Gulf
- Nov- 2021 -15 November
സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം: പ്രഖ്യാപനവുമായി അബുദാബി
അബുദാബി: സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് അബുദാബി. കടലിലെ സുരക്ഷ ഉറപ്പാക്കുന്ന സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപന ചെയ്യുന്നവർക്കു 32.5 ലക്ഷം…
Read More » - 15 November
ഇനി വിമാനയാത്രയിൽ വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം: അനുമതി നൽകി ഇത്തിഹാദ്
അബുദാബി: വിമാന യാത്രയിൽ ഇനി വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടാം. ഇത്തിഹാദ് എയർവെയ്സാണ് ഇതിന് അനുമതി നൽകിയത്. വളർത്തു മൃഗങ്ങളുടെ വലുപ്പം, ഭാരം, യാത്രാ ദൈർഘ്യം എന്നിവയ്ക്കനുസരിച്ചായിരിക്കും ടിക്കറ്റ്…
Read More » - 15 November
യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിൽ ലഭ്യമാകും: സേവനവുമായി അബുദാബി പോലീസ്
ദുബായ്: യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും. അബുദാബി പോലീസാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ തിരക്കുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ…
Read More » - 14 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 30 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനാറാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 30 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 14 November
ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
മസ്കത്ത്: ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. അൽ ഷർഖിയ ഗവർണ്ണറേറ്റിലെ ജലാൻ ബനി ബുആലിയിലാണ് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഒമാനിലെ…
Read More » - 14 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,255 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 16,255 കോവിഡ് ഡോസുകൾ. ആകെ 21,553,953ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…
Read More » - 14 November
യുഎഇയിൽ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങൾ
ദുബായ്: യുഎഇയിൽ ഭൂചലനം. ഇറാനിലെ ബന്ദർ അബ്ബാസിൽ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് ദുബായിയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം ദുബായിയിൽ പലയിടത്തും അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്.…
Read More » - 14 November
ബസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയം…
Read More » - 14 November
ശൈഖ് മുഹമ്മദ് ബിൻ സയിദുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി…
Read More » - 14 November
കറി അല്ലെങ്കിൽ ഗ്രില്ല്, ഫിറോസ് മയലിനെ പാചകം ചെയ്തിരിക്കും: മാസ് ഡയലോഗുമായി ഫിറോസ് ചുട്ടിപ്പാറ
ദുബായ്: മയലിനെ പാചകം ചെയ്യാനായി ദുബായിൽ പോകുന്നു എന്ന വീഡിയോയ്ക്ക് എതിരെ ശക്തമായ വിമർശനം ഉയരുന്നതിനിടെ പുതിയ വീഡിയോയുമായി യൂട്യൂബർ ഫിഫോസ് ചുട്ടിപ്പാറ. മയിലിനെ വാങ്ങിയ ശേഷം…
Read More » - 14 November
ദുബായ് എയർഷോ 2021: 5.23 ബില്യൺ ദിർഹത്തിന്റെ കരാറുകളിൽ ഒപ്പുവെച്ച് യുഎഇ പ്രതിരോധ മന്ത്രാലയം
ദുബായ്: ദുബായ് എയർഷോ 2021 ന്റെ ആദ്യ ദിനത്തിൽ ആഗോള പ്രതിരോധ വിതരണക്കാരുമായി 5.23 ബില്യൺ ദിർഹത്തിന്റെ കരാറിൽ ഒപ്പുവച്ച് യുഎഇ പ്രതിരോധ മന്ത്രാലയം. യുഎഇ പ്രതിരോധ…
Read More » - 14 November
സൗദിയിൽ തബൂക്, ഉംലൂജ് മേഖലകളിൽ മഴ
റിയാദ്: സൗദി അറേബ്യയിലെ തബൂക്, ഉംലൂജ് മേഖലകളിൽ ശക്തമായ മഴ. തബൂക് നഗരം, ഷുക്രി, ബദിയ, സുൽഫ തുടങ്ങിയ ഇടങ്ങളിലാണ് തബൂക് തുടങ്ങിയ മേഖലകളിലാണ് ശനിയാഴ്ച്ച മഴ…
Read More » - 14 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കോവിഡ് കേസുകൾ. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 14 November
കോവാക്സിന് അംഗീകാരം നൽകി യുഎഇയും
ദുബായ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് അംഗികാരം നൽകി യുഎഇയും. കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉൾപ്പെട്ടതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു.…
Read More » - 14 November
‘ഇന്ത്യയിലെ ഹിന്ദുക്കൾ ന്യൂനപക്ഷത്തോടൊപ്പം സമാധാനത്തോടെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു’: യുഎഇ രാജകുമാരി
യുഎഇ രാജകുടുംബാംഗമായ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമിയുടെ പുതിയ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയിലെ ഹിന്ദു മതസ്ഥർ ന്യൂനപക്ഷത്തോടൊപ്പം സമാധാനത്തോടെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച്…
Read More » - 14 November
സിറ്റി ബസുകളിൽ ഇനി എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് അനുമതി: പുതിയ തീരുമാനവുമായി സൗദി
റിയാദ്: സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ. പൊതുഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. യാത്രക്കാർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്…
Read More » - 14 November
അബുദാബിയിൽ വാർണർ ബ്രോസ് ഹോട്ടൽ തുറന്നു: തീം പാർക്കുകളിൽ പ്രവേശനം സൗജന്യം
അബുദാബി: ലോകത്തിലെ ആദ്യ വാർണർ ബ്രോസ് ഹോട്ടൽ അബുദാബിയിൽ തുറന്നു. യാസ് ഐലൻഡിലാണ് ഹോട്ടൽ തുറന്നുത്. ഹാരി പോട്ടർ, സൂപ്പർമാൻ, ദ് വിസഡ് ഓഫ് ഓസ്, ലൂണി…
Read More » - 14 November
‘കറിവെക്കാനായി ഒരു മയിലിനെ വാങ്ങിച്ചു’: സൈബർ ആക്രമണം നടത്തുന്നവർക്ക് മറുപടിയുമായി ഫിറോസ്
മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയുടെ സോഷ്യൻ മീഡിയ പോസ്റ്റിന് നേരെ കടുത്ത വിമർശനം ഉയരുന്നതിനു പിന്നാലെ പുതിയ വീഡിയോയുമായി ഫിറോസ്. ‘കറിവെക്കാനായി ഒരു മയിലിനെ…
Read More » - 14 November
ഉംറ പെർമിറ്റ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം
റിയാദ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾക്കായി ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം. ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ലഭിക്കുന്നതിനായും…
Read More » - 14 November
കൊവിഡ് കുറയുന്നു: സൗദിയിലെ സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
റിയാദ്: സൗദിയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി അധികൃതർ. സൗദി അറേബ്യയിലെ സിറ്റി ബസുകളിൽ ഇനി മുഴുവൻ സീറ്റുകളിലും ഇരുന്ന് യാത്ര…
Read More » - 14 November
ദുബായ് എയർ ഷോ: 16 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്നു
ദുബായ്: പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം ദുബായ് എയർ ഷോയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. നവംബര്‍ 14ന് ആരംഭിക്കാനാരിക്കുന്ന ദുബായ് എയര്‍ ഷോയിലാണ് ഇന്ത്യന്‍ വ്യോമസേനയും പങ്കെടുക്കുന്നത്.…
Read More » - 13 November
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 13 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 35,116 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 35,116 കോവിഡ് ഡോസുകൾ. ആകെ 21,537,698 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 November
മറ്റ് രാജ്യങ്ങളിൽ നിന്നും ചരക്കുനീക്കം നടത്തുന്ന ട്രക്കുകളുടെ കാലപ്പഴക്കം കുറച്ച് സൗദി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
റിയാദ്: വിദേശത്ത് നിന്നും ചരക്കുകൾ കൊണ്ടു വരുന്ന ട്രക്കുകളുടെ കാലപ്പഴക്കം കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ. ഇത്തരം ട്രക്കുകളുടെ കാലപ്പഴക്കം അഞ്ചു വർഷമായാണ് കുറയ്ക്കുന്നത്. സൗദി മന്ത്രിസഭയാണ് ഇതുസംബന്ധിച്ച…
Read More » - 13 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കോവിഡ് കേസുകൾ. 95 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More »