Gulf
- Jan- 2019 -22 January
ഫുജൈറ കോർണിഷെയിൽ യാത്രാവിമാനം ഇറങ്ങിയെന്ന വാർത്തയിൽ പ്രതികരണവുമായി അധികൃതർ
ഫുജൈറ കോർണിഷെയിൽ യാത്രാവിമാനം ഇറങ്ങിയെന്ന വാർത്ത നിരസിച്ച് അധികൃതർ. യാത്രാവിമാനത്തിന്റെ ഒരു ഘടന മാത്രമാണ് അതെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ ബഹ്റൈനിലേക്ക് ഇത് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
Read More » - 22 January
ദുബായ് ഡ്യൂട്ടി ഫ്രീ വിജയികളെ പ്രഖ്യാപിച്ചു: ഇത്തവണ രണ്ട് കോടീശ്വരന്മാര്
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 7.13 കോടി ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി ഒരു ഇന്ത്യന്‍ പ്രവാസിയും ബ്രിട്ടീഷ് പ്രവാസിയും. അഭിഷേക്…
Read More » - 22 January
ഖത്തറിന് ശൈത്യം കഠിനം; 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി
ദോഹ: ഖത്തർ തണുത്ത് വിറയ്ക്കുന്നു. തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ശരാശരി താപനില 15 ഡിഗ്രിയിലും താഴ്ന്നിരിക്കുകയാണ്. ബൂ സാംറയില് 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ താപനില.…
Read More » - 22 January
ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇ സന്ദര്‍ശിക്കും
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി ആദ്യവാരം യു.എ.ഇ. സന്ദര്‍ശിക്കുമെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് . യുഎഇയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും പൊതുപരിപാടികളിലും…
Read More » - 22 January
ദുബായ് വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ദുബായിലെ അല്‍ എലായീസ് റോഡില്‍ വെളളക്കെട്ട് മൂലം അടച്ചതിനാല്‍ മറ്റ് സമാന്തര റോഡുകള്‍ ഉപയോഗിക്കണമെന്ന് വാഹനയാത്രികര്‍ക്ക് ദുബായ് റോഡ് ട്രന്സ്ഫോര്ട്ട് അതോറിറ്റി നിര്‍ദ്ദേശം നല്കി.…
Read More » - 22 January
സൗദിയിൽ പ്രവാസി മലയാളി മരിച്ചു
റിയാദ്: റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടന്‍ റഷീദ് അഹമ്മദാണ് (38) കഴിഞ്ഞ ദിവസം മരിച്ചത്. ബത്ഹയിലെ വാച്ച്…
Read More » - 22 January
കുവൈറ്റിൽ വാഹനത്തിന് തീപിടിച്ചു; ഒരു മരണം
കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍ കുവൈത്ത് സ്വദേശി മരിച്ചു. ഡിവൈറില്‍ കൂട്ടിയിടിച്ചു കത്തിയ വാഹനത്തിനുള്ളില്‍ പൊള്ളലേറ്റാണ് മരണം. മുത്ല റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാഹനമോടിച്ചയാളാണ് ജഹ്റ ആശുപത്രിയിലേക്ക്…
Read More » - 22 January
സൗദിയില്‍ വിദേശികളെ ജോലിക്കെടുക്കാന്‍ 70,000 സ്ഥാപനങ്ങള്‍ക്ക് അനുമതി
റിയാദ്: സൗദി അറേബ്യയില്‍ 70,000 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി. സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം നിശ്ചിത ശതമാനം സ്വദേശികള്‍ക്ക് നിയമനം നല്കിയ…
Read More » - 22 January
സൗദിയില്‍ ഇന്ത്യന്‍ സ്കൂളുകളുടെ വേനലവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളുകളുടെ വേനല്‍ അവധി ജൂലൈ മുതല്‍ ആരംഭിക്കും. പുതിയ അധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദ്,…
Read More » - 22 January
മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍നത്തില്‍ വിശ്വാസികള്‍ക്കും പങ്കെടുക്കാം
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ. സന്ദര്‍ശനത്തിനിടെ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധ കുര്‍ബാനയിലും 1,35,000 ആളുകള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമൊരുക്കും. നാഷണല്‍ മീഡിയ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 1,20,000…
Read More » - 22 January
ഇന്ത്യന്‍ ഉള്ളിയു ടെ വില കുത്തനെ ഉയരുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില വര്‍ധിക്കുകയും, ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്തു. ഇതോടെ നിത്യോപയോഗത്തിനുള്ള ഉള്ളിക്കായി വലിയ വിലയാണ് ജനങ്ങള്‍…
Read More » - 22 January
ജനങ്ങള്‍ക്ക് ആശ്വാസമായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം
അബുദാബി: ജനങ്ങള്‍ക്ക് ആശ്വാസമയായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം. വിവിധങ്ങളായ 75 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയതായി അബുദാബി നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണിത്. ഇതിനു…
Read More » - 21 January
ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നതായ് റിപ്പോർട്ട്
ദുബായ് : ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നതായ് റിപ്പോർട്ട് ‘താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍…
Read More » - 21 January
യു.എ.ഇ. ആരോഗ്യ മന്ത്രിയുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച്ച നടത്തി
ദുബായ്• യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസുമായി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി…
Read More » - 21 January
യുഎഇ ഏറ്റവും ആകര്‍ഷകമായ ജോലി സ്ഥലം; ശമ്പള വര്‍ധനയ്ക്കും സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍
യുഎഇയില്‍ ശമ്പള വര്‍ധന ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശമ്പളത്തില്‍ 3.9% വര്‍ധനയുണ്ടാകുമെന്നാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ച കോണ്‍ഫെറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മേഖലയിലെ ഏറ്റവും ആകര്‍ഷകമായ ജോലി സ്ഥലമായി യു.എ.ഇ തുടരുകയാണെന്നും…
Read More » - 21 January
കുവൈറ്റിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു
കുവൈത്ത് സിറ്റി : ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യയോഗ്യമല്ലാത്ത 11 ടണ്‍ മത്സ്യം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇറക്കുമതി മത്സ്യങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്ന ഉത്തരവ് പ്രാബല്യത്തിലായ…
Read More » - 21 January
സൗദിയിൽ ടൂര്‍ ഗൈഡുകളാകാന്‍ ഇനി വനിതകളും
റിയാദ് : സൗദിയിൽ വിനോദസഞ്ചാര മേഖലകളിലേക്ക് ടൂര്‍ ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. നൂറ്റി അമ്ബത് വനിതകള്‍ ഇതിനകം അപേക്ഷ നല്കി. ഇവര്‍ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം…
Read More » - 21 January
വിസാ നിരോധനം; ജോലി ലഭിച്ചത് അറുപത്തി എണ്ണായിരം സ്വദേശികള്‍ക്ക്
ഒമാന്‍: ഒമാനില്‍ 87 തസ്തികകളിലെ വിസാ നിരോധം നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പുതുതായി തൊഴില്‍ ലഭിച്ചത് അറുപത്തി എണ്ണായിരം സ്വദേശികള്‍ക്ക്. കഴിഞ്ഞ വര്‍ഷം ജനുവരി…
Read More » - 21 January
15 വയസ്സില്‍ താഴെയുള്ളവരെ ജോലിക്കുവെച്ചാല്‍ ഇനി നിയമനടപടി ഇങ്ങനെ
കുവൈത്ത്: കുവൈത്തില്‍ 15 വയസ്സില്‍ താഴെയുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചാല്‍ കമ്പനി പൂട്ടിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. സാധാരണഗതിയില്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുക 21 വയസ്സിനു മുകളിലുള്ളവര്‍ക്കാണ്. 21…
Read More » - 21 January
വിനോദസഞ്ചാര മേഖല; സേവനത്തിനെത്തുന്നവരില് സ്ത്രീകള്‍ മുന്പിലെന്ന് കണക്ക്
ദമാം: സൗദിയില്‍ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. ടൂര്‍ ഗൈഡുകളാകാന്‍ ഇതുവരെ അപേക്ഷ നല്‍കിയത് നൂറ്റി അന്‍പത് വനിതകളാണ്. ഈ മാസം തന്നെ ഇവര്‍ക്കുള്ള ലൈസന്‍സ്…
Read More » - 21 January
സൗദിയില്‍ വിവിധ സേവനങ്ങള്‍ക്ക് മുന്‍സിപാലിറ്റി ഫീസ് ഏര്‍പ്പെടുത്തി
റിയാദ്: സൗദിയില്‍ വിവിധ സേവനങ്ങള്‍ക്ക് മുനിസിപ്പാലിറ്റികള്‍ ഫീസ് ഏര്‍പ്പെടുത്തി. അടുത്ത മാസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇനി ഫീസ് നല്‍കേണ്ടിവരും. പാര്‍പ്പിടങ്ങള്‍,…
Read More » - 20 January
ദമ്മാമില്‍ മലയാളി വിദ്യാര്‍ത്ഥിയെ അപായപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍
ദമാം : ദമ്മാമില്‍ ഊബര്‍ ടാക്സിയില്‍ യാത്ര ചെയ്ത മലയാളി വിദ്യാര്‍ത്ഥിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 2 പേര് പിടിയിലായി. ഊബര്‍ ഡ്രൈവറായ സ്വദേശി പൗരനും കൂടെയുണ്ടായിരുന്ന…
Read More » - 20 January
കുവൈത്തില്‍ പുകവലിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
കുവൈറ്റ് സിറ്റി : പുകവലിക്കാരുടെ എണ്ണം 43 ശതമാനമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 6.029 ബില്യന്‍ സിഗരറ്റാണ് ഇവര്‍ വലിച്ചുതീര്ത്തതെന്നാണ് യു.കെ. ആസ്ഥാനമായുള്ള ഓക്സ്ഫോര്‍ഡ് എക്കണോമിക്സ്…
Read More » - 20 January
യുഎഇയില്‍ ബ്യൂട്ടിപാര്‍ലറില്‍ പണം നല്കി മറ്റൊരാള്‍ കാമുകിയുമായി ലെെംഗീക ബന്ധം; വിവരമറിഞ്ഞ കാമുകന് ചെയ്തത് ; ഞെട്ടിക്കുന്നത് !
അബുദാബി : ഇന്ത്യോനേഷ്യക്കാരിയായ കാമുകിയുമായി പണം നള്‍കി മറ്റൊരാള്‍ ലെെംഗീക ബന്ധത്തിലേര്‍പ്പെട്ടെന്ന് അറിഞ്ഞ ബംഗ്ലാദേശിയായ യുവാവ് ബ്യൂട്ടിപാര്‍ലറിലെത്തി കാമുകിയുടെ നാല് സഹപ്രവര്ത്തകമാരേയും കാമുകിയുമായി പണം നല്കി ലെെംഗീക…
Read More » - 20 January
കുവൈറ്റിൽ തണുപ്പ് കൂടുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തണുപ്പ് കൂടുന്നു. രാജ്യത്തിന്റെ മിക്ക മേഖലകളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അഞ്ചു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച താപനില പൂജ്യം…
Read More »