Entertainment
- Oct- 2021 -16 October
അപമര്യാദയായി പെരുമാറി: നടൻ അലന്‍സിയറിനെതിരെ പരാതിയുമായി സംവിധായകൻ
കൊച്ചി: നടന് അലന്‍സിയറിനെതിരെ പരാതിയുമായി സംവിധായകന് വേണു. സിനിമയിലെ സാങ്കേതിക പ്രവർത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് പരാതി നൽകിയത്. ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന് വേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം…
Read More » - 15 October
മറ്റുള്ള സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ, ഇവിടെ ഇപ്പോഴും ലിംഗപരിശോധന: തപ്സി പന്നു
കൊൽക്കത്ത: വനിതാ കായിക താരങ്ങൾക്കിടയിൽ ലിംഗപരിശോധന നടത്തുന്നുണ്ടെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചിരുന്നുവെന്ന് ബോളിവുഡ് താരം തപ്സി പന്നു. താന്‍ അഭിനയിക്കുന്ന രശ്മി റോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട്…
Read More » - 14 October
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച, മത്സര രംഗത്ത് 80 സിനിമകള്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഒക്ടോബര്‍ 16ന് വൈകീട്ട് മൂന്നിന്. വെള്ളം, അയ്യപ്പനും കോശിയും, കപ്പേള, സൂഫിയും സുജാതയും, ഒരിലത്തണലില്‍, ആണും പെണ്ണും, കയറ്റം, പാപം…
Read More » - 14 October
ഭക്ഷണം കഴിക്കുന്നില്ല, കുളിയുമില്ല, ജയിലിലെ പൊതുടോയ്ലറ്റില്‍ പോകാന്‍ മടി: ആര്യൻ ഖാന്റെ ഇപ്പോഴത്തെ അവസ്ഥ
ആഡംബരക്കപ്പലിൽ വെച്ച് ലഹരിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ ജയിലിൽ ആരോടും മിണ്ടുന്നില്ലെന്ന് അധികൃതർ. റിമാൻഡിൽ കഴിയുന്ന ആര്യൻ കടുത്ത നിരാശയിലാണെന്നാണ് റിപ്പോർട്ടുകൾ.…
Read More » - 14 October
‘ഷെയിം ഓണ്‍ യു’: മണിയൻപിള്ളയുടെ അഭിമുഖം നടത്തിയ ചാനലിനെതിരെ പാർവതി തിരുവോത്ത്
‘തസ്കരന് മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന കൃതിയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട മണിയന്‍പിള്ള, അടുത്തിടെ ബിഹൈന്‍ഡ് വുഡ് ഐസിനു നൽകിയ അഭിമുഖം വിവാദമാകുന്നു. മോഷണകാലത്ത് 22 വയസിനടുത്ത് പ്രായമുള്ള യുവതിയെ…
Read More » - 14 October
ഇത്രയും പണം മുടക്കുമ്പോൾ നായകൻ ഒരു സൂപ്പർസ്റ്റാർ വേണ്ടിയിരുന്നില്ലേ? മറുപടിയുമായി വിനയൻ
ആലപ്പുഴ: പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നടൻ സിജു വിൽസനെ നായകനാക്കിയതിന്റെ കാരണം വിശദമാക്കി സംവിധായകൻ വിനയൻ രംഗത്ത്. ഇത്രയും പണം മുടക്കുമ്പോൾ…
Read More » - 13 October
പാകിസ്ഥാനോ? അതെവിടെയാണ്? ‘ഇന്ത്യയുടെ നോർത്ത് ഭാഗത്ത്’: കൊറിയൻ സീരീസ് ‘സ്ക്വിഡ് ഗെയിം’ വൈറലാകുമ്പോൾ
സൗത്ത് കൊറിയൻ സര്‍വൈവല്‍ ത്രില്ലർ സീരീസായ ‘സ്ക്വിഡ് ഗെയിം’ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ വൈറലാവുകയാണ്. ഇതുവരെ ഒരു നെറ്റ്ഫ്ലിക്സ് സീരീസിനും കിട്ടാത്ത സ്വീകാര്യതയാണ് സ്ക്വിഡ് ഗെയിമിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍…
Read More » - 13 October
‘പൃഥ്വിരാജ് നമ്മുടെ നിധിയാണ്, ഭ്രമത്തിലൂടെ പൃഥ്വിക്ക് ദേശീയ പുരസ്കാരം ഉറപ്പായിരുന്നു’: പ്രശംസിച്ച് രേഖ്സ്
പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കില്‍ പൃഥ്വിരാജിന് ദേശീയ പുരസ്കാരം ഉറപ്പായിരുന്നുവെന്ന് പ്രശസ്ത സബ്ടൈറ്റിലിസ്റ്റ്…
Read More » - 12 October
ബിജെപി സംസ്ഥാനസമിതി അംഗത്വം രാജിവെച്ച് അലി അക്ബർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അംഗത്വം രാജിവെച്ച് സംവിധായകൻ അലി അക്ബർ. എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞതായി അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പക്ഷങ്ങളില്ലാതെ ഇനി മുൻപോട്ടു പോവാൻ…
Read More » - 12 October
ജോസഫ് എന്ന പേര് മാറ്റി മുഹമ്മദ് എന്നാക്കിയാൽ എന്താ? ഹിന്ദു പെൺകുട്ടിയോട് ഒപ്പന പാടിവരാൻ പാടിയത് മമ്മൂട്ടിയുടെ മകൻ:പി.സി
തിരുവനന്തപുരം: നാദിർഷായുടെ ‘ഈശോ’ സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ വിമർശനവുമായി രംഗത്തുള്ളയാളാണ് പി സി ജോർജ്. പേര് മാറ്റിയില്ലെങ്കിൽ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് പി സി വ്യക്തമാക്കി. ഇപ്പോഴിതാ,…
Read More » - 12 October
നടന് നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന്: രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടന് നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. രാവിലെ 10.30 മുതല്‍…
Read More » - 11 October
തുല്യം വെക്കാനില്ലാത്ത വ്യക്തിത്വം, മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്: മോഹൻലാൽ
അതുല്യകലാകാരൻ നെടുമുടി വേണുവിന് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ തുടങ്ങി നിരവധിപേരാണ് അനുശോചന കുറിപ്പ് പങ്കുവെച്ചത്. നാടക അരങ്ങുകളിൽ നിന്നു…
Read More » - 11 October
ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ രഹസ്യ പുത്രനാണ് അബ്രാം ഖാൻ: വാർത്തയോടുള്ള ഷാരൂഖിന്റെ പ്രതികരണം ചർച്ചയാകുന്നു
മുംബയ്: ലഹരിക്കേസിൽ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് ഷാരൂഖിന്റെ മുൻകാല വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് ലഭിക്കുന്നത്. അക്കൂട്ടത്തിൽ…
Read More » - 11 October
സന്തോഷ് പണ്ഡിറ്റ് സൂപ്പർസ്റ്റാർ ആകാൻ ഞങ്ങൾ ഇനിയും കാത്തിരിക്കണോ? ചോദ്യവുമായി മേജർ രവി
കൊച്ചി: നടന് സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത സ്റ്റാര്‍ മാജിക് പരിപാടിയുമായി ബന്ധപ്പെട്ട് ചൂട് പിടിച്ച ചര്‍ച്ചകള്‍ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. സംവിധായകന് മേജര്‍ രവിക്ക് നല്കിയ അഭിമുഖത്തില്‍…
Read More » - 11 October
ചോദിക്കുന്നതിൽ വിഷമമുണ്ട്, സിനിമ പൂർത്തിയാക്കാൻ സഹായിക്കണം: അലി അക്ബർ
തിരുവനന്തപുരം: സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി സംവിധായകൻ അലി അക്ബർ. 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് വേണ്ടിയാണ് അലി അക്ബർ രംഗത്തെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ…
Read More » - 10 October
വിവാഹമോചനത്തിന്റെ ഭാഗമായി സമാന്തയ്ക്ക് നാഗചൈതന്യ നൽകാമെന്ന് പറഞ്ഞത് 200 കോടി, വേണ്ടെന്ന് സമാന്ത
നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അടുത്തിടെയാണ് വേർപിരിയുകയാണെന്ന് സമാന്തയും നാഗചൈതന്യയും വെളിപ്പെടുത്തിയത്. ഇതോടെ, ഇരുവരുടേയും വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിവാഹമോചന വാർത്ത താരങ്ങൾ സ്ഥിരീകരിച്ചതോടെ…
Read More » - 10 October
‘എനിക്ക് സുകുമാരിയമ്മയുടെ മാനറിസങ്ങളുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്’: കൃഷ്ണപ്രഭ
അന്തരിച്ച നടി സുകുമാരിയുടെ ഛായ തനിക്കുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് നടി കൃഷ്ണപ്രഭ. രമേഷ് പിഷാരടിയാണ് ഇത് തന്നോട് ആദ്യമായി പറയുന്നതെന്നും അത് വലിയ അംഗീകാരമാണെന്നും കൃഷ്ണപ്രഭ സ്റ്റാര്‍…
Read More » - 9 October
എനിക്ക് ബിരിയാണിയും മുട്ടപ്പോളയും ഉണ്ടാക്കി തരാൻ പോരുന്നോ എന്ന് കൊല്ലം ഷാഫി: വേലക്കാരിയെ വച്ചാൽ പോരെ എന്ന് നവ്യാ നായർ
തിരുവനന്തപുരം: കൊല്ലം ഷാഫിയുടെ സ്ത്രീവിരുദ്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന നവ്യാനായരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടി വി പ്രോഗ്രാമിൽ ഷാഫി ഒരു പെൺകുട്ടിയോട് ചോദിച്ച ചോദ്യത്തിനാണ്…
Read More » - 9 October
‘എനിക്ക് 15 വയസുള്ളപ്പോൾ ഞാൻ കഞ്ചാവ് വലിച്ചിട്ടുണ്ട്, ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചു നോക്കാത്തത്?’: സോമി അലി
മുബൈ: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന് പിന്തുണയുമായി നടി സോമി അലി. ആര്യനെ വെറുതെ വിടണമെന്നും മയക്കുമരുന്നു ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളിൽ നിന്നും…
Read More » - 9 October
പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറ്: പൃഥ്വിരാജ്
ദുബായ്: തന്റെ വ്യക്തിജീവിതത്തിനും പ്രൊഫഷനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്ന് നടൻ പൃഥ്വിരാജ്. പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറ് എന്ന് താരം…
Read More » - 9 October
‘ഒരാളുടെ അടക്ക് കഴിഞ്ഞു എന്ന് മമ്മി പറഞ്ഞു, എന്റെ കുഞ്ഞിന്റെ മുഖം പോലും കണ്ടില്ല’: കണ്ണീരോടെ ഡിംപിൾ റോസ്
കാത്തിരുപ്പുകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് അമ്മയായ വിവരം നടി ഡിംപിൾ റോസ് പങ്കുവെച്ചത്. താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പ്രിയപ്പെട്ടവരുമായി പങ്കുവച്ചത്. ആശങ്കയുടെയും ഭയപ്പാടിന്റെയും…
Read More » - 8 October
എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം: മീര ജാസ്മിൻ
ദുബായ് : സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ…
Read More » - 8 October
മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള തമാശകൾ നിങ്ങളുടെ മനസില്‍ തന്നെ സൂക്ഷിച്ചാല്‍ മതി: പാർവതി തിരുവോത്ത്
മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും തമാശകളും അത്ര സുഖമുള്ള ഏർപ്പാട് അല്ലെന്ന് നടി പാർവതി തിരുവോത്ത്. ബുളീമിയയെ അതിജീവിച്ച അനുഭവം തന്റെ ഇൻസ്റ്റഗ്രാമിലൂടെ തുറന്നെഴുതുകയായിരുന്നു താരം. മാനസിക…
Read More » - 6 October
‘വാരിയംകുന്ന’നിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ല, മറുപടി പറയേണ്ടത് സംവിധായകനും നിർമ്മാതാവും: പൃഥിരാജ്
ദുബായ്: ആഷിഖ് അബു സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. താൻ ആ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ലെന്നും…
Read More » - 6 October
ഇതിഹാസമായ രാമായണം സീരിയലിലെ ‘രാവണൻ’ അരവിന്ദ് ത്രിവേദി അന്തരിച്ചു
ന്യൂഡൽഹി: ഹിന്ദു ഇതിഹാസമായ രാമായണത്തിലെ രാവണന്റെ വേഷം ചെയ്ത നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് വാർധക്യ സഹജമായ…
Read More »