Gulf
- Jul- 2022 -6 July
യുഎഇയിൽ രണ്ടാം ദിവസവും മഴ തുടരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്
അബുബാദി: യുഎഇയിൽ രണ്ടാം ദിവസവും മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തിൽ പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അബുദാബി, അൽഐൻ തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.…
Read More » - 6 July
ബലിപെരുന്നാൾ: അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ബലിപെരുന്നാൾ പ്രമാണിച്ച് പൊതു മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് ഖത്തർ. നാലു ദിവസത്തെ അവധിയാണ് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 10 മുതൽ 14 വരെയാണ് അവധി. Read…
Read More » - 6 July
ട്രക്ക് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കണം: നിർദ്ദേശം നൽകി അബുദാബി പോലീസ്
അബുദാബി: ട്രക്ക് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കണമെന്ന് നിർദ്ദേശം നൽകി അബുദാബി പോലീസ്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണം പാലിക്കാൻ എല്ലാവരും…
Read More » - 6 July
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 566 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ചൊവ്വാഴ്ച്ച 566 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 782 പേർ രോഗമുക്തി…
Read More » - 5 July
അറ്റകുറ്റപ്പണി: ഷാർജയിലെ ബുർജ് സ്ക്വയർ 10 ദിവസത്തേക്ക് അടച്ചിടും
ഷാർജ: ഷാർജയിലെ ബുർജ് സ്ക്വയർ 10 ദിവസത്തേക്ക് അടച്ചിടും. ഷാർജയിലെ പ്രധാന റോഡുകളിലൊന്നായ അൽ മിന സ്ട്രീറ്റിലെ അറ്റകുറ്റപ്പണികൾക്കായാണ് ഷാർജ ബുർജ് സ്ക്വയർ അടച്ചിടുന്നത്. ജൂലൈ ആറ്…
Read More » - 5 July
ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിന് ആർടിഎ: ബസ് ടെക് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു
ദുബായ്: ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിന് തയ്യാറെടുത്ത് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പ്രകൃതി സൗഹൃദ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടത്തിന് റോഡ്സ്…
Read More » - 5 July
കോവിഡ് പ്രതിരോധം: 50 കഴിഞ്ഞവർ നാലാം ഡോസ് സ്വീകരിക്കണമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് 50 വയസ്സിനു മുകളിലുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരും നാലാമത്തെ ഡോസ് (രണ്ടാം ബൂസ്റ്റർ) കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി കുവൈത്ത്. ആദ്യ…
Read More » - 5 July
കനത്തമഴ : വെള്ളക്കെട്ടില് കുടുങ്ങിയ കാറിനുള്ളിലെ നാല് പേരെ രക്ഷിച്ചു
അല് ഹംറ വിലായത്തിലായിരുന്നു സംഭവം.
Read More » - 5 July
വിമാനത്താവളങ്ങളിലെ ആരോഗ്യ മുൻകരുതലുകളെ കുറിച്ച് ഹജ് തീർത്ഥാടകരെ ബോധവത്കരിക്കാൻ വിദഗ്ധരെ നിയോഗിച്ച് യുഎഇ
ദുബായ്: വിമാനത്താവളങ്ങളിലെ ആരോഗ്യ മുൻകരുതലുകളെ കുറിച്ച് ഹജ് തീർത്ഥാടകരെ ബോധവത്കരിക്കാൻ വിദഗ്ധരെ നിയോഗിച്ച് യുഎഇ. സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഹജ് തീർഥാടകരെ സഹായിക്കാൻ യുഎഇ വിമാനത്താവളങ്ങളിൽ…
Read More » - 5 July
ഇ-മാലിന്യ സംസ്കരണം: ഇതുവരെ തീർപ്പാക്കിയത് 4000 അപേക്ഷകളെന്ന് ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: ഇ-മാലിന്യ സംസ്കരണത്തിനുള്ള 4000 അപേക്ഷകൾ തീർപ്പാക്കിയതായി ദുബായ് മുൻസിപ്പാലിറ്റി. വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക്…
Read More » - 5 July
ബലിപെരുന്നാൾ: 194 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി
ഷാർജ: 194 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ബലിപെരുന്നാൾ പ്രമാണിച്ചാണ് ഷാർജ ഭരണാധികാരി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.…
Read More » - 5 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,732 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,732 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,769 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 July
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും: സുരക്ഷാ മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.…
Read More » - 5 July
ബലിപെരുന്നാൾ: 737 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
അബുദാബി: 737 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബലിപെരുന്നാൾ പ്രമാണിച്ചാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 5 July
അബുദാബിയിൽ 12 നില കെട്ടിടത്തിൽ തീപിടുത്തം
അബുദാബി: യുഎഇയിൽ തീപിടുത്തം. അബുദാബിയിലെ പന്ത്രണ്ട് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. അബുദാബി…
Read More » - 5 July
ഹജ് തീർത്ഥാടകർക്കുള്ള ബസുകളിൽ വിഐപി സ്റ്റിക്കറുകൾ പതിക്കരുത്: നിർദ്ദേശം നൽകി ഹജ്, ഉംറ മന്ത്രാലയം
മക്ക: ഹജ് തീർത്ഥാടന വേളയിൽ തീർഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബസുകളിൽ വിഐപി സ്റ്റിക്കറുകൾ പതിക്കരുതെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 5 July
യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ട് ഇരട്ടിയാക്കിയതിന് പിന്നാലെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി
അബുദാബി: യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ട് ഇരട്ടിയാക്കിയതിനെ തുടർന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി. യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ടിനെ കുറിച്ചുള്ള അന്വേഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ്…
Read More » - 5 July
ബലിപെരുന്നാൾ: ആഘോഷങ്ങളിൽ പങ്കെടുക്കാൻ പിസിആർ ഫലം നിർബന്ധമെന്ന് യുഎഇ
അബുദാബി: ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ച് യുഎഇ. ദുരന്ത നിവാരണ സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആഘോഷ പരിപാടികളിലും…
Read More » - 5 July
കുവൈറ്റിൽ വിസാത്തട്ടിപ്പിൽ അകപ്പെട്ട് വേശ്യാവൃത്തിയിലേർപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വേശ്യാവൃത്തിയിലേർപ്പെട്ട അഞ്ചുപേർ അറസ്റ്റിലായി. ഹവല്ലി പ്രദേശത്ത് നിന്നാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മനുഷ്യക്കടത്തിനും…
Read More » - 4 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 603 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 603 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 946 പേർ രോഗമുക്തി…
Read More » - 4 July
ഹജ് തീർത്ഥാടനം: മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി
മക്ക: ഹജിന് മുന്നോടിയായി മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. അനുമതിയില്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ട്രാഫിക് പൊലീസ് സേനയെ മക്കയിലേക്കുള്ള…
Read More » - 4 July
രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണം: നിർദ്ദേശം നൽകി യുഎഇ
അബുദാബി: രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് നിർദ്ദേശം നൽകി യുഎഇ. രാജ്യത്തേക്ക് മടങ്ങിയെത്തിയ ഹജ് തീർത്ഥാടകർ നാലാം ദിവസമോ രോഗലക്ഷണങ്ങൾ…
Read More » - 4 July
ബലിപെരുന്നാൾ: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്
ദുബായ്: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്. ബലിപെരുന്നാൾ പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. തടങ്കലിൽ കഴിയുന്നവരുടെ നിലവിലെ സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കിയതിന് ശേഷം അവരെ വിട്ടയക്കാനാണ് പദ്ധതിയിടുന്നത്.…
Read More » - 4 July
ഹജ്: തീർത്ഥാടകരുടെ വാഹനങ്ങൾക്കായി അഞ്ചു പാർക്കിംഗുകൾ സജ്ജമാക്കി സൗദി
മക്ക: ഹജ് തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അഞ്ചു പാർക്കിംഗുകൾ സജ്ജമാക്കി സൗദി. 18.85 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള അഞ്ചു പാർക്കിംഗുകൾ മക്കയിലെ പ്രവേശന കവാടങ്ങളിൽ സജ്ജമായി.…
Read More » - 4 July
ബലിപെരുന്നാൾ: പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് യുഎഇ. പ്രാർത്ഥനയ്ക്കെത്തുന്നവർ മാസ്ക് കൃത്യമായി ധരിക്കണമെന്നാണ് നിർദ്ദേശം. സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. Read…
Read More »