Gulf
- Jun- 2017 -11 June
വിദേശികള്‍ക്ക് ദോഷകരമാകുന്ന മറ്റൊരു നിയമം കൂടി സൗദിയില്‍നിന്ന്
ദുബായ്: സൗദി അറേബ്യ ‘പ്രവാസി ലവി’ എന്ന പദ്ധതിയുമായി രംഗത്ത്. പ്രവാസിയില്‍നിന്ന് പ്രതിമാസം നികുതി പരിക്കുന്ന പരിപാടിയുമായാണ് സൗദി അധികൃതരുടെ വരവ്. വിദേശികള്‍ക്ക് ദോഷകരമാകുന്ന നിയമം ജൂലൈ…
Read More » - 11 June
ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം
ഷാർജ: ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം.അൽ മറിജ പ്രദേശത്തെ കെട്ടിടത്തിലെ ഏഴാം നിലയിൽ നിന്നും വീണ് ഇൻഡോനേഷ്യൻ സ്വദേശിയായ 41 കാരിയാണ് മരിച്ചത്.…
Read More » - 11 June
യു.എ.ഇയില്‍ വന്‍ അഗ്നിബാധ
അജ്മാന്•യു.എ.ഇയിലെ അജ്മാനിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു. പച്ചക്കറി മാര്‍ക്കറ്റിനു പിറകില്‍ സ്ഥിതിചെയ്യുന്ന വെയര്ഹൌസുകള്ക്കാണ് തീ പിടിച്ചത്. കെമിക്കല്‍, പ്ലാസ്റ്റിക്, ഗാര്‍മന്റ്സ് കമ്പനികളുടെ വെയര്‍ഹൗസുകള്‍ക്കാണ്…
Read More » - 11 June
ഇറാന്റെ അഞ്ച് വിമാനങ്ങള്‍ ഖത്തറില്‍: പ്രതിസന്ധി രൂക്ഷം
ദോഹ: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പല രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനുപിന്നാലെ പ്രശ്നം രൂക്ഷമാകുകയാണ്. ഇറാന്റെ അഞ്ച് വിമാനങ്ങളാണ് ഖത്തറിലെത്തിയത്. ഇറാന് ഖത്തറിന് നല്കുന്ന ഓരോ സഹായവും…
Read More » - 11 June
പ്രവാസികളെയും കുടുംബാംഗങ്ങളേയും നിരാശപ്പെടുത്തുന്ന തീരുമാനവുമായി സ്കൈപ്പ്
അബുദാബി : പ്രവാസികളെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി സ്കൈപ്പ് അധികൃതര്‍. ജൂലൈ ഒന്നു മുതല്‍ ചില ഫോണുകളില്‍ സ്കൈപ്പ് സേവനം ലഭിക്കില്ലെന്നു കമ്പനി അറിയിച്ചു കഴിഞ്ഞു. ഇതേക്കുറിച്ച്…
Read More » - 11 June
സൗദിയില്‍ സെലക്ടീവ് ടാക്സ് ഇന്ന് അര്‍ധരാത്രി മുതല്‍
സൗദി: ഇന്ന് അര്‍ധരാത്രി മുതല്‍ സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്സ് നിലവില്‍ വരും. ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാളെ…
Read More » - 11 June
ഇന്ത്യക്കാര്‍ സുരക്ഷിതര്‍ : കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉറപ്പ്
ന്യൂഡല്‍ഹി : ഖത്തറിലെ സംഭവവികാസങ്ങള്‍ തങ്ങളുടെ രാജ്യത്തെ ബാധിക്കില്ലെന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഉറപ്പുനല്‍കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. ഒരു കാരണവശാലും ഖത്തര്‍ പ്രതിസന്ധി…
Read More » - 11 June
ഖത്തര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് യു എ ഇ
ദുബൈ: ഖത്തര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് യു എ ഇ. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വാർത്തകളും അഭിപ്രായങ്ങളും നടത്തുന്നവർക്ക് യു എ ഇ കർശന ശിക്ഷ ഏർപ്പെടുത്തിയതിന്…
Read More » - 11 June
ഖത്തറിന്റെ ഉറച്ച നിലപാടും ട്രംപിന്റെ മുന്നറിയിപ്പും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു
ദുബായ് : ഖത്തറിനെതിരായ ഉപരോധം ഗള്‍ഫ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് പുതിയ മാനം നല്‍കിക്കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരസ്യമാ രംഗത്ത്. ട്രംപിന്റെ പ്രസ്താവനയെ സ്വാഗതംചെയ്ത…
Read More » - 11 June
ഉപരോധത്തെ തോല്‍പ്പിച്ച് ഖത്തര്‍ മുന്നേറുന്നത് ഇങ്ങനെയാണ്..!
ദോഹ: ഉപരോധത്തെ തോല്‍പ്പിച്ച് ഖത്തര്‍ മുന്നേറുന്നതിനായി വിപണിയിലിറക്കിയ മെയ്ഡ് ഇൻ ഖത്തർ ഉത്പന്നങ്ങൾ തരംഗമാവുന്നു. പാൽ ഉൽപന്നങ്ങൾ ഉൾപെടെ ചില ആവശ്യവസ്തുക്കൾ കഴിഞ്ഞ തിങ്കളാഴ്ച വരെ ദുബായ്,…
Read More » - 11 June
ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി. ഖത്തര്‍ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചു.…
Read More » - 10 June
ഖത്തറിനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യുഎഇ നിലപാട് കടുപ്പിക്കുന്നു
ദോഹ: ഖത്തറില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങള്‍ക്കും പത്രങ്ങളുടെ വെബ്സൈറ്റുകള്‍ക്കും വിലക്കേർപ്പെടുത്തി യുഎഇ. പെനിന്‍സുലയുടെ വെബ്സൈറ്റാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അല്‍ ജസീറയുടെ വെബ്സൈറ്റിനും ചാനലിനും ഗള്‍ഫ് ടൈംസ്, ഖത്തര്‍…
Read More » - 10 June
‘നിന്റെ സമയവും ആകാറായി’; സൗദി അറേബ്യയോട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വീഡിയോ ഭീഷണി സന്ദേശം
ദുബായ്: സൗദി അറേബ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. വീഡിയോ സന്ദേശത്തിലാണ് നിങ്ങളുടെ സമയവും ആകാറായെന്ന് ഐഎസ് ഭീഷണി മുഴക്കുന്നത്. ഇറാനിലെ ടെഹ്റാനില്‍…
Read More » - 10 June
സൗദി സഖ്യസേനയുടെ ആക്രമണം : നാലു പേര് കൊല്ലപ്പെട്ടു
സനാ: സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. യമന്‍ തലസ്ഥാനമായ സനായിലാണ് ആക്രമണം ഉണ്ടായത്. മൂന്നു കുട്ടികളും ഒരു വൃദ്ധയുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അതേസമയം…
Read More » - 10 June
അനാദരവ്; സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം മാപ്പ് പറഞ്ഞു
റിയാദ്: സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം മാപ്പ് പറഞ്ഞു. ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ച സംഭവത്തിലാണ് മാപ്പ് പറഞ്ഞത്. ഭീകാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടോ അവരുടെ കുടുംബാംഗങ്ങളോടോ…
Read More » - 9 June
നവയുഗം രക്ഷയ്ക്കെത്തി; ദുരിതപ്രവാസത്തിൽ നിന്നും രക്ഷപ്പെട്ട് നസീറ ബീവി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•പ്രവാസം ദുരിതങ്ങൾ മാത്രം സമ്മാനിച്ചപ്പോൾ ജീവിതം വഴിമുട്ടി ബുദ്ധിമുട്ടിലായി മലയാളി വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെ ശക്തമായ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി…
Read More » - 9 June
ഖത്തറിലെ അല്‍ഖ്വയ്ദ ബന്ധമുള്ള പ്രമുഖരുടെ ലിസ്റ്റ് പുറത്തുവിട്ട് സൗദിഅറേബ്യ
ദുബായ്: അല്‍ഖ്വയ്ദയെ സഹായിക്കുന്ന ഖത്തറിലെ പ്രമുഖരുടെ പട്ടിക പുറത്തുവിട്ട് സൗദി അറേബ്യ. പല രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാന്‍ കാരണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ കൂട്ടുനില്‍ക്കുന്നതാണ്.…
Read More » - 9 June
ഇന്ത്യക്കാര്‍ക്ക് ഖത്തറിന്റെ അറിയിപ്പ്
ദോഹ: പല രാജ്യങ്ങളും നയതന്ത്രബന്ധം ഉപേക്ഷിച്ചത് ഖത്തറിന് പ്രതിസന്ധിയുണ്ടാക്കില്ലെന്ന് അധികൃതര്‍. ഇന്ത്യക്കാര്‍ ഇതോര്‍ത്ത് ഭയപെടേണ്ടതില്ലെന്ന് ഖത്തര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇന്ത്യന്‍ എംബസി നല്കിയ കത്തിലാണ് ഖത്തര്‍…
Read More » - 9 June
ലണ്ടൻ ആക്രമണത്തിൽ മരിച്ചവർക്കായി മൗനപ്രാർത്ഥനയ്ക്ക് വിസമ്മതിച്ചു സൗദി ഫുട് ബോൾ ടീം : പിന്തുണച്ച് സൗദി ഷെയ്ഖ്
അഡലെയ്ഡ്: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ കളിക്കാൻ അഡലെയ്ഡിൽ എത്തിയ സൗദി ഫുട്ബോൾ ടീമിനെതിരെ വിവാദം. ലണ്ടൻ ആക്രമണത്തിൽ ഇരയായവർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം…
Read More » - 9 June
സുഷമ സ്വരാജിന്റെ ഇടപെടൽ: ഇറാന്റെ തടവിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് മോചനം
ന്യൂഡല്‍ഹി: ഇറാന്റെ തടവില്‍ കഴിഞ്ഞിരുന്ന 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചു പിടിയിലായ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. ഈ മാർച്ചിലാണ് ബോട്ടുകള്‍ക്കൊപ്പം…
Read More » - 8 June
നിലപാട് കർശനമാക്കി ഖത്തർ
ഖത്തർ ; വിദേശനയത്തിൽ മാറ്റം വരുത്താൻ തയ്യാറല്ലെന്ന് ഖത്തർ. വിദേശ കാര്യ മന്ത്രി അൽജസീറ ചാനലിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. വിദേശ നയം അടിയറവ് വെച്ചുള്ള വിട്ട് വീഴ്ചക്ക്…
Read More » - 8 June
ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങളുടെ ആകാശ പാതയില്‍ മാറ്റം
യുഎഇ-ഖത്തര്‍ ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനപാതയില്‍ മാറ്റം വരുത്തി. എല്ലാ ദിവസവും ദോഹയിലേക്ക് പോകുന്ന ജെറ്റ് എയര്‍വേയ്സും ഇതില്‍ ഉള്‍പ്പെടും. ദോഹയില്‍…
Read More » - 8 June
റെസിഡൻസി നിയമം മാറ്റാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളെ കുറിച്ച് യുഎഇ വെളിപ്പെടുത്തുന്നു
അബുദാബി ; റെസിഡൻസി നിയമം മാറ്റാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ വ്യാജമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റെസിഡൻസി നിയമത്തിൽ ഭേദഗതി വരുത്തിയെന്നുള്ള പ്രചാരണങ്ങൾ…
Read More » - 8 June
ആകാശപാത ഉപയോഗിക്കുന്നതിന് കൂടുതൽ കർശന നടപടികളുമായി യുഎഇ
ദുബായ്: തങ്ങളുടെ പരിധിയിൽ ആകാശപാതയിൽ വിമാനങ്ങൾക്ക് പറക്കാൻ നിയന്ത്രവുമായി യുഎഇ. ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവേയ്സ് , ഇൻഡിഗോ എന്നീ വിമാനസർവീസുകളെ ഈ…
Read More » - 8 June
ജെറ്റ് എയര്‍വേയ്സ് ബാഗേജ് കുറച്ചു
ദോഹ : ജെറ്റ് എയര്‍വേയ്സ് ഖത്തര്‍ ബാഗേജ് കുറച്ചു. ജെറ്റ് എയര്‍വേയ്സ് ദോഹയില്‍ നിന്നു തിരുവനന്തപുരം, കൊച്ചി, എറണാകുളം എന്നിവിടങ്ങളിലെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കുള്ള ബാഗേജ് മുപ്പതില്‍…
Read More »