Gulf
- Nov- 2018 -24 November
യുഎഇ നാഷണൽ ഡേ; വാഹനങ്ങൾ ഒരുക്കാനുള്ള നിർദേശങ്ങളുമായി അധികൃതർ
അബുദാബി: 47 മത് യുഎഇ നാഷണൽ ഡേയോടനുബന്ധിച്ച് വാഹനങ്ങൾ ഒരുക്കാനുള്ള മാർഗനിർദേശങ്ങളുമായി യുഎഇ പോലീസ്. നവംബർ 25 മുതൽ ഡിസംബർ 6 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ തന്നെ വാഹനങ്ങൾ…
Read More » - 24 November
മാധ്യമപ്രവർത്തകന്റെ കൊലപാതകം; സൗദിയെ കൈവിടില്ലെന്ന് അമേരിക്ക
റിയാദ്: സൗദിയിൽ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിന്റെ പേരിൽ സൗദിയെ കൈവിടില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൽഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ. തുർക്കിയാണ് ട്രംപിനെതിരെ ആദ്യം രംഗത്ത്…
Read More » - 23 November
കാമുകി മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അബുദാബി പോലീസ്
അബുദാബി•യു.എ.ഇയില്‍ യുവതി മുന്‍ കാമുകനെ കൊലപ്പെടുത്തി, പാകം ചെയ്ത് ജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അബുദാബി പോലീസ് രംഗത്ത്. കൊലപാതകം ചെയ്തെന്നത് വാസ്തവമാണെന്നും എന്നാല്‍ മാംസം…
Read More » - 23 November
തൊഴില്‍വിസയ്ക്ക് ഇക്കാര്യങ്ങൾ നിർബന്ധം
മനാമ: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 18 ഇടങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്നവർക്ക് ഇനി മുതൽ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിർബന്ധം. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍,…
Read More » - 22 November
ദുബായ് വനിത പോലീസ് ബോയിങ് വിമാനം വലിച്ച് കയറിയത് ലോക ഗിന്നസ് റെക്കോര്‍ഡിലേക്ക് ! (വീഡിയോ)
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിമാനം വലിച്ച് സ്റ്റാറായി ദുബായ് വനിത പോലീസ്. വിമാനം 100 മീറ്ററോളം വലിച്ച് ഇതുവരെയുളള ലോക റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്…
Read More » - 22 November
യുഎഇയിൽ തണുപ്പുകാലം വരവായി; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകൾ ഇങ്ങനെ
ദുബായ്: യുഎഇയിൽ തണുപ്പുകാലത്തിന് തുടക്കമായി. ഇന്നു മിക്കയിടത്തും തണുത്ത കാലാവസ്ഥയായിരിക്കും. വരും ദിവസങ്ങളിൽ പുറത്തുപോകുന്നവർ തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ കരുതണം. മിക്കയിടങ്ങളിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും…
Read More » - 22 November
യുഎഇയിലെ ബാങ്കുകളിൽ അക്കൗണ്ടുള്ള പ്രവാസികളുടെ ശ്രദ്ധയ്ക്ക്
ദുബായ്: ഫെബ്രുവരി 28ന് മുൻപ് എമിറേറ്റ്സ് തിരിച്ചറിയൽ കാർഡ് ബാങ്കുകളിൽ സമർപ്പിച്ച് രേഖകൾ മുഴുവൻ കൃത്യമാക്കണമെന്ന അറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക് അധികൃതർ. ചെയ്യാത്തവരുടെ എടിഎം കാർഡുകൾ…
Read More » - 22 November
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; സൗദിയിൽ മുന്നറിയിപ്പ്
റിയാദ്: സൗദിയിൽ ഇന്നു മുതൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭേദപ്പെട്ട മഴയുണ്ടാകും. ചിലയിടങ്ങളിൽ ആലിപ്പഴ…
Read More » - 22 November
അവിഹിതബന്ധത്തിലുണ്ടായ കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായി നിയമസഹായം തേടി യുവതി കോടതിയില്‍ ; കോടതി വിധിയിങ്ങനെ !
ദുബായ് / സൗദി : നിയമപരമായി രേഖകളില്ലാതെ ഒന്നിച്ച് കഴിഞ്ഞതിന് ശേഷം കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോള്‍ പിതൃത്വം നിഷേധിച്ച യുവാവിനെതിരെ യുവതി നീതി തേടി കോടതിയെത്തി. അറബ് യുവതിയാണ്…
Read More » - 22 November
അറ്റകുറ്റപ്പണി; യുഎഇയിലെ ഈ റോഡുകൾ അടച്ചിടുന്നു
അബുദാബി: അറ്റകുറ്റപ്പണികളുടെ ഭാഗമായി മുബാരക് ബിൻ മുഹമ്മദ് സ്ട്രീറ്റിലെ റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 22 മുതൽ 25 വരെയാണ് റോഡുകൾ അടച്ചിടുന്നത്. നവംബർ…
Read More » - 22 November
ഒറ്റപ്രസവത്തിലെ മൂന്ന് കുഞ്ഞുങ്ങളില്‍ രണ്ട് പേരെയും നഷ്ടമായി; മൂന്നാമത്തെ കുഞ്ഞിന്റെ ജീവനെങ്കിലും തിരിച്ചുകിട്ടാനായി പ്രാര്‍ത്ഥനയോടെ ഒരു മലയാളി കുടുംബം: കരളലിയിപ്പിക്കുന്ന സംഭവം ദുബായിയില്‍
ദുബായ്: തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷപെടാനായി പ്രാര്‍ത്ഥിക്കുകയാണ് ദുബായിയിലുള്ള തിരുവനന്തപുരം സ്വദേശികളായ സജിത്ത് ഹബീബ് ഭാര്യ സജിന സജിത്ത് എന്നിവര്‍. ഒറ്റപ്രസവത്തിലെ മൂന്ന് കുഞ്ഞുങ്ങളില്‍ രണ്ട്…
Read More » - 22 November
ഷാര്‍ജയിലെ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടുത്തം
ഷാര്‍ജ: ഇന്‍ഡസ്ട്രിയല്‍ ഏരിയ 13ലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ പെര്‍ഫ്യൂം ഫാക്ടറി കത്തി നശിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് തീ പൂര്‍ണ്ണമായും…
Read More » - 21 November
പത്ത് വയസുകാരന് ബാലന് ഭാരം എട്ട് കിലോ; യെമനിലെ യുദ്ധഭൂമിയില്‍ നിന്നുള്ള കരളലിയിപ്പിക്കുന്ന കഥ ഇങ്ങനെ
യെമന്‍: യെമനിലെ ആഭ്യന്തരയുദ്ധ ഭൂമിയില്‍ നിന്നുമാണ് ഈ കരളലിയിപ്പിക്കുന്ന കാഴ്ച. ഈ പത്തുവയസ്സുകാരന് ഭാരം എട്ട് കിലോ മാത്രം. യെമനിലെ ആശുപത്രിക്കിടക്കയില്‍ എല്ലും തോലുമായി മാറിയ ഈ…
Read More » - 21 November
പ്രണയിച്ച് ചതിച്ചു ; കാമുകനെ കൊലപ്പെടുത്തി ശരീരഭാഗം മിക്സിയിൽ അരച്ച് ആഹാരത്തിൽ ചേർത്ത് വിളമ്പി
അബുദാബി: പ്രണയിച്ച് ചതിച്ച കാമുകനെ യുവതി കൊലപ്പെടുത്തി ശരീരഭാഗം മിക്സിയിൽ അരച്ച് ആഹാരത്തിൽ ചേർത്ത് വിളമ്പി. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിയായ യുവതിക്ക് നേരെയാണ് ആരോപണം. പാക്കിസ്ഥാനില്‍…
Read More » - 21 November
15 സെക്കന്‍ഡിനുള്ളില്‍ വീസ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പുമായി ദുബായ് എമിഗ്രേഷന്‍
ദുബായ്: 15 സെക്കന്‍ഡിനുള്ളില്‍ വീസ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പുമായി ദുബായ് എമിഗ്രേഷന്‍. ജിഡിആര്‍എഫ്എ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുക. സന്ദര്‍ശക വീസ അപേക്ഷ, വീസ…
Read More » - 20 November
ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പ്; ദുബായിൽ ഇന്ത്യക്കാരൻ സ്വന്തമാക്കിയത് ഏഴരക്കോടി രൂപ
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം ലോട്ടറിയില്‍ നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ സ്വന്തമാക്കിയത് ഏഴരക്കോടി രൂപ. ഒരു മില്യണ്‍ ഡോളറാണ് ഇന്ത്യക്കാരനായ നൗഷാദ് സുബൈര്‍ എന്നയാള്‍ സ്വന്തമാക്കിയത്. ഇന്നത്തെ…
Read More » - 20 November
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ്
അബുദാബി: അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അബുദാബിയിൽ ഊബര്‍ ടാക്സി സര്‍വ്വീസ് വീണ്ടും ആരംഭിക്കുന്നത്. സാധാരണ ടാക്സികളിലെ അതേ…
Read More » - 20 November
അറസ്റ്റിലായത് 361 പ്രവാസികള്‍: കാരണം ഇതാണ്
മസ്ക്കറ്റ്•ഒരു മാസത്തിനിടെ 361 പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായതായി ഒമാന്‍ മനുഷ്യവിഭവ മന്ത്രാലയം. 242 വാണിജ്യ തൊഴിലാളികള്‍ 50 കാര്‍ഷിക തൊഴിലാളികള്‍ 60 വീട്ടുജോലിക്കാര്‍ എന്നിവര്‍ അറസ്റ്റിലയവരില്‍ ഉള്‍പ്പെടുന്നതായി…
Read More » - 20 November
മെഡിക്കൽ ഷോപ്പുകളിലും സ്വദേശിവത്കരണം നടപ്പിലാക്കി സൗദി
റിയാദ്: സൗദിയിൽ സ്വദേശിവത്കരണത്തിന്റെ അടുത്ത ഘട്ടം ഫാര്‍മസികളിലേക്കും വ്യപിപ്പിക്കുന്നു. അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. സൗദി തൊഴില്‍ മന്ത്രി എഞ്ചിനീയര്‍…
Read More » - 20 November
തൊഴില്‍ വിസയില്‍ വിദേശത്തേക്ക് പോകുന്നവർക്ക് പുതിയ നിബന്ധനകൾ
ഡൽഹി : തൊഴില്‍ വിസയില്‍ വിദേശത്തേക്ക് പോകുന്നവർക്ക് പുതിയ നിബന്ധനകൾ. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍…
Read More » - 19 November
യുഎഇ യില്‍ നവംബര്‍ 29 ന് രക്തസാക്ഷിത്വ അനുസ്മരണ ദിനം ആചരിക്കും
യുഎഇയില്‍ ഈ വരുന്ന നവംബര്‍ 29 നും 30 നും അനുസ്മരണ ദിനമായി ആചരിക്കുമെന്ന് യുഎഇ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം സ്വകാര്യപൊതുമേഖലകളില് ജോലി ചെയ്യുന്നവര്‍ക്ക്…
Read More » - 19 November
ആകാശത്ത് വർണയവിസ്മയമൊരുക്കി എയർ ഷോ
കുവൈറ്റ്: കുവൈറ്റിന്റെ ആകാശത്ത് വർണവിസ്മയമൊരുക്കി ഇറ്റാലിയൻ യുദ്ധവിമാനങ്ങൾ. കുവൈറ്റ് ടവർ പരിസരത്തൊരുക്കിയ വർണക്കാഴ്ച കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. കുവൈറ്റ് സൈനിക മേധാവി ഉൾപ്പെടെ പ്രമുഖർ എയർ…
Read More » - 19 November
താമസ സുരക്ഷ; നഗരസഭയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ നടപടി
അബുദാബി: താമസ സുരക്ഷയ്ക്കായി നഗരസഭയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ. നിയമം ലംഘിക്കുന്നവർക്ക് ആദ്യം സമയപരിധി കാണിച്ച് നോട്ടീസ് നൽകും. ഈ കാലയളവിനുള്ളിൽ നിയമലംഘനങ്ങൾ നീക്കാത്തവർക്ക്…
Read More » - 19 November
നോർക്ക തിരിച്ചറിയൽ കാർഡിനായി ഓൺലൈനിലൂടെ അപേക്ഷിക്കാം
മനാമ: ബഹ്റൈൻ മലയാളി പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ ഓൺലൈനിലൂടെ സമർപ്പിക്കാം. കാർഡ് ആവശ്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആറുമാസം എങ്കിലും വീസ കാലാവധിയുള്ള പാസ്പോർട്ടിന്റെ സ്വയം…
Read More » - 19 November
ദുബായിൽ അവസരങ്ങള്‍: ഇപ്പോള്‍ അപേക്ഷിക്കാം
ദുബായ്•ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് പാസായ യുവാക്കൾക്ക് നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന…
Read More »