Gulf
- Sep- 2017 -29 September
പൊള്ളലേറ്റ ഡ്രൈവർക്ക് രക്ഷയായത് അറബ് യുവതി
ട്രക്ക് അപകടത്തിൽ തീപൊള്ളലേറ്റ ഇന്ത്യക്കാരന് രക്ഷയായത് അറബ് യുവതി
Read More » - 29 September
മാസങ്ങളായി ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ആശ്വാസമായി ജീവകാരുണ്യ പ്രവര്‍ത്തകര്‍
രാസ്തനൂറാ: പ്രവാസികള്‍ക്ക് സഹായമായി വീണ്ടും നവയുഗം രംഗത്ത്. ആറ് മാസക്കാലമായി ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി. രാസ്താനൂറയിലെ മന്‍സൂര്‍ സലഹ് സമീര്‍ ജനറല്‍…
Read More » - 29 September
ദുബായ് ബസ് സ്റ്റോപ്പില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്യപന് ശിക്ഷ
ദുബായ്•ബസ്സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പിടിച്ചുവലിച്ച് ട്രക്കിന് പുറകില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മദ്യപനായ യുവാവിന് ആറുമാസം ജയില്‍ ശിക്ഷ. 24 കാരനായ പാകിസ്ഥാനി നിര്‍മ്മാണ…
Read More » - 29 September
അനാരോഗ്യകരമായ ജീവിതരീതി പിന്തുടരുന്ന യുവാക്കള്‍ക്ക് യു.എ.ഇ. ഡോക്ടര്‍മാരുടെ താക്കീത്
ഇന്ന് ലോക ഹൃദയാരോഗ്യദിനമാണ്. എല്ലാ വര്‍ഷവും നമ്മള് ഹൃദയാരോഗ്യ ദിനം ആചരിക്കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും നമ്മുടെ ഹൃദയത്തെ കുറിച്ച് ചിന്തിക്കാറില്ല. തെറ്റായ ജീവിതശൈലിയും മറ്റും ഹൃദയത്തെ…
Read More » - 29 September
പ്രവാസികള്‍ക്കായി കേരളത്തിന്റെ മൂന്ന് നിര്‍ദേശങ്ങള്‍ : ഷാര്‍ജ ഭരണകൂടം കാര്യമായി പരിഗണിക്കുന്നു
തിരുവനന്തപുരം: ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, എഞ്ചിനീയറിംഗ് കോളേജും മെഡിക്കല്‍ കോളേജും…
Read More » - 29 September
എയര്‍ ഇന്ത്യ കുതിയ്ക്കുന്നു : ഇന്ത്യക്ക് പുറത്ത് മെയിന്റനന്‍സ് കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാന്‍ എയര്‍ ഇന്ത്യ
maintenance ഷാര്‍ജ : ഇന്ത്യയ്ക്കു പുറത്ത് എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് മെയിന്റനന്‍സ് കേന്ദ്രം ഷാര്‍ജ സെയ്ഫ് സോണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള…
Read More » - 29 September
ഇനി മുതല്‍ സ്പോണ്‍സര്‍മാരില്ലാതെ ഒമാനില്‍ പോകാം : നിയമം പൊളിച്ചെഴുതി ഒമാന്‍
മസ്കറ്റ്: ഇനി മുതല്‍ സ്പോണ്‍സര്‍മാരില്ലാതെ ഒമാനില്‍ പോകാം. നിയമം പൊളിച്ചെഴുതി ഒമാന്‍. സ്പോണ്‍സര്‍മാരില്ലാതെ ഇന്ത്യ, ചൈന,റഷ്യ എന്നീ രാഷ്ട്രങ്ങളിലെ പൗരന്മാര്ക്ക് ഒമാന്‍ സന്ദര്‍ശിക്കാമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്…
Read More » - 28 September
തൊഴില്‍ത്തര്‍ക്കം പരിഹരിക്കാനായി പുതിയ നിയമവുമായി ഖത്തര്‍
ദോഹ: തൊഴില്‍ത്തര്‍ക്കം പരിഹരിക്കാനായി പുതിയ നിയമ നിര്‍മാണത്തിനു ഒരുങ്ങി ഖത്തര്‍. പുതിയ നിയമത്തിന്റെ കരട് തീരുമാനത്തിനു മന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍…
Read More » - 28 September
എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് സൗദിയിലേയ്ക്ക് പറക്കാനിരിക്കുന്നവര്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും പുതിയ അറിയിപ്പ്
റിയാദ്: എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് സൗദിയിലേയ്ക്ക് പറക്കാനിരിക്കുന്നവര്‍ക്ക് സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . വിദേശത്ത് നിന്നു ജോലിക്കായി വരുന്നവര്‍ക്കായി സൗദി തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും പുതിയ…
Read More » - 28 September
സൗദിയിൽ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മലയാളി സാമൂഹിക പ്രവര്ത്തകന് മരിച്ചു
റിയാദ് ; സൗദിയിൽ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് റിയാദ് നാഷനല്‍ ആശുപത്രിയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകനും പ്രവാസി റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപക ഭാരവാഹികളിലൊരാളായിരുന്ന കൊല്ലം ആശ്രമം സ്വദേശി വി.കെ…
Read More » - 28 September
ഒമാനിലെ അപകട മരണങ്ങൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
മസ്കറ്റ് ; ഒമാനിലെ അപകട മരണങ്ങൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. അപകട നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും അപകട മരണ നിരക്ക് വര്‍ധിച്ചതായ കണക്കുകളാണ് ഇപ്പോൾ…
Read More » - 28 September
അസാധുനോട്ടുകള്‍ മാറ്റിവാങ്ങാന്‍ പ്രവാസികള്‍ക്ക് വീണ്ടുമൊരു അവസരം നല്‍കില്ലെന്നു സുഷമാ സ്വരാജ്
ന്യൂയോര്‍ക്ക്: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനിയൊരു അവസരം നല്‍കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്ഗനൈസേഷന്…
Read More » - 28 September
എഞ്ചിനീയര്‍മാരുടെ റിക്രൂട്ട്മെന്റ്; 2018 മുതല്‍ നിയമം പ്രാബല്യത്തില്‍
എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ മുന്‍ പ്രവൃത്തി പരിചയം വേണമെന്ന നിയമം 2018 ജനുവരി ഒന്ന് മുതല്‍ സൗദിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് കൗണ്‍സില്‍ ഓഫ്…
Read More » - 27 September
സൗദിയില്‍ വീട്ടുഡ്രൈവറായി ജോലി ചെയ്യുന്ന മലയാളികള്‍ ആശങ്കയില്‍
ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നിയമം വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മലയാളികള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്കാന് സല്മാന് രാജാവിന്റെ ഉത്തരവ് വന്നതോടെ വീട്ടുഡ്രൈവറായി ജോലി ചെയ്യുന്ന മലയാളികളാണ്…
Read More » - 27 September
ഷാര്‍ജയില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പ്പന്നങ്ങളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും പിടിച്ചെടുത്തു
ഷാര്‍ജ : ഷാര്‍ജയിലെ അല്‍ ദയിദ് പ്രവിശ്യയില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പ്പന്നങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പിടിച്ചെടുത്തു. സംഭവത്തില്‍ ഏഷ്യന്‍ വംശജര്‍ അറസ്റ്റിലായി. അല്‍ ദയിദ്…
Read More » - 27 September
സ്പോണ്‍സറുടെ തടവറയില്‍ നിന്നും ഇന്ത്യന്‍ വനിതയെ രക്ഷപ്പെടുത്തി
അല്‍ഹസ്സ: സ്പോണ്‍സറുടെ നിയമവിരുദ്ധ തടവറയില്‍ നിന്നും ഇന്ത്യന്‍ വനിതയെ രക്ഷപ്പെടുത്തി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ സൗദി പോലീസിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചത്. മാംഗ്ലൂര്‍ സ്വദേശിനിയായ ബീന കൗസറാണ്…
Read More » - 27 September
വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍ : പാര്‍ലറില്‍ മസാജിനു പുറമെ ശരീര ഭാഗങ്ങളിലെ അനാവശ്യമുടി നീക്കം ചെയ്യലും
ദുബായ് : വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍. പാര്‍ലറില്‍ മസാജിനു പുറമെ ശരീരത്തിലെ അനാവശ്യ രോമങ്ങളും മുടിയും നീക്കം ചെയ്യലും നടത്തിയിരുന്നു. ദുബായിലാണ് അനധികൃത…
Read More » - 27 September
പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന നിയമവുമായി യു.എ.ഇ
പ്രവാസികള്‍ക്ക് സന്തോഷം നല്കുന്ന തീരുമാനവുമായി യുഎഇ. പരിഷ്കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമമാണ് മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ക്ക് സന്തോഷം പകരുന്നത്. ഈ നിയമത്തിനു യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍…
Read More » - 27 September
ഖുര്‍ആന്‍ വലിച്ചുകീറിയ ഹൗസ് മെയ്ഡിന് ശിക്ഷ വിധിച്ചു
അജ്മാന്•അജ്മാനില്‍ സ്പോണ്‍സറുടെ വീട്ടില്‍ വച്ച് ഖുര്‍ആന്‍ വലിച്ചുകീറിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വീട്ടുജോലിക്കാരിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 22 കാരിയായ ഇന്തോനേഷ്യന്‍ യുവതിയെ ശിക്ഷാ കാലാവധി…
Read More » - 27 September
അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായുടെ സ്ഥാനം അറിയാം
അന്താരാഷ്ട്ര തലത്തിലെ മികച്ച വിനോദ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ദുബായ് നാലാം സ്ഥാനത്ത്
Read More » - 27 September
കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി ; കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ മൂന്നാം റിങ് റോഡിൽ വാഹങ്ങൾ തമ്മിൽ കുട്ടിയിടിച്ച് അണ്ടർസെക്രട്ടറി ലഫ്. ജനറൽ മഹ്മൂദ്…
Read More » - 27 September
സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന് വ്യാജ സന്ദേശം; ജനങ്ങൾ പരിഭ്രാന്തരായി
റാസൽ ഖൈമ: സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന വ്യാജ വാർത്ത റാസൽഖൈമയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. പുറത്തിറങ്ങി നടക്കുന്ന ഒരു സിംഹക്കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അല്‍ സഹ്റ,…
Read More » - 27 September
യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി വിമാനകമ്പനികൾ
ദുബായ്: ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി വിമാനകമ്പനികൾ. യുഎഇയിൽ നിന്ന് ഇന്ത്യ, ഫിലിപ്പൈൻസ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്രിസ്തുമസ്, ദീപാവലി സീസണിലാണ് ഈ…
Read More » - 27 September
സൗദി സ്ത്രീകള്‍ക്ക് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ച് സല്മാന് രാജാവ്
റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്കി സല്മാന് രാജാവ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. അടുത്തവര്‍ഷം ജൂണില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ്…
Read More » - 27 September
യുഎഇയിൽ ഗാർഹിക തൊഴിലാളികൾക്കായി പുതിയ നിയമം
അബുദാബി: പരിഷ്കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ അംഗീകാരം നൽകി. വീട്ടുവേലക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ…
Read More »