Gulf
- Nov- 2021 -23 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കോവിഡ് കേസുകൾ. 86 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 23 November
18 വയസു കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല: കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: 18 വയസു കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി മൂന്നാം ഡോസ് പ്രയോജനപ്പെടുത്തണമെന്ന്…
Read More » - 23 November
ഒമാൻ സുൽത്താനും ഖത്തർ അമീറും ചർച്ച നടത്തി: 6 കരാറുകൾ ഒപ്പ് വെച്ചു
ദോഹ: ഒമാൻ സുൽത്താൻ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം തുടരുന്നു. ദോഹയിലെത്തിയ ഒമാന്‍ ഭരണാധികാരിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി…
Read More » - 23 November
അനുവാദമില്ലാതെ പിരിവ് നടത്തിയാൽ പിടിവീഴും: യുഎഇയിൽ ഈ കുറ്റത്തിന് ലഭിക്കുന്നത് തടവും വൻ തുക പിഴയും
അബുദാബി: അനാവശ്യമായി,യുഎഇയിൽ അനധികൃത പിരിവ് ടത്താമെന്ന് കരുതിയാൽ തെറ്റി. അനധികൃത പണപ്പിരിവിന് വൻ തുക പിഴ ഈടാക്കുന്നതാണ് യുഎഇയിലെ നിയമം. നിയമം ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയ്ക്കൊപ്പം അമ്പതിനായിരം…
Read More » - 23 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 39 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 39 കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 22 November
ദുബായിയിൽ മാത്രം ഗോൾഡൻ വിസ ലഭിച്ചത് 44,000 ത്തിൽ അധികം പ്രവാസികൾക്ക്: കണക്കുകൾ പുറത്ത്
ദുബായ്: ദുബായിയിൽ മാത്രം ഗോൾഡൻ വിസ ലഭിച്ചത് 44,000ൽ അധികം പ്രവാസികൾക്ക്. 2019 ൽ ഗോൾഡൻ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതൽ ഇപ്പോൾ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ്…
Read More » - 22 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,364 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 16,364 കോവിഡ് ഡോസുകൾ. ആകെ 21,721,731 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 November
യുഎഇയിൽ സൂപ്പർ കാറിന് തീപിടിച്ചു: ആളപായമില്ല
ദുബായ്: യുഎഇയിൽ സൂപ്പർ കാറിന് തീപിടിച്ചു. ശൈഖ് സായിദ് റോഡിൽ വെച്ചാണ് സൂപ്പർകാറിന് തീപിടിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. Read Also: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് ,…
Read More » - 22 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 പുതിയ കോവിഡ് കേസുകൾ. 84 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 22 November
ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി ഖത്തറിൽ
മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഖത്തറിൽ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയാണ് ഒമാൻ സുൽത്താനെ…
Read More » - 22 November
ഹറം പള്ളിയിലെ മിനാരങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിൽ
മക്ക: മക്ക ഹറം പള്ളിയിൽ സ്ഥാപിക്കുന്ന പുതിയ ആറ് മിനാരങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെന്ന് അധികൃതർ. ബാബുൽ ഫത് ഹിലെ രണ്ട് മിനാരങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ 87.3…
Read More » - 22 November
യുഎഇ ദേശീയ ദിനം: ദുബായിയിൽ വെടിക്കെട്ടിന് 70 ശതമാനം വരെ വിലക്കിഴിവ്
ദുബായ്: ദുബായിയിൽ വെടിക്കെട്ടിന് 70 ശതമാനം വരെ വിലക്കിഴിവ്. യുഎഇയുടെ 50 -ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് വെടിക്കെട്ടിനും പടക്കങ്ങൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചത്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ…
Read More » - 22 November
97.3 ശതമാനം ഫലപ്രാപ്തി: കൊവിഡിനെതിരായ സോട്രോവിമാബ് ചികിത്സക്ക് യുഎഇയിൽ മികച്ച പ്രതികരണം
കൊവിഡിനെതിരായ സോട്രോവിമാബ് ചികിത്സക്ക് യുഎഇയിൽ മികച്ച പ്രതികരണം. കൊവിഡ് ഗുരുതരമാകാൻ സാദ്ധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഇരുപത്തിമൂവായിരം പേരിൽ ചികിത്സ ഫലപ്രദമായിരുന്നു എന്ന് പഠന റിപ്പോർട്ട്…
Read More » - 22 November
കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: നിർദ്ദേശം നൽകി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ: രാജ്യത്ത് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേരും കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് ഖത്തർ…
Read More » - 22 November
യുഎഇ ഗോൾഡൻ വിസ: 44,000 പേർ അവസരം പ്രയോജനപ്പെടുത്തി
അബുദാബി: വിദേശ പൗരന്മാർക്ക് രാജ്യത്ത് ദീർഘകാല വാസത്തിന് അനുമതി നൽകുന്ന ഗോൾഡൻ വിസ പദ്ധതിയുടെ പ്രയോജനം യുഎഇയിൽ നാൽപ്പത്തിനാലായിരം പേർ പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ട്. ലോകത്താകമാനമുള്ള കഴിവുറ്റ വ്യക്തികളെ…
Read More » - 22 November
ദേശീയ ദിനാഘോഷം: എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഒമാൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, ഒമാൻ…
Read More » - 22 November
ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ
റിയാദ്: ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. Read Also: ഓര്‍ഫനേജ്…
Read More » - 22 November
ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി
ദുബായ്: ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി. പ്രകൃതി വാതക സംഭരണം ഇരട്ടിയാക്കി ഹരിതോർജ മേഖലയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന്…
Read More » - 22 November
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസ് 2025ൽ ദുബായിൽ നടക്കും
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് 2025ൽ ദുബായ് ആതിഥേയത്വം വഹിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 22 November
അനുവാദമില്ലാതെ പിരിവ് നടത്തിയാൽ യുഎഇയിൽ മൂന്ന് ലക്ഷം ദിർഹം പിഴ
അബുദാബി: ദുരിതാശ്വാസത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരിലോ യുഎഇയിൽ പണപ്പിരിവ് നടത്താമെന്ന് കരുതിയാൽ തെറ്റി. അനധികൃത പണപ്പിരിവിന് വൻ തുക പിഴ ഈടാക്കുന്നതാണ് യുഎഇയിലെ നിയമം. നിയമം ലംഘിക്കുന്നവർക്ക് തടവ്…
Read More » - 21 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 36 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 36 കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 21 November
ദുബായ് എക്സ്പോ: ബ്രസീൽ പവലിയൻ സന്ദർശിച്ചത് 2 ലക്ഷം പേർ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ബ്രസീലിയൻ പവലിയൻ സന്ദർശിച്ചത് 2 ലക്ഷം പേർ. ബ്രസീലിയൻ എക്സ്പോർട് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ…
Read More » - 21 November
ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവണതകൾ ഗുരുതരമായ റോഡ് അപകടങ്ങൾക്ക് കാരണമാവുമെന്നാണ് പോലീസ് പറയുന്നത്. റോഡിൽ എപ്പോഴും…
Read More » - 21 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,409 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,409 കോവിഡ് ഡോസുകൾ. ആകെ 21,705,367 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 November
2030 ഓടെ ഹൈപ്പർലൂപ്പിൽ യാത്ര സാധ്യമാക്കാൻ യുഎഇ: പരീക്ഷണയോട്ടം വിജയകരം
അബുദാബി: 2030 ഓടെ അതിവേഗ വാഹനമായ ഹൈപ്പർലൂപ്പിൽ യാത്ര സാധ്യമാക്കാനൊരുങ്ങി യുഎഇ. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റർ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസിൽ വിജയകരമായി പൂർത്തിയാക്കി. ഹൈപ്പർലൂപ്…
Read More »