Gulf
- Apr- 2018 -29 April
പോലീസുകാരോട് ക്ഷമ ചോദിച്ച് അറബ് യുവാവ്; കാരണം ഇതാണ്
ഷാർജ: പോലീസുകാരോട് ക്ഷമ ചോദിച്ച് അറബ് യുവാവ്. കാറിനുള്ളിൽ വച്ച് മോഷണ ശ്രമം നടക്കാൻ സാധ്യത ഉണ്ടെന്ന കാര്യം വോയിസ് റെക്കോർഡ് ചെയ്തിരുന്നു. അത് സമൂഹ മാധ്യമങ്ങളിൽ…
Read More » - 29 April
ഖത്തറിനെതിരായ ഉപരോധം സൗദി അവസാനിപ്പിക്കണമെന്ന നിർദേശവുമായി അമേരിക്ക
റിയാദ്: ഖത്തറിനെതിരായ ഉപരോധം സൗദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും അവസാനിപ്പിക്കണമെന്ന നിർദേശവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 29 April
ദുബായിൽ പോലീസ് ഓഫീസറെ ശാരീരികമായി ഉപദ്രവിച്ച യുവതിക്ക് ശിക്ഷ
ദുബായ്: ദുബായിൽ പോലീസ് ഓഫീസറെ ഉപദ്രവിച്ച യുവതിക്ക് ആറ് മാസം ജയിൽ ശിക്ഷ. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വനിതാപോലീസിനെ ഉപദ്രവിച്ചതിന് 24 കാരിയായ റഷ്യൻ യുവതിയെയാണ് പിടികൂടിയത്.…
Read More » - 29 April
വിമാനം തകര്‍ന്നുവീണു
ബെന്ഘാസി•എണ്ണപ്പാടത്ത് ഒരു ലിബിയന്‍ ചരക്ക് വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. എല്‍-സഹാറ ഓയില്‍ ഫീഡിലെ എയര്‍ഫീല്‍ഡിലാണ് വിമാനം തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. അകലെയുള്ള…
Read More » - 29 April
സൗദിയെ ലക്ഷ്യമാക്കി വന്ന മിസൈലിനെ സൗദി സഖ്യസേന തകര്‍ത്തു : ജാഗ്രതയോടെ സൗദി
ജിദ്ദ•സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലധികം തവണയാണ് ഹൂതികള്‍ സൗദിയെ ലക്ഷ്യമാക്കി മിസൈലുകള്‍ തൊടുത്തുവിടുന്നത്. എന്നാല്‍ അതെല്ലാം…
Read More » - 29 April
ഈ വിമാന കമ്പനി പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽലാണ് പുതിയ…
Read More » - 29 April
വീട്ടുജോലിക്കാരിയെ എത്തിക്കാമെന്ന് പറഞ്ഞ് ഖത്തരി പൗരനെ വഞ്ചിച്ച മുംബൈ സ്വദേശിക്ക് സംഭവിച്ചത്
ദോഹ: ജോലിക്കാരിയെ എത്തിക്കാമെന്ന് പറഞ്ഞ് ഖത്തരി പൗരനിൽ നിന്ന് പണംതട്ടിയ കേസിൽ മുംബൈയിലെ വ്യാജ റിക്രൂട്ടിങ് സ്ഥാപന ഉടമ അറസ്റ്റിൽ. മഹാരാഷ്ട്ര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 29 April
ഷാർജഫെസ്റ്റിവലിൽ താരമായി ഈ അഞ്ച് വയസുകാരിയായ ഷെഫ്
ഷാർജ: അഞ്ച് വയസുമാത്രമാണ് പ്രായമെങ്കിലും ആൾ അത്ര നിസാരക്കാരിയൊന്നുമല്ല. ഒരു കുട്ടി ഷെഫാണ് ജഹാൻ റസ്ദാൻ. അഞ്ച് വയസിൽ തന്നെ സ്വന്തമായി യൂടൂബ് ചാനലും ടിവി പ്രോഗാമുകളുമൊക്കെയായി…
Read More » - 29 April
കുവൈറ്റില്‍ അധ്യാപകര്‍ക്ക് നേരെയുള്ള ആക്രമണവും അസഭ്യവും ഈ വര്‍ഷം റെക്കോര്‍ഡില്‍; കണക്കുകള്‍ ഇങ്ങനെ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ വർഷം അധ്യാപകരെ അക്രമിച്ചുള്ള 2,338 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ സോഷ്യൽ ആൻഡ് സൈക്കോളജിക്കൽ വിഭാഗമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു…
Read More » - 29 April
കുവൈറ്റില്‍ ലൈംഗിക ഉത്തേജക മരുന്നുകളുമായി പ്രവാസികള്‍ പിടിയില്‍
കുവൈറ്റ് സിറ്റി: ലൈംഗിക ഉത്തേജക മരുന്നുകളുമായി രണ്ട് പ്രവാസികള്‍ കുവൈറ്റില്‍ പിടിയിലായി. ഖൈത്താന്‍ പ്രദേശത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. ലൈംഗിക ഉത്തേജക മരുന്നുകൊള്ക്കൊപ്പം ഇവരില്‍ നിന്നും ഹാഷിഷും…
Read More » - 29 April
ഇത് കുട്ടികൾക്കായുള്ള പോലീസ്; വ്യത്യസ്തമായി ദുബായിലെ പരിഷ്കാരം
യുഎഇ: കുട്ടികൾക്കായി ദുബായ് പോലീസിന്റെ വ്യത്യസ്തമായ പെട്രോളിംഗ് ടീം. കുട്ടികളോട് അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും സ്പെഷ്യൽ ടീം ശ്രദ്ധിക്കും. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും, അത്തരം സംഭവങ്ങൾ ഉണ്ടായാൽ…
Read More » - 29 April
ഗതാഗത കുരുക്കിന് ആശ്വാസമായി ശൈഖ് റാഷിദ് റോഡില്‍ നാലുവരി തുരങ്കപാത
ദുബായ്: ഗതാഗത കുരുക്കിന് ആശ്വാസമായി ദുബായ് ആര്‍ടിഎയുടെ പുതിയൊരു പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നു. ശൈഖ് റാഷിദ് റോഡില്‍ രണ്ടിടത്ത് ഇരുവശത്തേക്കും നാല് വരികളോടെയുള്ള തുരങ്ക പാതയാണ് നിര്‍മ്മിച്ചിരിക്കുന്നത്.…
Read More » - 29 April
ദുബായിൽ മുസിലിയാരുടെ ഭാര്യയെ വീട്ടിൽ കയറി കടന്നു പിടിച്ച പ്രവാസി യുവവാവിന് സംഭവിച്ചത്
ദുബായ്: വീട്ടിൽ കയറി ഉറങ്ങിക്കിടന്ന മുസിലിയാരുടെ ഭാര്യയെ ചുംബിച്ച പ്രവാസിയായ പാകിസ്താൻകാരനെ ആറ് മാസം തടവിന് വിധിച്ചു. 2017 ഡിസംബറിലായിരുന്നു പാകിസ്താനിയായ 36കാരൻ മുസിലിയാരുടെ വീട്ടിൽ കടന്നുകയറി ഉറങ്ങി…
Read More » - 29 April
യുഎഇയുടെ വിജയത്തിനും വികസനത്തിനും പിന്നിൽ മലയാളികളാണെന്ന് യുഎഇ മന്ത്രി
കൊച്ചി: യുഎഇയുടെ വിജയത്തിനും വികസനത്തിനും മലയാളികളായ തൊഴിലാളികളുടെ ആത്മാർത്ഥതയും അധ്വാനവുമാണെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. യുഎഇയുടെ വളർച്ചയിൽ…
Read More » - 29 April
സിവിൽ സർവീസ്; മലയാളിക്ക് അഭിമാനിക്കാൻ കടൽ കടന്നൊരു പൊൻതിളക്കം
ദുബായ്: സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ മലയാളിക്ക് അഭിമാനിക്കാൻ ദുബായിലും ഉണ്ടായി ഒരു വിജയത്തിളക്കം.ഡോ. മെൽവിൻ വർഗീസ് എന്ന ഗൾഫ് മലയാളി ആദ്യ ശ്രമത്തിൽ തന്നെ സിവിൽ…
Read More » - 29 April
അബുദാബിയില്‍ കാറില്‍ നിന്നും റോഡിലേക്ക് മാലിന്യം വിലിച്ചെറിഞ്ഞാല് കിട്ടുന്നത് എട്ടിന്റെ പണി
അബുദാബി: അബുദാബിയില്‍ യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നോ മറ്റ് വാഹനങ്ങളില്‍ നിന്നോ മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞാല്‍ വന്‍ പണി കിട്ടും. ഇത്തരത്തില്‍ മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ 85 പേര്‍ക്ക്…
Read More » - 29 April
കുവൈത്ത്- ഇന്ത്യ, സംയുക്ത തൊഴിലാളി കരട് കരാറിന് അംഗീകാരം
കുവൈത്ത്: ഇന്ത്യയും കുവൈത്തുമായുള്ള തൊഴിലാളി കരട് കരാറിന് അംഗീകാരം. എന്നാല്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യ, കുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാമത് യോഗത്തിലാണ് കരട്…
Read More » - 28 April
ഈ നമ്പറില്‍ അനാവശ്യമായി വിളിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി ; അടിയന്തരഘട്ടങ്ങളിൽ വിളിക്കേണ്ട 999 എന്ന നമ്പറിലേക്ക് അനാവശ്യമായി വിളിക്കുന്നവർക്ക് പ്രത്യേകിച്ച് സ്വദേശി യുവാക്കൾക്കു കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. നവ മാധ്യമങ്ങളിൽ ഒരു വീഡിയോ…
Read More » - 28 April
കള്ളന്മാരെ തുരത്താൻ പുതിയ തന്ത്രവുമായി ദുബായ് പോലീസ്
ദുബായ്: കള്ളന്മാരെ തുരത്താനും അവരുടെ കയ്യിൽ നിന്ന് രക്ഷപെടുന്നതിനും വേണ്ടി പുതിയ സ്മാർട്ട് ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുന്നു. സെക്കണ്ടുക്കൾക്കുള്ളിൽ പുക പടലം നിറഞ്ഞ് അക്രമകാരിയെ കീഴ്പ്പെടുത്താൻ…
Read More » - 28 April
ദുബായില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് 11 വയസുകാരന് കോമ സ്റ്റേജില്‍
ദുബായ് : ദുബായില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് 11 വയസുകാരന് കോമ സ്റ്റേജില്‍. ശിശു രോഗ വിദഗ്ദ്ധന്, ഓങ്കോളജിസ്റ്റ്, ഡോക്ടര്‍മാരും ജനറല്‍ ഫിസിഷ്യനുമാണ് 11 വയസുള്ള ആണ്‍കുട്ടിയെ…
Read More » - 28 April
റമദാൻ; യുഎഇയിൽ ഒരു ദിവസം 13 മണിക്കൂറിലേറെ ഉപവാസം
യു.എ.ഇ: പരിശുദ്ധ ദിനമായ റമ്ദാൻ മേയ് 17 ന്. ഇതിനായിട്ടുള്ള ഒരുക്കങ്ങൾ യു.എ.ഇയിൽ ആരംഭിച്ചു. ദിവസേനയുള്ള ഉപവാസം 13 മണിക്കൂർ വരെയാണ്.മെയ് 15 ന് ചൊവ്വാഴ്ച വൈകിട്ട്…
Read More » - 28 April
യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും അനധികൃത മരുന്നുകൾ പിടിച്ചെടുത്തു
അബുദാബി ; യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മരുന്നുകൾ പിടികൂടി. നിയമ പരമായി രജിസ്റ്റർ ചെയ്യാത്തതും, മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതുമായ 76,560 പാക്കറ്റ് മരുന്നുകളും…
Read More » - 28 April
ദുബായില്‍ വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിന് കനത്ത പിഴ
ദുബായ്•ദുബായില്‍ വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിന് 10,000 ദിര്‍ഹം പിഴ ചുമത്തി. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. 41 വയസുള്ള പാകിസ്ഥാനി ഡ്രൈവറാണ് സോഷ്യല്‍…
Read More » - 28 April
സൗദിയില്‍ ഒഴിവുകള്‍: റിക്രൂട്ട്മെന്റ് കോഴിക്കോട്ട്
കോഴിക്കോട്•സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നതിനുളള നോര്‍ക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് മെയ് അഞ്ചിന് കോഴിക്കോട്ട് നടക്കും. www.norkaroots.net…
Read More » - 28 April
അനാരോഗ്യം കാരണം പ്രവാസം ദുരിതമയമായ മലയാളി വനിത നാട്ടിലേക്ക് മടങ്ങി
ദമ്മാം•ആരോഗ്യം മോശമായത് കാരണം ജോലി ചെയ്യാനാകാതെ ദുരിതത്തിലായ വീട്ടുജോലിക്കാരിയ്ക്ക് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായഹസ്തം. തിരുവല്ല സ്വദേശിനിയായ സാലി കുട്ടപ്പനാണ് നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി…
Read More »