Gulf
- Jun- 2017 -8 June
ബഹ്റിന് രാജാവിന് ഖത്തര്‍ നേതൃത്വത്തോട് പറയാനുള്ളത്
ദുബായ്: ഖത്തറിലെ പ്രിയ സഹോദരന്മാരുടെ നന്മയ്ക്ക് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാകുമെന്ന് ബഹ്റിന് രാജാവ് ഫമദ് ബിന്‍ ഇസ്ലാ അല്‍ ഖലീഫ. മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം…
Read More » - 8 June
ഖത്തർ പ്രതിസന്ധിൽ പരിഹാരം പെരുന്നാളിന് മുൻപ് ഉണ്ടായേക്കും
ദുബായ്: ഖത്തർ പ്രതിസന്ധിയിൽ പെരുന്നാളിനു മുന്‍പ് പ്രശ്നപരിഹാരമുണ്ടാകുമെന്നു സൂചന. ഇതിനായി ഗൾഫ് മേഖലയിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. പെരുന്നാളിന് മുൻപ് നിർത്തി വച്ചിരിക്കുന്ന കര-വ്യോമ-ജല ഗതാഗതം…
Read More » - 8 June
രാജ്യങ്ങളുടെ ഉപരോധം നീക്കാന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍
ദോഹ: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം നീക്കാന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി. ഏറ്റുമുട്ടലിലൂടെ പ്രശ്നങ്ങള്‍…
Read More » - 8 June
അറബ് രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ ഖത്തറിന് സാന്ത്വനമായി ഒമാൻ
മസ്കറ്റ്: ഭീകരവാദികൾക്ക് സഹായം നൽകുന്നുവെന്ന കാരണത്താൽ അറബ് രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ ഖത്തറിനെ സഹായിക്കാൻ ഒമാൻ രംഗത്ത്. ഒമാന്‍ എയറിന്റെ ദോഹ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനാണ് ഒമാന്റെ തീരുമാനം.ജൂൺ 14…
Read More » - 7 June
ഖത്തര്‍ സര്‍വവിധ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നുവെന്ന് യുഎഇ
ദുബായ്: ഖത്തര്‍ തീവ്രവാദികളുടെ കടുവായി സഞ്ചരിക്കുന്നുവെന്ന് അന്‍വര്‍ ഗര്‍ഗാഷ്. തീവ്രവാദത്തിന്റെയും ഭീകരവാദികളുടെയും കടുവായി ഖത്തര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരക്കാരെ ഹമാസിന്റെ അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം…
Read More » - 7 June
ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത
ദുബായ്: പാസ്പോർട്ടിനോ ഗേറ്റ് കാർഡിനോ പകരം സ്മാർട്ട്ഫോൺ ഉപയോഗിക്കാനാകുന്ന പുതിയ സംവിധാനവുമായി ദുബായ് എയർപോർട്ട്. ‘ എമിറേറ്റ്സ് സ്മാർട്ട് വാലറ്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ലോകത്തിൽ തന്നെ…
Read More » - 7 June
നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം•നാളെ തിരുവനന്തപുരത്ത് ബി.ജെ.പി ഹര്‍ത്താല്‍. ബി.ജെ.പി ജില്ലാക്കമ്മറ്റി ഓഫീസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
Read More » - 7 June
കൂടുതല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നു
ദുബായ്: സൗദി അറേബ്യ, യുഎഇ, ബഹ്റിന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചതിനുപിന്നാലെ മറ്റ് രാജ്യങ്ങളും ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. വിദേശകാര്യ മന്ത്രാലയവും…
Read More » - 7 June
സ്ത്രീവേഷം ധരിച്ച് പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു
അബുദാബി: പാകിസ്ഥാൻ പൗരൻ സ്ത്രീവേഷം ധരിച്ച് പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു. മാതാപിതാക്കളുടെ അനുവാദം കൂടാതെ കുട്ടി അപരിചിതനായ പുരുഷന്റെ കൂടെ പോകില്ലെന്ന് അറിയാവുന്നത് കൊണ്ട് ഇയാൾ…
Read More » - 7 June
ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നുഴഞ്ഞു കയറി വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് റഷ്യയെന്ന് സൂചന
ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നുഴഞ്ഞു കയറി വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് റഷ്യയെന്ന് സൂചന. യുഎസ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ വിവരങ്ങള്‍ അനുസരിച്ച് ഖത്തര്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട്…
Read More » - 7 June
ബിജെപി സര്‍ക്കാരിനെ പ്രശംസിച്ച് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളില്‍ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു പികെ കുഞ്ഞാലിക്കുട്ടി എംപി. ഖത്തറുമായി തുടരുന്ന ബന്ധത്തില്‍ മാറ്റമില്ലെന്ന് വിദേശകാര്യ സുഷമ…
Read More » - 7 June
അബുദാബിയില്‍ നായകള്‍ക്ക് വിഷം കൊടുത്തു
അബുദാബി : അബുദാബിയില്‍ വഴിയരികില്‍ നായ്ക്കളെ വിഷം ഉള്ളില്‍ ചെന്ന് ചത്തൊടുങ്ങിയ നിലയില്‍ കണ്ടെത്തി. എന്നാല്‍ ഇവ സ്വാഭാവികമായ രീതിയില്‍ മരണപെട്ടതല്ലെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും മൃഗക്ഷേമ…
Read More » - 7 June
ഖത്തറിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നവർ കുടുങ്ങും; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസിയും
റിയാദ്:ഖത്തറിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണമുന്നയിച്ച് ഖത്തറിനെതിരെ ഉപരോധമേർപ്പെടുത്തിയ ഗൾഫ് രാജ്യങ്ങളാണ് നിലപാട് കടുപ്പിച്ചു വീണ്ടും രംഗത്തെത്തിയത്. ഖത്തർ അനുകൂല…
Read More » - 7 June
ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റെടുത്തവരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
കൊച്ചി: ഖത്തർ എയർവേസിൽ ടിക്കറ്റ് എടുത്തവർ ശ്രദ്ധിക്കേണ്ടതാണ്. സൗദി അറേബ്യ, യു.എ.ഇ., ബഹ്റൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേസ് നിർത്തലാക്കിയിരിക്കുകയാണ്. എന്നാൽ ടിക്കറ്റ് ബുക്കുചെയ്ത…
Read More » - 7 June
ഒമ്പത് നിയമ ലംഘനങ്ങള്‍ക്കുളള ശിക്ഷയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സൗദി
സൗദി: ഒമ്പത് നിയമ ലംഘനങ്ങള്‍ക്കുളള ശിക്ഷയുടെ വിശദാംശങ്ങള്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ടു. ഇതു പ്രകാരം 25,000 റിയാല്‍ വ്യാജ സ്വദേശിവല്‍ക്കരണം നടത്തുന്നവര്‍ക്ക് ചുമത്തുമെന്ന്…
Read More » - 7 June
വിമാനത്താവളത്തില്‍ ഖത്തര്‍ റിയാലിന് വിലക്ക്
കൊച്ചി:നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ റിയാലിന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോൾ മുതൽ വിലക്ക്. ഖത്തർ റിയാൽ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ സിയാൽ അറിയിച്ചു.ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തുന്നവർക്ക് ഇത്…
Read More » - 6 June
ഖത്തര്‍ എയര്വേയ്സില് ടിക്കറ്റ് എടുത്തവരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ഖത്തര്‍ എയര്വേയ്സില് ബുക്ക് ചെയ്തവരുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റീഫണ്ട് ചെയ്യും. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെയാണ് യാത്രക്കാര്‍ കുഴങ്ങിയത്.…
Read More » - 6 June
ഖത്തറിനെതിരായ ഉപരോധത്തെ കുറിച്ച് ട്രംപ് പ്രതികരിക്കുന്നു
വാഷിംഗ്ടൺ : ഖത്തറിനെതിരായ ഉപരോധത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് സൗദി സന്ദർശന വേളയിൽ അറബ് നേതാക്കൾ അറിയിച്ചിരുന്നു എന്നും സൗദി…
Read More » - 6 June
ഖത്തർ വിഷയം ; കുവൈറ്റ് അമീർ സൗദിയിൽ
സൗദി : ഖത്തർ വിഷയത്തിൽ മധ്യസ്ഥ ശ്രമവുമായി കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ സൗദിയിലെത്തി.
Read More » - 6 June
ദുബായ് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്•ചൊവ്വാഴ്ച വൈകീട്ട് മുതൽ ബുധൻ രാവിലെ വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ നേരത്തേ തയ്യാറായി ഇറങ്ങാൻ നിർദേശം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. വിമാനത്താവള…
Read More » - 6 June
ഖത്തർ പ്രതിസന്ധി:ക്രൂഡോയിൽ വില കുതിക്കുന്നു
ന്യൂഡൽഹി•ഖത്തറിനെ ഗള്‍ഫ് രാജ്യങ്ങൾ ഒറ്റപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയിൽ ക്രൂഡോയിലിന് വില കൂടുന്നു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡോയിലിന് ഒരു ശതമാനം വില വർധനവാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 6 June
ആശങ്കകള്‍ പടരുമ്പോള്‍ നാട്ടിലുള്ളവരോട് ഖത്തറിലെ പ്രവാസികള്‍ക്ക് പറയാനുള്ളത്
ദോഹ: ഖത്തറുമായുള്ള നയതന്ത്രബന്ധം പല രാജ്യങ്ങളും റദ്ദാക്കിയ സാഹചര്യത്തില്‍ പ്രവാസികളുടെ കാര്യങ്ങള്‍ ചിന്തിച്ച് നാട്ടിലുള്ളവര്‍ക്ക് ആശങ്ക. കാര്യങ്ങളറിഞ്ഞ് ഖത്തറിലുള്ളവരെ വിളിക്കുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് അവിടെ പ്രശ്നങ്ങള്‍ ഇല്ലെന്നാണ്.…
Read More » - 6 June
ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി
റിയാദ് ; ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി. ഖത്തര്‍ എയര്‍വെയ്സിന്റെ ലൈസന്‍സ് റദ്ധാക്കനും ഖത്തര്‍ വിമാനക്കമ്പനിയുടെ സൗദിയിലെ എല്ലാ ഓഫിസുകളില്‍ 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടണമെന്നും ജനറൽ…
Read More » - 6 June
ഖത്തര്‍ പ്രതിസന്ധി: പരിഹാരശ്രമവുമായി സുഹൃദ് രാജ്യങ്ങള്‍
ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് തുര്‍ക്കിയും കുവൈത്തും ശ്രമം തുടങ്ങി. എല്ലാ കക്ഷികളും ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു തയാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ഥിച്ചു. കുവൈത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന്…
Read More » - 6 June
ഖത്തറിലെ അല്‍ജസീറ ചാനല്‍ പൂട്ടിച്ചു
റിയാദ്: ഖത്തറിലേ അല്‍ ജസീറയുടെ ഓഫീസ് സൗദി പൂട്ടിച്ചു. ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതോടെയാണ് ഖത്തറിലെ പ്രാദേശിക ഓഫീസ് പൂട്ടിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്ത്…
Read More »