Gulf
- Apr- 2023 -17 April
ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ: കണക്കുകൾ പുറത്ത്
അബുദാബി: ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ തുടരുന്നു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക വാണിജ്യ…
Read More » - 16 April
ദുബായിൽ വൻ തീപിടുത്തം; രണ്ട് മലയാളികളടക്കം 16 പേർ മരിച്ചു
ദുബായ്: ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37)…
Read More » - 14 April
ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്.…
Read More » - 14 April
റമദാൻ: പൊതുഅവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: രാജ്യത്ത് പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ. റമദാൻ പ്രമാണിച്ചുള്ള അവധി ദിനങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. റമദാൻ 29ന് ആരംഭിച്ച് ശവ്വാൽ 3 വരെ അവധി…
Read More » - 14 April
ചെറിയ പെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ചെറിയ പെരുന്നാൾ അവധി ദിനങ്ങളാണ് ഒമാൻ പ്രഖ്യാപിച്ചത്. പൊതു- സ്വകാര്യ മേഖലകളിൽ ഏപ്രിൽ 20 മുതൽ 24 വരെയാണ് അവധി.…
Read More » - 13 April
ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ 7 ദിവസത്തിനകം വേതനവിതരണം പൂർത്തിയാക്കണം: നിർദ്ദേശവുമായി അധികൃതർ
മസ്കത്ത്: രാജ്യത്ത് ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 13 April
വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
റിയാദ്: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസൻ ദാമോദരൻ ആണ് മരിച്ചത്. 69 വയസായിരുന്നു.…
Read More » - 13 April
സൗദിയിൽ കനത്ത മഴയും കാറ്റും: കെട്ടിടം തകർന്നു വീണു
റിയാദ്: സൗദി അറേബ്യയിൽ ശക്തമായ കാറ്റും കനത്ത മഴയും. സൗദിയിലെ അൽഖസീം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലാണ് കാറ്റും മഴയും വലിയ നാശനഷ്ടം വിതച്ചത്. ശക്തമായ കാറ്റിൽ ബുറൈദ…
Read More » - 9 April
വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ പുതുക്കണം: നിർദ്ദേശവുമായി ഖത്തർ
ദോഹ: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി ഖത്തർ. മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 9 April
അനുമതിയില്ലാതെ പണം പിരിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: രാജ്യത്ത് ലൈസൻസില്ലാതെ പണം പിരിക്കുന്നതിനുള്ള ശിക്ഷാ നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഊഹാപോഹങ്ങൾ തടയുന്നതിനും, സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുമുള്ള…
Read More » - 9 April
അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു: അഞ്ചു പ്രവാസികൾ അറസ്റ്റിൽ
ഷാർജ: അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഫിലിപ്പൈൻസ് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം. നിയമപരമായ പ്രത്യാഘാതങ്ങൾ മനസിലാക്കാതെ തമാശയ്ക്ക് ചിത്രീകരിച്ച…
Read More » - 9 April
മുഖ്യമന്ത്രി അടുത്ത മാസം യുഎഇ സന്ദർശിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇ സന്ദർശിക്കും. യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് സന്ദർശനം. നാലു ദിവസത്തേക്കാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. സർക്കാർ സംഘടിപ്പിക്കുന്ന…
Read More » - 7 April
യു.എ.ഇ രാജകുമാരി ഷെയ്ഖ മഹ്റ വിവാഹിതയാകുന്നു; വരൻ ഷെയ്ഖ് മന, നിശ്ചയം കഴിഞ്ഞു
യു.എ.ഇ രാജകുടുംബത്തിലെ അംഗങ്ങളായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം, ഷെയ്ഖ മഹ്റ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 2 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, വിലയിൽ നേരിയ…
Read More » - 2 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 2 April
ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം: നിർദ്ദേശവുമായി യുഎഇ
അബുദാബി: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് യുഎഇ ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 2 April
സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. യുഎഇയിൽ സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി…
Read More » - Mar- 2023 -30 March
ഹജ്ജ്: ജീവനക്കാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ…
Read More » - 30 March
ഏപ്രിൽ 3 വരെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 30 March
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
റിയാദ്: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. സൗദി അറേബ്യയിൽ ജിദ്ദക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂളിന്റെ ബസാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്. ഇന്ധനം…
Read More » - 30 March
ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ: പ്രഖ്യാപനവുമായി ഈ വിമാന കമ്പനി
മനാമ: ഗോവയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ഇന്ത്യൻ…
Read More » - 30 March
യുഎഇയിൽ തൊഴിലവസരം: എസ്എസ്എൽസി പാസായ വനിതകൾക്ക് അപേക്ഷ നൽകാം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്എസ്എൽസി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ്…
Read More » - 30 March
’87 ലക്ഷവും, 110 പവനുമായി ആയി മുങ്ങിയ ഭാര്യ കേരളത്തിലുടനീളം കേസ് കൊടുത്തു’-ബൈജുവിനു പിന്നാലെ ആത്മഹത്യയുടെ വക്കിൽ സാബു
സോഷ്യൽ മീഡിയയിൽ എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു ന്യൂസിലാൻഡിൽ ജോലി ഉണ്ടായിരുന്ന ബൈജു രാജുവിന്റേത്. ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം…
Read More » - 28 March
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിൽ തീപിടുത്തം: 20 പേർ വെന്തുമരിച്ചു
റിയാദ്: ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. തീപിടുത്തത്തിൽ 20 പേർ വെന്തുമരിച്ചു. സൗദി അറേബ്യയിലെ അബഹയ്ക്ക് സമീപമാണ് അപകടം നടന്നത്. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 27 March
പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി: 20 പേർക്ക് കുത്തേറ്റു
കുവൈത്ത് സിറ്റി: പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി. കുവൈത്തിലാണ് സംഭവം. അയൽവാസികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ കത്തിക്കുത്തിലാണ് കലാശിച്ചത്. 20 പേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More »