Gulf
- Jul- 2023 -9 July
ഹിജ്റ പുതുവർഷാരംഭം: അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കറ്റ്: ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായാണ് ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. Read Also: ‘കേരളത്തിൽ സിപിഎമ്മിന് ഒരു എംപിയെ…
Read More » - 9 July
30 ഇനങ്ങള്‍ ബാഗേജില്‍ കൊണ്ടുപോകുന്നതിന് വിമാനയാത്രക്കാര്‍ക്ക് വിലക്ക്
റിയാദ്: വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ. 30 വസ്തുക്കള്‍ക്കാണ് ബാഗേജില്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം വന്നിരിക്കുന്നത്. ഹജ്ജ് യാത്രക്കാര്‍ക്കാണ് ഇത് ബാധകമായിരിക്കുന്നത്.…
Read More » - 8 July
പ്രവാസികൾ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ സ്വന്തമാക്കുന്നത് നിരോധിച്ചതായുള്ള പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്
മസ്കത്ത്: രാജ്യത്തെ പ്രവാസികൾ ഫോർവീൽ ഡ്രൈവ് (4WD) വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചതായുള്ള പ്രചാരണത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഒമാൻ പോലീസ്. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ്…
Read More » - 5 July
എമിറേറ്റ്സ് ഗ്രൂപ്പിൽ നൂറുകണക്കിന് ഒഴിവുകൾ: ശമ്പളം, യോഗ്യത, അലവൻസുകൾ തുടങ്ങിയ വിശദവിവരങ്ങൾ മനസിലാക്കാം
ദുബായ്: കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്താൻ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ്, എഞ്ചിനീയർമാർ…
Read More » - 5 July
ഒമാനിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായികൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി…
Read More » - 1 July
പ്രവാസികൾക്കായി പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: പ്രവാസികൾക്കായി പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ. വിദേശികൾക്ക് പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ്, എൻട്രി വിസ എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ കിരീടാവകാശി പ്രിൻസ്…
Read More » - Jun- 2023 -30 June
ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 29 June
800 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തു: കൈയ്യിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം
ദുബായ്: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള ശ്രമത്തിനിടെ സൈബർ തട്ടിപ്പിന് ഇരയായി യുവാവ്. വലിയ തുകയാണ് യുവാവിന് നഷ്ടമായത്. 37 ദിർഹത്തിന് ഭക്ഷണം ഓർഡർ ചെയ്ത…
Read More » - 29 June
സൗദി അറേബ്യയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ വെടിവെപ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യിൽ വെടിവെപ്പ്. ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കാറിലെത്തിയ ഒരാൾ കോൺസുലേറ്റ് ബിൽഡിങിന് സമീപം വാഹനം നിർത്തി…
Read More » - 28 June
പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസ
അബുദാബി: സർവകലാശാലാ പരീക്ഷകളിലും ഹൈസ്കൂൾ പരീക്ഷകളിലും ഈ വർഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസകൾ അനുവദിച്ച് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…
Read More » - 28 June
വിദേശത്ത് ജോലി വേണോ: ഒഡെപെക്ക് മുഖേന നിയമനം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ജൂലൈ 9 ഞായറാഴ്ച അങ്കമാലിയിൽ വാക്ക് – ഇൻ -ഇന്റർവ്യൂ (പുരുഷന്മാർ മാത്രം)…
Read More » - 27 June
പേരും വിരലടയാളവും പിടികിട്ടാപുള്ളിയുടേതുമായി സാമ്യം, ഹജ്ജിന് എത്തിയ ഇന്ത്യന്‍ സ്വദേശി അറസ്റ്റില്‍
ദമ്മാം: ഹജ്ജിനെത്തിയ ഇന്ത്യക്കാരന് സൗദിയില്‍ പിടിയിലായി. മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ആസിഫ്ഖാനാണ് വിമാനത്താവളത്തില്‍ പിടിയിലായത്. ഒന്നര പതിറ്റാണ്ട് മുമ്പ് അല്‍ഹസ്സയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പിടികിട്ടാപുള്ളിയുടെ പേരും…
Read More » - 24 June
ബലിപെരുന്നാൾ അവധി: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്
ദുബായ്: ബലിപെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്. വിവിധ സർക്കാർ വകുപ്പുകളെയും, പോലീസ് കേന്ദ്രങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു സമഗ്ര സുരക്ഷാ പദ്ധതിയ്ക്ക്…
Read More » - 19 June
അമ്മയുടെ മരണവാർത്ത കുഞ്ഞു നിവിൻ അറിഞ്ഞത് ദുബായിൽ നിന്ന് നാട്ടിലെത്തിയ ശേഷം: നീതുവിന് ഷോക്കേറ്റതെങ്ങനെയെന്ന് അന്വേഷണം
യുഎഇയില്‍ കഴിഞ്ഞ ദിവസമാണ് മലയാളി യുവതി ഷോക്കേറ്റ് മരിച്ച വാര്‍ത്ത പുറത്തുവന്നത്. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35)…
Read More » - 18 June
പ്രവാസികൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാം: സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: പ്രവാസി സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ദുബായിൽ പ്രവർത്തനമാരംഭിച്ചു.…
Read More » - 18 June
അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു: മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് വൻ തുക
കുവൈത്ത് സിറ്റി: അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് വൻ തുക. കുവൈത്തിലാണ് സംഭവം. 39 വയസുകാരനായ കുുവൈത്ത് പൗരനാണ് പണം…
Read More » - 17 June
ത്രിദിന സന്ദർശനം: മുഖ്യമന്ത്രി ദുബായിൽ
അബുദാബി: ത്രിദിന സന്ദർശനത്തിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹം ദുബായിൽ എത്തിയത്. Read Also: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് കിരീടങ്ങൾ…
Read More » - 15 June
വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണം: പ്രവാസികൾക്ക് മുന്നറിയിപ്പ്
മസ്കത്ത്: അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് മുനിസിപ്പാലിറ്റി. ചൂടു കൂടുന്ന സാഹചര്യങ്ങളിൽ അതിൽ നിന്ന് രക്ഷപ്പെടാനായി പാമ്പുകൾ താരതമ്യേന…
Read More » - 15 June
ഇന്ത്യയിൽ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിടുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് ഹെക്കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ പൗരനുമായി ബന്ധപ്പെട്ട…
Read More » - 15 June
ഇന്ത്യയില്‍ നിന്നും ഹജ്ജിന് എത്തിയത് ഒരു ലക്ഷത്തോളം തീര്‍ത്ഥാടകര്‍
ജിദ്ദ: ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജിനെത്തി. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന 6,500ലേറെ തീര്‍ഥാടകര്‍ മക്കയിലെത്തി. ഇന്ത്യന്‍ ഹജ്ജ്…
Read More » - 14 June
മോഷണശ്രമം ചെറുത്ത തൃശൂര്‍ സ്വദേശി സൗദിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു
റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂര്‍ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. പേരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അഷ്റഫ് ഇസ്മായില്‍ (43) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് നാലിലുള്ള പാര്‍ക്കില്‍…
Read More » - 14 June
ദമാമില്‍ കാറപകടം, രണ്ട് പ്രവാസി വിദ്യാര്‍ഥികള്‍ മരിച്ചു
ദമാം: സൗദി അറേബ്യയിലെ ദമാമില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സന് റിയാസ്…
Read More » - 10 June
വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം
ഉമ്മുൽഖുവൈൻ: വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. യുഎഇയിലെ ഉമ്മുൽഖുവൈനിലാണ് സംഭവം. ഉം അൽ തൗഫ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഒരു വസ്ത്ര നിർമാണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.…
Read More » - 9 June
പെട്രോൾ പമ്പിൽ തീപിടുത്തം
റിയാദ്: പെട്രോൾ പമ്പിൽ തീപിടുത്തം. സൗദി അറേബ്യയിലാണ് സംഭവം. തലസ്ഥാന നഗരമായ റിയാദിലെ പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം തീപിടിച്ചത്.…
Read More » - 9 June
സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ല: ഷോപ്പിംഗ് മാൾ അടപ്പിച്ച് അധികൃതർ
റിയാദ്: സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത ഷോപ്പിംഗ് മാൾ അടപ്പിച്ച് അധികൃതർ. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. ജിദ്ദ നഗരസഭയ്ക്ക് കീഴിൽ അസീസിയ ബലദിയ പരിധിയിൽ പ്രവർത്തിച്ചിരുന്ന…
Read More »