിയും ഇന്നെത്തുന്നു
സണ്ണി വെയ്ൻ നായകനായി എത്തുന്ന അനുഗ്രഹീതൻ ആന്റണി ഇന്നു മുതൽ പ്രദർശനത്തിനെത്തും. ലക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന ചിത്രം പ്രിൻസ് ജോയിയാണ് സംവിധാനം ചെയ്യുന്നത്.…
Read More » - 1 April
‘നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ ലഭിച്ച സമയം ഞാന്‍ അഭിമാനപൂര്‍വ്വം വിലമതിക്കും’; അഹാന കൃഷ്ണ
നടൻ ശ്രീനിവാസനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി അഹാന കൃഷ്ണ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘നാന്‍സി റാണി’ എന്ന ചിത്രത്തിലാണ് അഹാനയും…
Read More » - 1 April
‘അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ തനിക്ക് രാഷ്ട്രീയമില്ല’; ഇഷാനി കൃഷ്ണ
മമ്മൂട്ടിയുടെ വണ്‍ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ. സിനിമയിൽ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായ രമ്യ എന്ന കോളജ് വിദ്യാര്‍ത്ഥിനിയെയാണ്…
Read More » - Mar- 2021 -31 March
ഫഹദ് ഫാസിൽ നായകനാകുന്ന ‘ജോജി’; റിലീസ് തീയതി പുറത്തുവിട്ടു
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോജി’. ചിത്രം ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. സിനിമയുടെ ടീസർ ആമസോൺ പ്രൈമിന്റെ…
Read More » - 31 March
തൂഫാനിൽ ബോക്സിങ് താരമായി ഫർഹാൻ അക്തർ
ഫർഹാൻ അക്തർ നായകനാകുന്ന പുതിയ ചിത്രമാണ് തൂഫാൻ. സ്പോർട്സ് കാറ്റഗറിയിൽ പെട്ട ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഫർഹാൻ അക്തർ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.…
Read More » - 31 March
‘തന്റെ ഏത് കഥയും അഭിനയിക്കാൻ സാധിക്കുന്ന നടനാണ് ധനുഷ്’; സംവിധായകൻ മാരി സെൽവരാജ്
ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കർണൻ. മലയാളി നടിയായ രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ മാരി സെൽവരാജ് ധനുഷിനെ കുറിച്ച് പറഞ്ഞ…
Read More » - 31 March
‘അമ്മ’യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്?
താരസംഘടനയായ ‘അമ്മ’യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണെന്ന് റിപ്പോർട്ടുകൾ. പ്രിയദര്ശന്-ടി കെ രാജീവ്കുമാര്‍ ചിത്രം ഉപേക്ഷിച്ചുവെന്നും പകരം ഉദയകൃഷ്ണയുടെ തിരക്കഥയില്‍…
Read More »