Kuwait
- Jan- 2019 -10 January
നിയമലംഘകരുടെ കണക്ക് പുറത്ത് വിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: ഇഖാമ നിയമം ലംഘിച്ച് കുവൈത്തില്‍ അനധികൃതമായി കഴിയുന്ന വിദേശികളുടെ കണക്കുകള്‍ പുറത്തുവിട്ട് താമസകാര്യ വകുപ്പ്. സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തി ഒമ്പതിനായിരം വിദേശികള്‍…
Read More » - 9 January
കുവൈറ്റ് റോഡുകളില്‍ വാഹനമോടിക്കുമ്പോള്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കുവൈറ്റ് : ട്രാഫിക് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇനിമുതല്‍ മൊബൈല്‍ ‘പോയിന്റ് ടൂ പോയിന്റ് ക്യമറകള്‍ സ്ഥാപിക്കാനൊരുങ്ങു കുവൈറ്റ് ഭരണകൂടം. വാഹനങ്ങള്‍ ഒരു പൊയന്റില്‍ നിന്നും അടുത്ത…
Read More » - 9 January
കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച ക്യാംപുകളും കച്ചവടകേന്ദ്രങ്ങളും നീക്കം ചെയ്തു
കുവൈറ്റ് സിറ്റി : അനധികൃതമായി പ്രവർത്തിച്ച ശൈത്യകാല ക്യാംപുകളും കച്ചവടകേന്ദ്രങ്ങളും നീക്കം ചെയ്തു. നോട്ടിസ് നൽകിയിട്ടും നീക്കം ചെയ്യാതിരുന്ന ക്യാംപുകളാണ് അഹമ്മദി മുനിസിപ്പൽ അധികൃതർ നീക്കം ചെയ്തത്.…
Read More » - 9 January
വ്യാജന്മാരെ പിടിക്കാന്‍ നിയമം
കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയമം മൂലം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കുക, ദേശീയ സുരക്ഷ…
Read More » - 8 January
കുവൈറ്റിൽ വാഹനാപകടം : ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കുവൈറ്റിലെ ജഹ്റ ഗവര്‍ണറേറ്റിലെ അല്വാഹയെയും ഉയൂനിനെയും വേര്‍തിരിക്കുന്ന ഭാഗത്തെ റോഡില്‍ കഴിഞ്ഞദിവസം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അറബ് വംശജനാണ് മരിച്ചത്.…
Read More » - 8 January
സ്വദേശി വത്കരണം ചര്‍ച്ചയാക്കി കുവൈത്ത് പാര്‍ലമെന്റ് ഇന്ന് ചേരും
കുവൈത്ത്: കുവൈത്ത് പാര്‍ലമെന്റ് യോഗം ഇന്ന് ചേരും. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ തുടങ്ങുന്നത് നാളെയാണ്. സ്വദേശിവത്കരണം വേഗത്തിലാക്കാനുള്ള പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ പ്രധാന അജണ്ടയാക്കാനാണ് സാധ്യത.…
Read More » - 4 January
ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി. ഈ വേതനം ഇല്ലാത്തവർക്ക് എമിഗ്രേഷൻ നൽകേണ്ടന്നാണ് തീരുമാനം. ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കുവൈത്തിൽ…
Read More » - 3 January
സ്വദേശി വല്‍ക്കരണം; വിദേശികളുടെ സേവനകാലാവധി അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇളവ്
കുവൈത്ത്: കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളുടെ സേവനകാലാവധി അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ആരോഗ്യമന്ത്രാലയത്തിന് ഇളവ്. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി പിരിച്ചു വിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍…
Read More » - Dec- 2018 -30 December
കുവൈറ്റിലേക്ക് കാര്‍ഗോ വിമാനം വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
കുവൈറ്റ് സിറ്റി : കാര്‍ഗോ വിമാനം വഴി കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തൽ കസ്റ്റംസ് അധികൃതര്‍ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ഇവ കണ്ടെടുത്തത്. യൂറോപ്യന്‍…
Read More » - 29 December
ബാച്ചിലര്‍ സിറ്റികളുമായി കുവൈറ്റ്
കുവൈറ്റ്: വിദേശികള്‍ക്കായി ബാച്ചിലര്‍ സിറ്റികള്‍ തുടങ്ങുന്നതിന് പദ്ധതികളുമായി കുവൈറ്റ്. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ നിക്ഷേപം സ്വീകരിച്ചുള്ള പങ്കാളിത്തത്തോടെ ആറു…
Read More » - 29 December
കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
കുവൈറ്റ്: കുവൈറ്റിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒൻപത് പേർക്ക് പരിക്കേറ്റു. വാഹനങ്ങള്‍ കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വഫ്റ കാര്‍ഷിക മേഖലയിലേക്കുള്ള റോഡിലാണ് അപകടം നടന്നത്.…
Read More » - 25 December
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു . രക്ഷാധികാരി മോനി ഒടികണ്ടത്തില്‍ സ്വാഗതം പറഞ്ഞു .ചെയര്മാന് എഫ്.എം. ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. ക്രിസ്തുമസ്സ്…
Read More » - 24 December
കുവൈത്തില്‍ 2,799 വിദേശികളെ പിരിച്ചു വിട്ടു
കുവൈത്ത് സിറ്റി : 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കുവൈറ്റില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് 2,799 വിദേശികളെ പിരിച്ചു വിട്ടതായി സിവില്‍ സര്‍വ്വീസ് കമ്മീഷന് അറിയിച്ചു. സ്വദേശിവത്കരണത്തിനായി കമ്മീഷന്…
Read More » - 23 December
കുവൈറ്റിൽ വഴിയോര കച്ചവടക്കാർ പിടിയിൽ
കുവൈറ്റ് സിറ്റി : വഴിയോര കച്ചവടക്കാർ പിടിയിൽ. ജഹ്റ മേഖലയിൽ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിലാണ് ഒട്ടേറെ കച്ചവടക്കാർ പിടിയിലായത്. കച്ചവടത്തിനായി വച്ച വസ്തുക്കൾ പിടികൂടി നശിപ്പിച്ചു.…
Read More » - 22 December
കുവൈറ്റിലേക്ക് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി
കുവൈത്ത് സിറ്റി : ഡ്രോൺ ഉപയോഗിച്ച് കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി. അയൽ രാജ്യത്തുനിന്ന് ഡ്രോൺ വഴി കടത്തിയ ഒരു കിലോഗ്രാം കഞ്ചാവും 4…
Read More » - 20 December
വധശിക്ഷ കാത്ത് പത്ത് ഇന്ത്യക്കാര്‍ കുവൈത്തില്‍; മറ്റു വിവരങ്ങള്‍ ഇങ്ങനെ
കുവൈത്ത്: വിവിധ കേസുകളില്‍ കുടുങ്ങി പത്ത് ഇന്ത്യക്കാര്‍ വധശിക്ഷ കാത്ത് കുവൈത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. മറ്റ് ശിക്ഷകള്‍ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നതായും…
Read More » - 19 December
ഈ തസ്തികയിലേക്ക് ഡിഗ്രി നിര്‍ബന്ധമാക്കി കുവൈറ്റ്
കുവൈത്ത്: കുവൈത്തിൽ മാനേജർ തസ്തിക മുതൽ മുകളിലോട്ടുള്ള ഉന്നത മുകളിലേക്കുള്ള ഡിഗ്രി വിദ്യാഭ്യാസം നിർബന്ധമാക്കി. അല്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. ജനുവരി ഒന്ന് മുതൽ നിയമം…
Read More » - 18 December
കുവൈറ്റിൽ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
കുവൈത്ത് സിറ്റി : പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കുവൈത്തിൽ കടയിൽ ജീവനക്കാരനായിരുന്ന മുടപ്പല്ലൂർ ചല്ലുവടി മണി–ചന്ദ്രിക ദമ്പതികളുടെ മകൻ സതീഷ് (38) ആണ് മരിച്ചത്. അസുഖബാധിതനായി…
Read More » - 17 December
പുതുവർഷാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുതുവത്സരാഘോഷങ്ങൾ അതിര് കടക്കാതിരിക്കാനുള്ള നടപടികളാണ്…
Read More » - 16 December
ചെമ്മീന്‍ വേട്ടയ്ക്ക് വിലക്ക്
കുവൈത്ത്: ചെമ്മീന്‍ പിടിക്കുന്നതിന് ജനുവരി ഒന്നു മുതല്‍ ജൂലൈ 31 വരെ വിലക്കേര്‍പ്പെടുത്തി. രാജ്യത്തിന്റെ സമുദ്രപരിധിയില്‍ ചെമ്മീന്‍ പിടിക്കുന്നതിനാണ് വിലക്ക്. കുവൈത്ത് കാര്‍ഷിക മത്സ്യ വിഭവ അതോറിറ്റി…
Read More » - 15 December
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് : 3 പേർക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് സിറ്റി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ 3 പേർക്ക് ശിക്ഷ വിധിച്ചു. 5 വർഷം വീതം തടവ് ശിക്ഷയാണ് ക്രിമിനൽ കോടതി വിധിച്ചത്. വിദ്യാഭ്യാസ…
Read More » - 15 December
കുവൈറ്റിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കാന്‍ പുതിയ നിയമം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികളായ രോഗികള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ ചികിത്സാ ചിലവ് ഏല്ക്കാന് സന്നദ്ധനായ ഗ്യാരണ്ടര്‍ വേണ്ടി വരും. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍…
Read More » - 15 December
സന്ദര്‍ശക വിസ നിയമത്തില്‍ ഇളവ് വരുത്തി ഈ ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി: സന്ദര്‍ശക വിസ നിയമത്തില്‍ ഇളവ് വരുത്തി കുവൈറ്റ്. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവില്‍ ഇത്…
Read More » - 14 December
കുവൈത്തില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ദുരിതത്തിന് പരിഹാരമായി
കുവൈത്ത്: രണ്ട് വര്‍ഷമായി ജോലിയോ താമസ രേഖയോ ഇല്ലാത്തതിന്റെ പേരില്‍ കുവൈത്തില്‍ ദുരിതമനുഭവിക്കുന്ന നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി. ഇവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനുളള അനുമതി അധികാരികളില്‍ നിന്നും…
Read More » - 11 December
പാസ്പോർട്ട് അപേക്ഷകളിൽ ഈ രേഖകൾ നിർബന്ധമാക്കി കുവൈറ്റിലെ ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: പാസ്പോർട്ട് അപേഷകളിൽ റഫറൻസ് രേഖകൾ നിർബന്ധമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവനങ്ങൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവിൽ ഐ.ഡി പകർപ്പ്,…
Read More »