Gulf

  • May- 2018 -
    23 May

    പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

    ദമ്മാം: വാഹനാപകടത്തെ തുടര്‍ന്ന് മലയാളി മരിച്ചു. ജുബൈലിലെ റോയല്‍ കമീഷന്‍ -അബുഹദ്‌രിയ്യ റോഡിലുണ്ടായ അപകടത്തില്‍ ചാവക്കാട് സ്വദേശിയായ നൗഷാദ് പൂക്കാകില്ലാത്ത് (46) ആണ് മരിച്ചത്. യാത്രക്കിടെ വഴിതെറ്റി…

    Read More »
  • 23 May

    നിപാ വൈറസ്: ഇന്ത്യയിലേക്ക് പോകരുതെന്ന നിര്‍ദ്ദേശവുമായി ഗള്‍ഫ് രാജ്യം

    മനാമ•കേരളത്തിലെ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈൻ പൗരൻമാരോട് ആവശ്യപ്പെട്ടു. മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റ് ആണ് ട്വിറ്ററിലൂടെ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, നിപ…

    Read More »
  • 23 May

    യുഎഇയിൽ ‘മേക്കുനു’ എത്തുന്നു; മുന്നറിയിപ്പുമായി അധികൃതർ

    ദുബായ്: ഈ വാരാന്ത്യത്തിൽ യുഎഇയിൽ കനത്ത കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക് വരുന്നതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രമാണ് അറിയിച്ചത്. ‘മെക്കുനു’…

    Read More »
  • 23 May

    യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം

    അജ്‌മാൻ ; കെട്ടിടത്തിൽ നിന്നും വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം. ഷെയ്ഖ ബിന്‍ ത് സയീദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അല്‍ അനൂദ്(13 ) ആണ് അല്‍…

    Read More »
  • 23 May
    heavy RAIN oman and yemen

    ഒമാനിലും യെമനിലും കനത്ത മഴയ്ക്ക് സാധ്യത

    സലാല: ഒമാനിലും യെമനിലും കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലി കൊടുങ്കാറ്റായി മാറി. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളുടെയും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും…

    Read More »
  • 23 May
    Nipah-Virus-Uae

    നിപാ വൈറസ് : മുന്നറിയിപ്പുമായി യു.എ.ഇ കോണ്‍സുലേറ്റ് 

    തിരുവനന്തപുരം•കേരളത്തില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് യു.എ.ഇ മുന്നറിയിപ്പ് നല്‍കിയത്. ദക്ഷിണേന്ത്യന്‍…

    Read More »
  • 23 May

    ആരോഗ്യമേഖലയിൽ നിർണായക പദ്ധതിയുമായി ഷാർജ

    യുഎഇയുടെ ആതുരസേവന രംഗത്തിനു ഉണർവേകുന്ന  നിർണായക പ്രഖ്യാപനവുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ്ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌).  ലോകോത്തര നിലവാരത്തിലുള്ള  കൊറിയൻ ആശുപത്രിയാണ് പുതുതായിപ്രഖ്യാപിക്കപ്പെട്ടത്. ആരോഗ്യ രംഗത്തെ ഏറ്റവും നൂതന ചികിത്സാ രീതികളും സംവിധാനങ്ങളുമുള്ള യുഎഇയിലെ തന്നെആദ്യത്തെ കൊറിയൻ ആശുപത്രിയാണ്  ഷാർജയിൽ ഒരുങ്ങുന്നത്. സൗത്ത് കൊറിയയുടെ  ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻസീജോങ് ജനറൽ ആശുപത്രി, ആർഇഐ ഹോൾഡിങ് ഗ്രൂപ് എന്നിവരുമായി ചേർന്നാണ് പുതിയ പദ്ധതി. ഇത് സംബന്ധിച്ചധാരണ പത്രത്തിൽ ശുറൂഖ്‌ ഒപ്പുവെച്ചു. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളിൽ  വെച്ച് നടന്ന ചടങ്ങിൽ ശുറൂഖ്‌ചെയർമാൻ മർവാൻ ജാസ്സിം അൽ സർക്കാൽ, ആർഇഐ ഹോൾഡിങ് ഗ്രൂപ് മേധാവി സൂൻ ബോങ് ഹോങ്, ഹൈവോൻമെഡിക്കൽ ഫൗണ്ടേഷൻ ചെയർമാൻ ജിൻസിൻ പാർക്ക്  എന്നിവർ പങ്കെടുത്തു. യുഎഇയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭം ശുറൂഖിന്റെ നേതൃത്വത്തിൽ ഒരുക്കാനായതിൽ ഏറെഅഭിമാനമുണ്ട്. ഷാർജയുടെ നിക്ഷേപ സൗഹൃദ  അന്തരീക്ഷത്തിന്  ആവേശം പകരുന്നതാണു ആരോഗ്യമേഖലയിലെഇത്തരം കൂട്ടായ്മകൾ. ജനങ്ങളുടെ ജീവിതത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ച സൗകര്യം ഒരുക്കാൻ ഈമേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഇവർക്കാവും. ആതുരസേവന രംഗത്തെ മികവിനോടൊപ്പം മെഡിക്കൽ ടൂറിസത്തിന്റെ പുതിയ ഒരു അധ്യായം കൂടിയാണിത്- ശുറൂഖ്‌ ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു. വൈദ്യശാസ്ത്രത്തിൽ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാവും ഷാർജയിലെ ഈ കൊറിയൻ ആശുപത്രിയിൽഒരുങ്ങുകയെന്നു ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ മേധാവി ജിൻസിൻ പാർക്ക് പറഞ്ഞു. ഹൃദ്രോഗ പരിചരണത്തിനുപ്രത്യേക ഊന്നൽ നൽകി കൊണ്ടായിരിക്കും ആശുപത്രിയുടെ പ്രവർത്തനം. ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും സമന്വയിക്കുന്ന ആശുപത്രി, മേഖലയിലെ ആതുരസേവന സൗകര്യങ്ങളെ  പുതിയ  തലത്തിലേക്ക്ഉയർത്തും.  യുഎഇയോടൊപ്പം സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ തുടങ്ങി മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുംപദ്ധതിയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാവും. കാൻസർ, ഹൃദയസംബന്ധിയായ അസുഖങ്ങൾ, ട്രാൻസ്‌പ്ലാന്റ് തുടങ്ങി വിവിധ ചികിത്സകൾ  തേടി വർഷം തോറും നിരവധിപേരാണ് യുഎഇയിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും സൗത്ത് കൊറിയയിലേക്ക് എത്തുന്നത്. കഴിഞ്ഞ 36വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സീജോങ് ജനറൽ ആശുപത്രിയിൽ മുപ്പത്തൊന്നായിരത്തിലേറെ ഓപ്പൺ ഹാർട്ട്ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്. ആഞ്ചിയോഗ്രാം ചികിത്സക്കായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർആശ്രയിക്കുന്ന ആശുപത്രിയാണിത്. ആധുനിക വൈദ്യശാസ്ത്ര  രംഗത്ത് ഏറെ ആശ്രയിക്കപ്പെടുന്ന  സൗത്ത് കൊറിയൻ സാങ്കേതിക സംവിധാനങ്ങളുംരീതികളും പശ്ചിമേഷ്യയിലേക്ക് കടന്നു വരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരും നോക്കിക്കാണുന്നത്. ലോക തലത്തിൽ പ്രശസ്തമായ സീജോങ് ജനറൽ ആശുപത്രി പോലൊരു സ്ഥാപനം കടന്നുവരുന്നതിലൂടെ മേഖലയിലെ മെഡിക്കൽ ടൂറിസം രംഗവും ഏറെ ഉണർവിലേക്കെത്തും. ഡോക്ടർമാർ. നഴ്സിംഗ്, സപ്പോർട്ട്സ്റ്റാഫ് തുടങ്ങി  നിരവധി തൊഴിലവസരങ്ങൾ  സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളപ്രവാസികൾക്കും ഏറെ ഗുണകരമാവും.

    Read More »
  • 23 May

    ഷാര്‍ജയില്‍ ഒരു വര്‍ഷത്തിലേറെയായി കപ്പലില്‍ കുടുങ്ങികിടക്കുന്നത് മലയാളിയടക്കം നിരവധി പേര്‍

    ഷാര്‍ജ : ഷാര്‍ജയില്‍ ഒരു വര്‍ഷത്തിലേറെയായി കപ്പലില്‍ കുടുങ്ങികിടക്കുന്നത് മലയാളിയടക്കം നിരവധി പേര്‍. തീരത്തിനടുത്ത് ഒരു വര്‍ഷത്തിലേറെയായി കപ്പലില്‍ കുടുങ്ങിക്കിടക്കുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 16 ജീവനക്കാരാണ് .…

    Read More »
  • 23 May

    കളഞ്ഞു കിട്ടിയ 80 ലക്ഷത്തിലധികം പണമടങ്ങുന്ന ബാഗ് മടക്കി നല്‍കി പ്രവാസി, ആദരിച്ച് ദുബായ്

    ദുബായ്: കളഞ്ഞു കിട്ടിയ ബാഗ് പരിശോധിച്ച യുവാവ് ഞെട്ടി. 80 ലക്ഷത്തില്‍ അധികംവരുന്ന പണമാണ് ഉണ്ടായിരുന്നത്. 434000 ദിര്‍ഹമാണ് ബാഗില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് നഷ്ടപ്പെട്ട ആള്‍ക്ക് തന്നെ…

    Read More »
  • 23 May

    അജ്‌മാനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് 13കാരിക്ക് ദാരുണാന്ത്യം; ; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്

    അജ്‌മാൻ: അജ്‌മാനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് 13കാരി മരിച്ചു. പെൺകുട്ടി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് കുട്ടി താഴേയ്ക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ പുറത്ത് ഷോപ്പിങ്ങിനും…

    Read More »
  • 23 May

    ഇനി കുവൈറ്റില്‍ നല്ല ജോലി ലഭിക്കുക അത്ര എളുപ്പമല്ല; പുതിയ നിയമങ്ങൾ ഇങ്ങനെ

    കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് ഇനി കുവൈറ്റില്‍ ഒരു നല്ല ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമാകില്ല. ജൂലായ് ഒന്നുമുതല്‍ കുവൈറ്റിൽ ജോലിക്കായുള്ള നിയമങ്ങള്‍ കൂടുതൽ കര്‍ശനമാക്കുകയാണ് സർക്കാർ.…

    Read More »
  • 23 May
    UAE PASSPORT

    ഏറ്റവും സുരക്ഷിതമായ പാസ്പോർട്ടുകളുടെ പട്ടികയിൽ യുഎഇയുടെ സ്ഥാനം

    യുഎഇ: 2018 ൽ യുഎഇ പാസ്പോർട്ട് കൂടുതൽ ശക്തമാവുകയാണ്. കോകത്തിലെ ഏറ്റവും ശക്തവും സുരക്ഷിതവുമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 23-ാം സ്ഥാനമാണ് യുഎഇയുടേത്. കഴിഞ്ഞ ദിവസം ഹെൻലി ഇൻഡക്സ്…

    Read More »
  • 22 May

    ഷാര്‍ജയില്‍ വ്യജ ഡോക്ടര്‍ പിടിയില്‍

    ഷാര്‍ജ : ഷാര്‍ജയിലെ ഫ്ലാറ്റില്‍ വ്യജ ഡോക്ടര്‍ പിടിയില്‍. ഷാർജയിലെ അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിലെ തന്റെ മുറിയിൽ അനധികൃത ക്ലിനിക്ക് നടത്തിയതിന് കൊറിയന്‍ യുവാവാണ് പിടിയിലായത്.…

    Read More »
  • 22 May

    താലി കെട്ടി 15 മിനിറ്റിനു ശേഷം വിവാഹ ബന്ധം വേര്‍പിരിഞ്ഞു എല്ലാവരേയും ഞെട്ടിച്ച് ബന്ധം വേര്‍പിരിയണമെന്ന ആവശ്യം ഉന്നയിച്ചത് വരന്‍

    ദുബായ് : താലി കെട്ടി 15 മിനിറ്റിനു ശേഷം വിവാഹ ബന്ധം വേര്‍പിരിഞ്ഞു എല്ലാവരേയും ഞെട്ടിച്ച് ബന്ധം വേര്‍പിരിയണമെന്ന ആവശ്യം ഉന്നയിച്ചത് വരന്‍. . ദുബായിലാണ് എല്ലാവരേയും…

    Read More »
  • 22 May

    ദുബായില്‍ ഒന്‍പതുകാരിയ്ക്ക് നേരെ ജിമ്മില്‍ വച്ച് ലൈംഗികാതിക്രമം

    ദുബായ്: ജിമ്മില്‍ വച്ച് ഒന്‍പതുകാരിയ്ക്കു നേരെ ലൈംഗികാതിക്രം. സംഭവവുമായി ബന്ധപ്പെട്ട് 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ.…

    Read More »
  • 22 May

    കണ്ണടച്ച് തുറക്കുംമുന്‍പ് കോടീശ്വരനായി ദുബായ് പ്രവാസി

    ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ദുബായില്‍ പ്രവാസിയായ സിറിയന്‍ പൗരന് ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.8 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ…

    Read More »
  • 22 May

    അജ്മാനില്‍ ഏഴുവയസുകാരിയെ തിരക്കേറിയ റോഡില്‍ നഷ്ടപ്പെട്ടു: പിന്നീട് സംഭവിച്ചത്

    അജ്മാന്‍: തിരക്കേറിയ റോഡില്‍ ഏഴു വയസുകാരി ഒറ്റപ്പെട്ടു. നിര്‍ണ്ണായക സംഭവങ്ങളാണ് പിന്നീട് സംഭവിച്ചത്. റാഷിദിയ പാലത്തിന് സമീപമാണ് ഏഴു വയസുകാരിയെ വഴിതെറ്റിയ നിലയില്‍ കണ്ടെത്തിയത്. പട്രോളിങ് നടത്തുകയായിരുന്ന…

    Read More »
  • 22 May

    സൗദിയിലെ വിദേശികളായ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്: അപേക്ഷ സ്വീകരിച്ചു തുടങ്ങി

    റിയാദ്: സൗദിയില്‍ വിദേശികളായ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. www.sdlp.sa എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലൈസന്‍സിനായുള്ള അപ്പോയിന്‍മെന്‌റ്…

    Read More »
  • 22 May
    UAE

    യുഎഇയിൽ കാലാവസ്ഥാ മാറ്റം ; മഴയ്ക്ക് സാധ്യത

    യുഎഇ: യുഎഇയിൽ കാലാവസ്ഥാ മാറ്റം മഴയ്ക്ക് സാധ്യത. അറേബ്യൻ കടലിൽ നേരിയ മർദ്ദത്തിലെ കാലാവസ്ഥയാണ് നിലവിലുള്ളത്.എന്നാൽ തെക്കുപടിഞ്ഞാൻ അറേബ്യൻ കടലിൽ ഇടിയോടുകൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ട്. പബ്ലിക് അതോറിറ്റി…

    Read More »
  • 22 May
    SHARJAH DISCOUNT SALE

    ഷാർജയിൽ റമദാൻ മെഗാ സെയിൽ

    ഷാർജ: റമദാൻ പ്രമാണിച്ച് ഷാർജയിൽ 80% ഡിസ്‌കൗണ്ട് സെയിൽ. ഷാർജ എക്സ്പോ സെന്ററിലാണ് ഡിസ്‌കൗണ്ട് സെയിൽ നടക്കുന്നത്. റമദാൻ കാലത്തെ ഡിസ്‌കൗണ്ട് സെയിൽ ജങ്ങൾക്കും ഏറെ പ്രയോജനപ്രദമാണ്.…

    Read More »
  • 22 May

    ദുബായിൽ സഹപ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാക്കൾക്ക് സംഭവിച്ചത്

    ദുബായ്: സഹപ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് പ്രവാസിയായ കെട്ടിട നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ വിചാരണ നേരിടുന്നു. ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പാകിസ്താൻകാരനായ തൊഴിലാളിയെ വാക്കുതർക്കത്തെ…

    Read More »
  • 22 May
    fine for driving jet ski close to beach

    യുഎഇയിൽ തീരത്തോട് ചേർന്ന് സ്‌കൈ ജെറ്റ് ഓടിക്കുന്നവർക്ക് കനത്ത പിഴ

    യുഎഇ: തീരത്തോട് ചേർന്ന് സ്‌കൈ ജെറ്റ് ഓടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി യുഎഇ. യുഎഇ ഗതാഗത വിവാഹഗത്തിന്റേതാണ് തീരുമാനം. സ്‌കൈ ജെറ്റ് ഓടിക്കുന്നവർ കടൽ തീരത്ത് നിന്ന് 200…

    Read More »
  • 21 May

    മസ്‌ക്കറ്റിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

    മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ കുഴഞ്ഞുവീണ് മരിച്ച തലശ്ശേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി. തലശ്ശേരി സ്വദേശി മുഹമ്മദ് ഷഹീലിന്റെ മൃതദേഹമാണ് മസ്ക്കറ്റിലെ ആമിറാത്തില്‍ ഖബറടക്കിയത്. ശനിയാഴ്ച രാത്രി 11.30നാണ് മുഹമ്മദ്…

    Read More »
  • 21 May

    റോഡിൽ തനിച്ചായിപ്പോയ ഏഴുവയസുകാരിയെ രക്ഷിച്ച് അജ്‌മാൻ പോലീസ്

    അജ്മാൻ: അജ്മാനിൽ റോഡിൽ തനിച്ചായിപ്പോയ ഏഴുവയസുകാരിയെ രക്ഷിച്ച് അജ്‌മാൻ പോലീസ്. റാഷിദിയ ജില്ലയിലെ പാലത്തിന് സമീപത്ത് നിന്നാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടി…

    Read More »
  • 21 May

    യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത

    ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ലഗേജ് പരിധിയിൽ ഇളവുമായി എയർ ഇന്ത്യ. 40 കിലോ ഗ്രാം ബാഗേജാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. അതേസമയം, ബിസിനസ് ക്ലാസ്…

    Read More »
Back to top button