Gulf
- Oct- 2017 -8 October
ചെക്ക് തട്ടിപ്പിനു പ്രത്യേക പേന ഉപയോഗിക്കുന്ന സംഘം വ്യാപകം
ദുബായ്: ചെക്ക് തട്ടിപ്പിനു പ്രത്യേക പേന ഉപയോഗിക്കുന്ന സംഘം വ്യാപകം. ബാങ്ക് ഇടപാടിനു വേണ്ടി ചെക്കില്‍ എഴുതാന്‍ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത് പ്രത്യേക പേനയാണ്. ഇതു ഉപയോഗിച്ചു…
Read More » - 8 October
അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച കുടിവെള്ളം ലഭിക്കുന്നത് ഈ രാജ്യത്താണ്
കുവൈത്ത്: അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച കുടിവെള്ളം ലഭിക്കുന്നത് കുവൈത്തിലാണ്. ലോകാരോഗ്യ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി കുവൈത്ത്…
Read More » - 8 October
അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവയ്പ്പ്; മൂന്നു പേര് കൊല്ലപ്പെട്ടു
റിയാദ്: സൗദിയിലെ ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.…
Read More » - 7 October
ഷാർജയിലെ കടയിലേക്ക് കാര്‍ പാഞ്ഞു കയറി
ഷാര്‍ജ: കടയിലേക്ക് കാര്‍ പാഞ്ഞു കയറി. അപകടത്തിൽ യുവാവിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റത് ഇന്ത്യക്കാരനായ 30 കാരനാണ്. ഷാര്‍ജയിലെ മദം പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം എട്ടരയോടെയാണ് സംഭവം.…
Read More » - 7 October
ട്വിറ്ററിലൂടെ പുതിയ നേട്ടം കരസ്ഥമാക്കി ഷെയ്ഖ് മുഹമ്മദ്
ട്വിറ്ററിലൂടെ പുതിയ നേട്ടം കരസ്ഥമാക്കി ഷെയ്ഖ് മുഹമ്മദ് . ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന അറബ് നേതാവ് എന്ന് നേട്ടമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്…
Read More » - 7 October
സൗദിയിൽ ഐഎസ് ഭീകരരെ വധിച്ചു
റിയാദ് ; സൗദിയിൽ ഐഎസ് ഭീകരരെ വധിച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിട്ട രണ്ട് ഐഎസ് തീവ്രവാദികളെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഇവരുടെ ചാവേര്‍ ആക്രമണ പദ്ധതി തകര്‍ത്തതായും അഞ്ചു ഭീകരരെ…
Read More » - 7 October
ഇന്ത്യന്‍ നഴ്സുമാരുടെ നിയമനത്തില്‍ കര്‍ശന നടപടി : ഇന്ത്യന്‍ എംബസിയില്‍ നിന്നും വന്ന മറുപടി ഇങ്ങനെ
കുവൈറ്റ്: ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരുടെ നിയമനത്തില്‍ അഴിമതിയും ക്രമക്കേടും ഇല്ലാതാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രി ഡോ.ജമാര്‍ അല്‍ ഹര്‍ബി. ഇന്ത്യന്‍ സര്‍ക്കാരിന്റെ എമിഗ്രേറ്റ്…
Read More » - 7 October
കുവൈറ്റ് കൂടുതല്‍പേരെ നാടുകടത്തുന്നു : നാടുകടത്തപ്പെടുന്നവരില്‍ കൂടുതലും ഇന്ത്യക്കാര്‍
കുവൈറ്റ് സിറ്റി : രാജ്യത്ത് മതിയായ താമസ രേഖകള്‍ ഇല്ലാതെ കഴിയുന്ന 75000-ത്തോളം വിദേശികളെ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള പദ്ധതികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച് വരുന്നത്.…
Read More » - 6 October
സൗദി പ്രതിരോധമന്ത്രാലയത്തെ ആക്രമിയ്ക്കാനുള്ള ഐ.എസ് നീക്കം സൗദി സേന തകര്‍ത്തു
റിയാദ് : സൗദി സേനയുടെ ഉചിതമായ നടപടിയെ തുടര്‍ന്ന് ഐ.സിന്റെ വന്‍ ചാവേറാക്രമണം ഒഴിവായി. സൗദി പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നീക്കമാണ്…
Read More » - 6 October
നിയമം മാറിയതോടെ ഡ്രൈവിങ് പഠിക്കാന്‍ സൗദിയില്‍ സ്ത്രീകളുടെ തിരക്ക്; അപകടങ്ങളും പതിവ്
റിയാദ് : സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള നിരോധനം ഒരാഴ്ച മുമ്പായിരുന്നു നീക്കിയത്. ഇതിനെ ലോകം പ്രത്യേകിച്ച് സ്ത്രീ പുരുഷ സമത്വത്തിന്റെ വക്താക്കള്‍ ഹര്‍ഷാരവത്തോടെയായിരുന്നു സ്വാഗതം…
Read More » - 6 October
ദീപാവലി പ്രമാണിച്ച് പ്രമുഖ എയര്‍ലൈന്‍സിന്റെ ബുക്കിങ് നിരക്കില്‍ ഇളവ്
കുവൈറ്റ്: ജെറ്റ് എയര്‍വെയ്സില്‍ ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 12 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി പ്രമാണിച്ചാണ് ഇളവ് നല്‍കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.…
Read More » - 6 October
സൗദിയില്‍ തൊഴില്‍ വിസകളുടെ കാലാവധി മാറ്റുന്നു
റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നിലവില്‍ വന്നു. സൗദിയില്‍ തൊഴില്‍ വിസകളുടെ കാലാവധി ഒരു വര്‍ഷമായി കുറയ്ക്കാനാണ് തീരുമാനം.…
Read More » - 6 October
ഒമാനില്‍ മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നു : വിദേശികള്‍ ആശങ്കയില്‍
ഒമാന്‍: ഒമാനിലും സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഒമാന്‍ സര്‍ക്കാര്‍ 25000 സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മന്ത്രി സഭ തീരുമാനം. പൊതു മേഖലയിലും സ്വകാര്യാ…
Read More » - 5 October
അബുദാബി റാഫിള്‍ ; കോടിപതിയായി മൂന്നു കുട്ടികളുടെ അമ്മയായ വിവാഹ മോചിത
അബുദാബി ; അബുദാബി റാഫിള്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതിയായി(1 മില്യൻ ദിർഹം) മൂന്നു കുട്ടികളുടെ അമ്മയായ വിവാഹ മോചിത. അബുദാബിയിൽ ഒരു നഴ്സ് ആയി ജോലി…
Read More » - 5 October
ഷാർജയിൽ പാകിസ്ഥാൻ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഷാർജ: ഷാർജയിൽ പാകിസ്ഥാൻ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷാർജയിലെ അൽ ടൂർഫാ പ്രദേശത്തെ വീട്ടിലെ ബാൽക്കണിയിലാണ് 21 കാരനായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.…
Read More » - 5 October
ദുബായിലെ നായിഫ് മാര്‍ക്കറ്റില്‍ നിന്നും വെറും നാല് മിനിറ്റ് കൊണ്ട് ആയിരം പേരെ ഒഴിപ്പിച്ചു
ദുബായ് : ദുബായിലെ നായിഫ് മാര്‍ക്കറ്റില്‍ നിന്നും വെറും നാല് മിനിറ്റ് കൊണ്ട് ദുബായ് മുനിസിപാലിറ്റി അധികൃതര്‍ ആയിരം പേരെ ഒഴിപ്പിച്ചു. ദുബായ് മുനിസിപാലിറ്റി റിസ്ക്…
Read More » - 5 October
അബുദാബി റാഫിള്‍: കണ്ണടച്ചു തുറക്കും മുന്‍പ് കോടീശ്വരന്മാരായി 8 ഇന്ത്യന്‍ പ്രവാസികള്‍
അബുദാബി•അബുദാബിയില്‍ 8 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 10 പ്രവാസികള്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹം (1.77 കോടി രൂപ) വീതം സമ്മാനം. ഇന്ത്യക്കാരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമേ ഒരു…
Read More » - 5 October
സൗദിയില്‍ ഖത്തര്‍ പൗരനടക്കം 22 പേര് അറസ്റ്റില്‍
ജിദ്ദ: ഒരു ഖത്തര്‍ പൗരനടക്കം 22 പേര് സൗദിയില്‍ പിടിയിലായി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇവർ പിടിയിലായത്. ഇവർ സൈബര്‍ കുറ്റകൃത്യനിരോധന നിയമപ്രകാരം അഞ്ചു വര്‍ഷം തടവോ…
Read More » - 5 October
ഉപരോധത്തിലും കുലുങ്ങാതെ ഖത്തര്‍ : ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഭരണകൂടം പ്രവര്‍ത്തിക്കണമെന്ന് അമീറിന്റെ ആഹ്വാനം
ദോഹ: തീവ്രവാദ ബന്ധം ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം നാലുമാസം പിന്നിടുമ്പോഴും ഉപരോധം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഖത്തര്‍. ഉപരോധം തുടരുമ്പോഴും വെല്ലുവിളികളെ…
Read More » - 5 October
നികുതിയുടെ മറവില്‍ അമിത വില : 17 സ്ഥാപനങ്ങള്‍ക്കതിരെ നടപടി : ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്നറിയിപ്പ്
ദുബായ് : നികുതിയുടെ മറവില്‍ അമിതവില ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക മന്ത്രാലയ അധികൃതര്‍ നടപടി സ്വീകരിച്ചു. പുകയില ഉല്പന്നങ്ങള്ക്കും ഊര്‍ജപാനീയങ്ങള്‍ക്കും ശീതളപാനീയങ്ങള്‍ക്കുമാണു സ്ഥാപനങ്ങള്‍ അമിതവില…
Read More » - 5 October
പാചക വാതക വില ഗള്‍ഫിലും ഇന്ന് മുതല്‍ ഉയരും
യു.എ.ഇ: പാചക വാതക വില ഇന്ന് മുതല്‍ ഉയരും. എമിറേറ്റ്സ് ഗ്യാസ് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഇന്ന് മുതല്‍ 11 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 83 ദിര്‍ഹം നല്‍കണം.…
Read More » - 4 October
സൗദിയില്‍ സ്വയം പ്രഖ്യാപിത മതപണ്ഡതിനെ അറസ്റ്റു ചെയ്തു
മനാമ: സൗദിയില്‍ സ്വയം പ്രഖ്യാപിത മതപണ്ഡതിനെ അറസ്റ്റു ചെയ്തു. പ്രമുഖ നടന് ഇസ്ലാം വിശ്വാസത്തെ അധിക്ഷേപിച്ചു എന്ന പ്രസ്താവനയാണ് ഇയാളെ അറസ്റ്റ് ചെയാനുള്ള കാരണം. സ്വയം പ്രഖ്യാപിത…
Read More » - 4 October
ലോകത്ത് വിനോദസഞ്ചാരികള്‍ ഏറ്റവും അധികം പണം വിനയോഗിക്കുന്നത് ഈ രാജ്യത്താണ്
ദുബായ്: ലോകത്ത് വിനോദസഞ്ചാരികള്‍ ഏറ്റവും അധികം പണം വിനയോഗിച്ചത് ദുബായിലാണ്. ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാസ്റ്റര്‍ കാര്‍ഡ് ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്സിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ദുബായിയുടെ…
Read More » - 4 October
തുടർച്ചയായ നാലാം വർഷവും ഒരു സുപ്രധാന നേട്ടം കൈവരിച്ച് ഇത്തിഹാദ് എയർവേയ്സ്
അബുദാബി ; തുടർച്ചയായ നാലാം വർഷവും ഇത്തിഹാദ് എയർവേയ്സിനെ എയർലൈൻസ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. യുകെയിലെ ട്രാവൽ ട്രേഡ് ഗസറ്റിന്റെ (ടിടിജി) പുരസ്കാരം ആണ്…
Read More » - 4 October
സാമൂഹിക മാധ്യമ ദുരുപയോഗം; റിയാദിൽ മലയാളി ഒരു മാസമായി ജയിലിൽ
റിയാദ് : റിയാദിൽ മലയാളി ഒരു മാസമായി ജയിലിൽ. സൗദിയിൽ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തതിന്റെ പേരിലാണ് മലയാളി ജയിലിലായത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ…
Read More »