Gulf
- Jun- 2022 -10 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,084 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,084 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 876 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 10 June
അറ്റകുറ്റപ്പണി: അൽ സുൽഫി സ്ട്രീറ്റിൽ ജൂൺ 12 വരെ ഭാഗിക ഗതാഗത നിയന്ത്രണം
മസ്കത്ത്: സീബ് വിലായത്തിലെ അൽ സുൽഫി സ്ട്രീറ്റിന്റെ ഒരു ഭാഗം താത്ക്കാലികമായി അടച്ചതായി മസ്കത്ത് മുൻസിപ്പാലിറ്റി. 2022 ജൂൺ 12-ന് രാവിലെ വരെയാണ് അൽ സുൽഫി സ്ട്രീറ്റിൽ…
Read More » - 10 June
ഷാർജയിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഖത്തർ എയർവേയ്സ്
ഷാർജ: ഷാർജയിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്. ജൂൺ 15 മുതൽ ഷാർജയിൽ നിന്നുള്ള വിമാന സർവ്വീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേയ്സ്…
Read More » - 10 June
വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കും ഹജ് സേവന ദാതാക്കൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കും: മുന്നറിയിപ്പുമായി സൗദി
മക്ക: കുറഞ്ഞ നിരക്കിൽ ഹജ് സേവനങ്ങളും പാക്കേജുകളും നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കും ഹജ് സേവന ദാതാക്കൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി…
Read More » - 10 June
ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല: അറിയിപ്പുമായി ദോഹ മെട്രോ
ദോഹ: ദോഹ മെട്രോയുടെ ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല. മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ…
Read More » - 10 June
പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് ഫുജൈറ. ശൈഖ് ഖലീഫ സ്ട്രീറ്റ്, ശൈഖ് ഹമദ് ബിൻ അബ്ദുള്ള സ്ട്രീറ്റ്, ശൈഖ് മക്തൂം സ്ടീറ്റ്. ദിബ്ബ സിറ്റി…
Read More » - 10 June
പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ: നടപടികൾ ആരംഭിച്ച് സൗദി
റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു പ്രത്യേക സന്ദർശക വിസ നൽകാൻ സൗദി അറേബ്യ. ഇതിനായുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു. രാജ്യത്തേക്ക് കൂടുതൽ…
Read More » - 10 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 955 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ത്തിന് മുകളിൽ. വ്യാഴാഴ്ച്ച 955 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 658 പേർ രോഗമുക്തി…
Read More » - 9 June
അനധികൃതമായി സിംഹങ്ങളെ പാർപ്പിച്ചു: സൗദി പൗരൻ അറസ്റ്റിൽ
റിയാദ്: അനധികൃതമായി സിംഹങ്ങളെ പാർപ്പിച്ച സൗദി പൗരൻ അറസ്റ്റിൽ. റിയാദിലെ തന്റെ സ്വകാര്യ റിസോർട്ടിലാണ് ഇയാൾ മൂന്ന് സിംഹങ്ങളെ അനധികൃതമായി പാർപ്പിച്ചത്. Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം…
Read More » - 9 June
സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ 8.5 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് യുഎഇ
അബുദാബി: രാജ്യത്ത് സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി യുഎഇ. ഈ വർഷം 8.5% വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന തസ്തിക നിയമനങ്ങളിലും 7.6% വർധനയുണ്ടെന്ന് മാനവശേഷി,…
Read More » - 9 June
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കും: അന്തരീക്ഷത്തിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ
ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. അന്തരീക്ഷത്തിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച്ച മുതൽ…
Read More » - 9 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,031 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,031 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 712 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 June
സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു: രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ബുധനാഴ്ച്ച 1029 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 616 പേർ രോഗമുക്തി നേടിയതായും…
Read More » - 8 June
ഖോർഫക്കാൻ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി ഷാർജ ഭരണാധികാരി
ഷാർജ: ഖോർഫക്കാൻ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഖോർഫക്കാൻ സർവകലാശാലയെ ഷാർജ ഭരണാധികാരിയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന്…
Read More » - 8 June
ചൂട് ഉയരുന്നു: യുഎയിൽ ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു
അബുദാബി: യുഎയിൽ ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. ചൂട് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണി വരെയാണ് യുഎഇയിൽ…
Read More » - 8 June
പൗരന്മാരല്ലാത്തവർക്ക് സമൂഹ മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്: അറിയിപ്പുമായി സൗദി
റിയാദ്: സൗദി പൗരൻമാരല്ലാത്തവർ സമൂഹ മാധ്യമങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജനറൽ കമ്മീഷൻ ഫോർ ഓഡിയോ, വിഷ്വൽ മീഡിയയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ലൈസൻസ്…
Read More » - 8 June
ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി ഐടിസി
അബുദാബി: ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി). നിയമലംഘകർക്ക് 2000 ദിർഹം (42,294 രൂപ) പിഴ…
Read More » - 8 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 867 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 867 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 637 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 June
യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കും: പ്രമേയം പാസാക്കി ശൈഖ് മൻസൂർ ബിൻ സായിദ്
അബുദാബി: യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. പ്രസിഡൻഷ്യൽ…
Read More » - 8 June
അപകടങ്ങൾ വർദ്ധിക്കുന്നു: 3 തരം ഇ- സ്കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി
അബുദാബി: 3 തരം ഇ- സ്കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സീറ്റുള്ള 3 തരം ഇലക്ട്രിക് സ്കൂട്ടറുകളാണ് അബുദാബി നിരോധിച്ചത്. ഇവയ്ക്ക് സുരക്ഷിത…
Read More » - 8 June
താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ താപനില ഉയരുന്നു. രാജ്യത്തെ ചില മേഖലകളിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ പൊടിക്കാറ്റ്…
Read More » - 7 June
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 952 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ന് മുകളിൽ. ചൊവ്വാഴ്ച്ച 952 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 636 പേർ രോഗമുക്തി…
Read More » - 7 June
2030 നകം പൊതുഗതാഗത ബസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കും: നടപടികളുമായി ഖത്തർ
ദോഹ: 2030 നകം പൊതുഗതാഗത ബസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കാനുള്ള നടപടികളുമായി ഖത്തർ. ഈ വർഷം 25 ശതമാനം പൊതുഗതാഗത സൗകര്യങ്ങളും വൈദ്യുതീകരിക്കുമെന്ന് ഖത്തർ…
Read More » - 7 June
ഹജ്: ആഭ്യന്തര തീർത്ഥാടകർക്കായി 3 പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി
മക്ക: ആഭ്യന്തര തീർത്ഥാടകർക്കായി 3 ഹജ് പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി. ഇതുവരെ ഹജിന് പോയിട്ടില്ലാത്ത, കോവിഡ് വാക്സിൻ എടുത്തവർക്കാണ് മുൻഗണന ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ പാക്കേജിന് 10,238…
Read More » - 7 June
ചൂട് ഉയരുന്നു: കുവൈത്തിലെ അൽ ജഹ്റയിൽ അന്തരീക്ഷ താപനില 53 ഡിഗ്രി രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂട് ഉയരുന്നു. അൽ ജഹ്റ നഗരത്തിൽ ചൊവ്വാഴ്ച്ച അന്തരീക്ഷ താപനില 53 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ആഗോളതലത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന…
Read More »