Gulf
- Nov- 2021 -13 November
ഹമദ് വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും. 2022 സെപ്തംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 2022 ഫിഫ ഖത്തർ…
Read More » - 13 November
സൗദിയിൽ വൻ ലഹരിവേട്ട: ഗുളികരൂപത്തിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി
ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഗുളികരൂപത്തിലുള്ള ലഹരിമരുന്നാണ് പിടികൂടിയത്. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. 2.3…
Read More » - 13 November
കുടുംബ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാനുള്ള മിനിമം ശമ്പളം 5000 റിയാൽ ആക്കിയതായി ഖത്തർ
ദോഹ: പ്രവാസികൾ കുടുംബവിസയ്ക്കായി അപേക്ഷിക്കണമെങ്കിൽ മിനിമം ശമ്പളം 5,000 റിയാൽ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി ഖത്തർ. രക്ഷിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ ബന്ധുക്കൾ തുടങ്ങി മറ്റ് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സന്ദർശക…
Read More » - 13 November
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല: ഖത്തറിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ. മാസ്ക് നിർബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 150 പേർക്കെതിരെയും മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ…
Read More » - 13 November
ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ദുബായ്: ഷെഡ്യൂൾ ചെയ്ത വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 13 November
കോവാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി ബഹ്റൈൻ
മനാമ: കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി. കോവാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയ ഔദ്യോഗിക…
Read More » - 13 November
ദുബായ് എക്സ്പോ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും
ദുബായ്: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തയാഴ്ച ഓയിൽ ആൻഡ് ഗ്യാസ് റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്യുമെന്നും…
Read More » - 13 November
യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിൽ ശനിയാഴ്ച്ച വെയിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 13 November
കോവിഡ് അപകട സാധ്യത രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ: തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ദോഹ: കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ. നവംബർ 19 മുതൽ പട്ടിക പ്രാബല്യത്തിൽ വരും. രാജ്യങ്ങളിലെ കോവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ഗ്രീൻ, റെഡ്, എക്സെപ്ഷനൽ…
Read More » - 13 November
ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം
ദുബായ്: രോഗബാധിതനായി ആശുപത്രിയിലെത്തിയപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ. ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ്…
Read More » - 13 November
കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചു: നടി അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചതിന് നടി അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സീരിയൽ താരം ബിബി ബുശെഹ്രിയും കാമുകനുമാണ് കുവൈത്ത്…
Read More » - 13 November
സ്വകാര്യ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചു: സീരിയൽ നടിയും കാമുകനും അറസ്റ്റിൽ
കുവൈത്ത്: സ്വകാര്യ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച നടിയും കാമുകനും അറസ്റ്റിൽ. സീരിയല്‍ താരവും സോഷ്യല്‍ മീഡിയാ സെലിബ്രിറ്റിയുമായ ബിബി ബുശെഹ്രിയെയും കാമുകനെയുമാണ് കുവൈത്ത് പോലീസ്…
Read More » - 12 November
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 12 November
ഇത്തിഹാദ് റെയിലിൽ ഇനി യാത്രാ സേവനവും ഒരുങ്ങും
അബുദാബി: ഇത്തിഹാദ് റെയിലിൽ ഇനി യാത്രാ സേവനവും ലഭ്യമാകും. ചരക്കു ഗതാഗതമാണ് നിലവിൽ യുഎഇ ദേശീയ റെയിൽ ശൃംഖലയുടെ പ്രധാന ലക്ഷ്യമെങ്കിലും യാത്രാ സേവനവുമായി ബന്ധപ്പെട്ട പഠനറിപ്പോർട്ട്…
Read More » - 12 November
സ്വകാര്യ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സീരിയൽ നടിയും കാമുകനും പോലീസ് പിടിയിൽ
കുവൈത്ത്: സ്വകാര്യ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച നടിയും കാമുകനും അറസ്റ്റിൽ. സീരിയല്‍ താരവും സോഷ്യല്‍ മീഡിയാ സെലിബ്രിറ്റിയുമായ ബിബി ബുശെഹ്രിയെയും കാമുകനെയുമാണ് കുവൈത്ത് പോലീസ്…
Read More » - 12 November
ദുബായ് എക്സ്പോ വേദിയിൽ ജോർദ്ദാൻ പ്രധാനമന്ത്രിയെ സ്വീകരിച്ച് ശൈഖ് സെയ്ഫ്
ദുബായ്: ജോർദാൻ പ്രധാനമന്ത്രി ഡോ ബിഷർ അൽ ഖസാവ്നെയുമായി കൂടിക്കാഴ്ച നടത്തി യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ…
Read More » - 12 November
കാലാവസ്ഥ അനുകൂലം: മലനിരകളിൽ സാഹസിക വിനോദങ്ങൾക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധനവ്
ദുബായ്: കാലാവസ്ഥ അനുകൂലമായതോടെ യുഎഇയിലെ മലവനിരകളിൽ സാഹസിക വിനോദങ്ങൾക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. ഹൈക്കിങ്, ട്രക്കിങ്, ക്ലൈംബിങ്, കന്യോനിങ്, കേവിങ്, മൊണ്ടെയ്ൻ സൈക്ലിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കായാണ് മലനിരകളിലേക്ക്…
Read More » - 12 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 42,818 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 42,818 കോവിഡ് ഡോസുകൾ. ആകെ 21,502,582 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 November
വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ: നവംബർ 14 മുതൽ തീരുമാനം പ്രാബല്യത്തിൽ
ബഹ്റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ. നവംബർ 14 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.…
Read More » - 12 November
കൊവിഡ് 19: ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നൽകി ബഹറിൻ
മനാമ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഘട്ടത്തിൽ ഉപയോഗത്തിന് അനുമതി നൽകി ബഹറിൻ. കൊവാക്സിന് ലോകാരോഗ്യ സംഘടന ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് ഇത്. കൊവാക്സിൻ…
Read More » - 12 November
നവീകരണ പ്രവർത്തനങ്ങൾ: ഷാർജയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും
ഷാർജ: ഷാർജയിലെ രണ്ടു പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുന്നു. ഷാർജയിലെ അൽ ഖസ്ബ ബ്രിഡ്ജ് റോഡും അൽഖാൻ കോർണിഷ് റോഡുമാണ് അടച്ചിടുന്നത്. ഞായറാഴ്ച മുതൽ റോഡുകൾ രണ്ടാഴ്ചത്തേക്ക്…
Read More » - 12 November
പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: ഐശ്വര്യത്തിനും രാജ്യത്തിന്റെ ഭാവിക്കുമായി പ്രാർത്ഥിച്ച് യുഎഇ നിവാസികൾ
ദുബായ്: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടന്നു. രാജ്യത്തിന്റെ മികച്ച ഭാവിയ്ക്കും ഐശ്വര്യത്തിനും വേണ്ടി യുഎഇ നിവാസികൾ പ്രാർത്ഥന നടത്തി. Read Also: കോഴിക്കോട് നാല്…
Read More » - 12 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കോവിഡ് കേസുകൾ. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 12 November
കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഫിലിപ്പെൻസ് സ്വദേശികൾക്ക് ക്വാറന്റെയ്നില്ലാതെ നാട്ടിലേക്ക് മടങ്ങാം
ദുബായ്: യുഎഇയിലുള്ള കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഫിലിപ്പെൻസ് സ്വദേശികൾക്ക് ക്വാറന്റെയ്നില്ലാതെ നാട്ടിലേക്ക് മടങ്ങാം. നവംബർ 16 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. യുഎഇ, ഇന്ത്യ,…
Read More » - 12 November
യുഎഇയിൽ താപനില കുറയും: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ താപനില കുറയുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് പ്രകാരം യുഎഇയുടെ പലഭാഗങ്ങളിലും താപനില 20 ഡിഗ്രി സെൽഷ്യസിനു…
Read More »