Gulf
- Jul- 2022 -28 July
യുഎഇയിൽ മഴ തുടരുന്നു: വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി അധികൃതർ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പല വീടുകളിലും വെള്ളം കയറി. വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്.…
Read More » - 28 July
കനത്ത മഴ: ദുബായ്-ഫുജൈറ ബസ് സർവ്വീസ് നിർത്തിവച്ചു
ദുബായ്: ദുബായ്-ഫുജൈറ ബസ് സർവ്വീസ് നിർത്തിവച്ചു. ഫുജൈറയിലേക്കുള്ള പൊതു ബസ് യാത്രകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 വരെ നിർത്തിവച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.…
Read More » - 28 July
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്
ഷാർജ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ, അത്യാവശ്യമല്ലാതെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്ക് പോകരുതെന്ന്…
Read More » - 28 July
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 28 July
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 323 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. ബുധനാഴ്ച്ച 323 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 574 പേർ രോഗമുക്തി…
Read More » - 28 July
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 1,223 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,223 പുതിയ കേസുകളാണ് യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 1,127 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 July
ദുബായിൽ തീപിടുത്തം: ആളപായമില്ല
ദുബായ്: ദുബായിലെ വെയർഹൗസിൽ തീപിടുത്തം. റാൽ അൽ ഖോർ- 2ൽ പ്രവർത്തിക്കുന്ന ടിമ്പർ ഗോഡൗണിലെ വെയർഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also: സംസ്ഥാനത്തെ സ്കൂളുകളിൽ…
Read More » - 26 July
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 366 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. ചൊവ്വാഴ്ച്ച 366 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 767 പേർ രോഗമുക്തി…
Read More » - 26 July
ലൈസൻസില്ലാതെ പ്രവർത്തിച്ചു: മെഡിക്കൽ ലാബ് പൂട്ടിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കാലഹരണപ്പെട്ട ലൈസൻസുമായി പ്രവർത്തിച്ചിരുന്ന മെഡിക്കൽ ലബോറട്ടറി പൂട്ടിച്ച് കുവൈത്ത്. ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് ലൈസൻസിംഗ് വിഭാഗത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഇൻസ്പെക്ഷൻ കമ്മിറ്റിയുടേതാണ് നടപടി. Read Also: ഫഹദ്…
Read More » - 26 July
ശനിയാഴ്ച്ച വരെ ഇടിമിന്നലിന് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: സൗദിയിൽ ശനിയാഴ്ച്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജിസാൻ, നജ്റാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച…
Read More » - 26 July
യുഎഇയിൽ ബസ് ഫീസ് ഉയരും: ആശങ്കയിൽ രക്ഷിതാക്കൾ
ദുബായ്: യുഎഇയിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ് ഫീസ് ഉയരുമെന്ന് റിപ്പോർട്ട്. പെട്രോൾ വർദ്ധിച്ചതിനെ തുടർന്നാണ് സ്കൂൾ ഫീസ് പുന:ർനിർണയിക്കുന്നത്. സ്കൂൾ തുറക്കുമ്പോൾ കുടുംബ…
Read More » - 26 July
ദുബായിലെ വിവിധ ഭാഗങ്ങളിൽ മഴ: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ദുബായ്: ദുബായിലെ വിവിധ ഭാഗങ്ങളിൽ മഴ. ഭൂരിഭാഗം മേഖലകളിലും ആകാശം മേഘാവൃതമായി തുടരുകയാണ്. മഴയുടെ സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജയിലെ ചിലയിടങ്ങളിലും…
Read More » - 26 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,257 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,257 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,057 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 26 July
മുഹറം: സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ജൂലൈ 30 ന് സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് യുഎഇയിൽ അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി…
Read More » - 25 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 462 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. തിങ്കളാഴ്ച്ച 462 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 767 പേർ രോഗമുക്തി…
Read More » - 25 July
മങ്കിപോക്സ്: സൗദിയിൽ രണ്ടു കേസുകൾ കൂടി സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ രണ്ടു പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. യൂറോപ്പിൽ നിന്നും സൗദിയിലേക്കെത്തിയവരിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. Read Also: വിദ്യാർത്ഥികൾക്ക് സൗജന്യ…
Read More » - 25 July
ചൂട് ഉയരാൻ സാധ്യത: സൗദിയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ
റിയാദ്: ഓഗസ്റ്റ് മാസം സൗദി അറേബ്യയിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ…
Read More » - 25 July
ജൂലൈ 30 മുതൽ ഉംറയ്ക്ക് അനുമതി നൽകും: സൗദി അറേബ്യ
ജിദ്ദ: ജൂലൈ 30 മുതൽ ഉംറയ്ക്ക് അനുമതി നൽകുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദിക്കകത്തും പുറത്തും നിന്നും ഉംറക്കെത്തുന്നവർ ഇഅ്തമർനാ ആപ്ലിക്കേഷൻ…
Read More » - 25 July
അനധികൃതമായി വിദേശ തൊഴിലാളികളെ നിയമിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: അനധികൃതമായി വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനിയ്ക്കും സ്ഥാപനത്തിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ജീവനക്കാരെ മറ്റുള്ളവർക്ക് വേണ്ടിയോ സ്വന്തം നിലക്ക് വേണ്ടിയോ ജോലി…
Read More » - 25 July
വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്ത്യൻ…
Read More » - 25 July
വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. മിനിസ്ട്രി ഓഫ് ഇൻഫർമേഷനാണ് ഇക്കാര്യം അറിയിച്ചത്. Read Also: വിലക്ക് മറികടന്ന്…
Read More » - 25 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,298 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,298 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,157 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 July
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി ബഹ്റൈൻ
മനാമ: റോഡുകളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ബഹ്റൈൻ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ജനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ,…
Read More » - 25 July
350 ഫാൻസി വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും: അറിയിപ്പുമായി ദുബായ് ആർടിഎ
ദുബായ്: ദുബായിൽ 350 ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 350…
Read More » - 25 July
അവധിക്കാലം: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസ് നടത്തുമെന്ന് ഒമാൻ എയർ
മസ്കത്ത്: ഇന്ത്യൻ സെക്ടറുകളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ. അവധിക്കാലം പ്രമാണിച്ചാണ് കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒമാൻ എയർ തീരുമാനിച്ചത്.…
Read More »