Gulf
- Jun- 2022 -7 June
കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് ഗോ ഫസ്റ്റ്
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് ഗോ ഫസ്റ്റ്. ബുധൻ, ശനി ദിവസങ്ങളിൽ പ്രാദേശിക സമയം രാത്രി 11.55 ന് പുറപ്പെട്ട്…
Read More » - 7 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 572 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 572 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 530 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 7 June
ഹജ് തീർത്ഥാടനം: ഇലക്ട്രോണിക് രജിസ്ട്രേഷൻ ആരംഭിച്ച് സൗദി
റിയാദ്: അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർത്ഥാടകർക്കായി ഇലക്ട്രോണിക് രജിസ്ട്രേഷൻ ആരംഭിച്ച് സൗദി അറേബ്യ. സൗദി ഹജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. www.motawif.com.sa…
Read More » - 7 June
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ദോഹ: ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദോഹ വിമാനത്താവളത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി വെങ്കയ്യ നായിഡുവിനെ…
Read More » - 7 June
കസാഖ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സൗദി വിദേശകാര്യമന്ത്രി
റിയാദ്: കസാഖ് വിദേശകാര്യമന്ത്രി മുഖ്താർ ബെസ്കെനുലിയുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള…
Read More » - 7 June
ഹജ്ജ് തീർത്ഥാടനം: പ്രവേശന നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിക്കുന്നുവെന്ന് സൗദി
ജിദ്ദ: ഹജ്ജ് തീർത്ഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുന്നുവെന്ന് സൗദി അറേബ്യ. ജിദ്ദ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ജവാസാത്തിനു കീഴിൽ 200 ലേറെ കൗണ്ടറുകൾ…
Read More » - 7 June
ഇന്തോനേഷ്യയിലേക്കുള്ള യാത്രാ നിരോധനം പിൻവലിച്ചു: അറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: ഇന്തോനേഷ്യയിലേക്കുള്ള യാത്രാ നിരോധനം പിൻവലിച്ച് സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്തോനേഷ്യയിലേയ്ക്കുള്ള സൗദി പൗരന്മാരുടെ നേരിട്ടും അല്ലാതെയുമുള്ള യാത്രാ നിരോധനം പിൻവലിച്ചതായി…
Read More » - 7 June
‘ഖത്തർ എയർവെയ്സിൽ ഇനി യാത്ര ചെയ്യില്ല’: ബോയ്കോട്ട് ആഹ്വാനം ട്രെൻഡിങ്ങിൽ, ആദ്യം പോയി സ്പെല്ലിങ് പഠിച്ചിട്ട് വരാൻ ട്രോൾ
കൊൽക്കത്ത: ട്വിറ്ററിൽ ട്രെൻഡിങായി ‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’. ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെയാണ് ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആയത്. ബി.ജെ.പി വക്താവ് നൂപുര ശർമയുടെ…
Read More » - 7 June
മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ
മക്ക: മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ. വിദേശ ഹജ് തീർത്ഥാടകർക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളത്തിൽ നിന്നു തന്നെ സൗദിയിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ്…
Read More » - 6 June
പുതിയ എണ്ണശേഖരം കണ്ടെത്തിയതായി ഒമാൻ ഊർജ മന്ത്രാലയം
മസ്കത്ത്: ഒമാനിൽ പുതിയ എണ്ണ ശേഖരം കണ്ടെത്തി. ഒമാൻ ഊർജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ എണ്ണ ശേഖരത്തിൽ ഖനന പദ്ധതികൾ വൈകാതെ ആരംഭിക്കും. 2-3 വർഷത്തിനകം…
Read More » - 6 June
ഓമാനിലെ പ്രമുഖ സ്കൂളിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
സുൽത്താനേറ്റ് ഓഫ് ഓമാൻ: ഓമനിലെ പ്രമുഖ സ്കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്…
Read More » - 6 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 967 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ന് മുകളിൽ. തിങ്കളാഴ്ച്ച 967 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 663 പേർ രോഗമുക്തി…
Read More » - 6 June
തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക
ദുബായ്: തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക റൂട്ട്സ്. തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയാൻ ‘ഓപ്പറേഷൻ ശുഭയാത്ര’ എന്ന പേരിൽ പദ്ധതി…
Read More » - 6 June
ആഫ്രിക്കൻ യുവതിയെ പീഡിപ്പിച്ചു: പ്രവാസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ആഫ്രിക്കൻ യുവതിയെ പീഡിപ്പിച്ച പ്രവാസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ദുബായ് ക്രിമിനൽ കോടതിയുടേതാണ് നടപടി. Read Also: രാജ്യത്തെ…
Read More » - 6 June
നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി. നുഴഞ്ഞു കയറ്റക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്ന രീതിയിൽ സഹായം നൽകിയാൽ 15…
Read More » - 6 June
വിവിധ എമിറേറ്റുകൾ സന്ദർശിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
ദുബായ്: വിവിധ എമിറേറ്റുകൾ സന്ദർശിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഭരണാധികാരികളുമായും വടക്കൻ എമിറേറ്റുകളിലെ ജനങ്ങളുമായും അദ്ദേഹം…
Read More » - 6 June
മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് തടവു ശിക്ഷയും പിഴയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ…
Read More » - 6 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 579 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 579 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 476 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 6 June
പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ: കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് വർക്ക് പെർമിറ്റ് സേവനങ്ങൾ നൽകാനായി കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒമാൻ. പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ നൽകുന്ന നടപടികൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. രാജ്യത്തെ…
Read More » - 6 June
മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുന്നു: അറിയിപ്പുമായി സൗദി
റിയാദ്: മുംബൈയിൽ നിന്നും ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ വിസ്താര. ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.…
Read More » - 6 June
സൗജന്യ വിദ്യാഭ്യാസം നൽകുന്ന പുതിയ സ്കൂൾ മോഡൽ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: സൗജന്യ വിദ്യാഭ്യാസം നൽകുന്ന പുതിയ സ്കൂൾ മോഡൽ പ്രഖ്യാപിച്ച് യുഎഇ. 14,000 വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ‘ജനറേഷൻ സ്കൂളുകൾ’ അവതരിപ്പിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്…
Read More » - 6 June
വേനൽച്ചൂട് ഉയരുന്നു: തൊഴിലാളികൾക്ക് ജൂൺ 15 മുതൽ ഉച്ചവിശ്രമം അനുവദിക്കാൻ സൗദി
റിയാദ്: തൊഴിലാളികൾക്ക് ജൂൺ 15 മുതൽ ഉച്ചവിശ്രമം അനുവദിക്കാൻ സൗദി. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് സൗദി ഉച്ചവിശ്രമം അനുവദിക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15…
Read More » - 6 June
നൈജീരിയയിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: നൈജീരിയയിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം…
Read More » - 6 June
പക്ഷിപ്പനി: മെക്സിക്കോയിൽ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതി നിരോധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: മെക്സിക്കോയിൽ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതി നിരോധിച്ച് കുവൈത്ത്. മെക്സിക്കോ, ഗാബോൺ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികൾ, മുട്ട, പക്ഷി ഉത്പന്നങ്ങൾ, ശീതീകരിച്ച മാംസം…
Read More » - 6 June
ദേശീയവാദികള് ഇവിടെ ചത്തുപോയിട്ടൊന്നുമില്ല, എന്നെ മതം മാറാൻ കിട്ടില്ല: ടി.ജി മോഹൻദാസ്
തിരുവനന്തപുരം: പ്രവാചകനെതിരായ ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളാണ് രാജ്യം ചർച്ച ചെയ്യുന്നത്. വിഷയം അന്താരാഷ്ട്ര തലത്തിലും ചർച്ചയായതോടെ, വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ ബി.ജെ.പി സസ്പെൻഡ്…
Read More »